Search This Blog

Thursday, December 3, 2020

കേരളത്തിലെ ജില്ലകൾ രൂപകൃതമായ വർഷം

തിരുവനന്തപുരം  ജില്ല രൂപീകൃതമായത്  1949 ജൂലൈ 1

കൊല്ലം ജില്ല  രൂപീകൃതമായത് 1949 ജൂലൈ 1

കോട്ടയം ജില്ല  രൂപീകൃതമായത് 1949 ജൂലൈ 1

തൃശ്ശൂർ  ജില്ല  രൂപീകൃതമായത് 1949 ജൂലൈ 1

പാലക്കാട്‌ ജില്ല  രൂപീകൃതമായത്  1947 ജനുവരി 1

കണ്ണൂർ ജില്ല  രൂപീകൃതമായത്  1957 ജനുവരി 1

കോഴിക്കോട് ജില്ല  രൂപീകൃതമായത്  1957 ജനവരി 1

ആലപ്പുഴ ജില്ല  രൂപീകൃതമായത്  1957 ഓഗസ്റ്റ് 17

എറണാകുളം ജില്ല  രൂപീകൃതമായത്  1958 ഏപ്രിൽ 1

മലപ്പുറം ജില്ല  രൂപീകൃതമായത്  1969 ജൂൺ 16

ഇടുക്കി ജില്ല  രൂപീകൃതമായത്  1972 ജനുവരി 26

വയനാട് ജില്ല  രൂപീകൃതമായത്  1980 നവംബർ 1

പത്തനംതിട്ട  ജില്ല  രൂപീകൃതമായത് 1982 നവംബർ 1

കാസർഗോഡ് ജില്ല  രൂപീകൃതമായത്  1984 മെയ്‌ 24


No comments:

Post a Comment