- ലോകത്തിലെ ആദ്യ സൈബർ ഫോറെൻസിക് ലബോറട്ടറി
- ലോസ് ഏഞ്ചൽസ്
- ഏഷ്യയിലെ ആദ്യ സൈബർ ഫോറെൻസിക് ലബോറട്ടറി
- ഹോങ്കോങ്
- ഇന്ത്യയിലെ ആദ്യ സൈബർ ഫോറെൻസിക് ലബോറട്ടറി
- ത്രിപുര
- ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
- ബാംഗ്ലൂർ
- കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
- പട്ടം. തിരുവനന്തപുരം
- ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ്
- ചെന്നൈ
- ഏഷ്യയിലെ ആദ്യ സൈബർ കോടതി
- ഫിലിപ്പീൻസ്
- ഇന്ത്യയിലെ ആദ്യ സൈബർ കോടതി
- ന്യൂഡൽഹി
- എല്ലാ ജില്ലയിലും സൈബർ പോലീസ് സ്റ്റേഷൻ നിലവിൽ വന്ന ആദ്യ സംസ്ഥാനം
- മഹാരാഷ്ട്ര
No comments:
Post a Comment