Search This Blog

Friday, January 15, 2021

സിനിമ വ്യവസായം

 ഇംഗ്ലീഷ് സിനിമ  വ്യവസായം അറിയപ്പെടുന്നത്  ഹോളിവുഡ് 

ഹിന്ദി സിനിമ  വ്യവസായം അറിയപ്പെടുന്നത്  ബോളിവുഡ് 

മലയാള സിനിമ  വ്യവസായം അറിയപ്പെടുന്നത് മോളി വുഡ് 

കന്നഡ സിനിമ  വ്യവസായം അറിയപ്പെടുന്നത്  സാന്റ്ല്‍ വുഡ് 

തമിഴ് സിനിമ  വ്യവസായം അറിയപ്പെടുന്നത്  കോളി വുഡ് 

തെലുങ്ക് സിനിമ  വ്യവസായം അറിയപ്പെടുന്നത്  ടോളി വുഡ് 

ധാക്ക സിനിമ  വ്യവസായം അറിയപ്പെടുന്നത്  ദാലി വുഡ് 

അസം സിനിമ  വ്യവസായം അറിയപ്പെടുന്നത്. ജോളി വുഡ് 

ഗുജറാത്ത് സിനിമ  വ്യവസായം അറിയപ്പെടുന്നത്  ധോളി വുഡ് 

പഞ്ചാബിസിനിമ  വ്യവസായം അറിയപ്പെടുന്നത്  പഞ്ച് വുഡ് 

അമേരിക്ക സിനിമ  വ്യവസായം അറിയപ്പെടുന്നത്  ഹോളി വുഡ്

പാകിസ്ഥാന്‍ lahor സിനിമ  വ്യവസായം അറിയപ്പെടുന്നത്  ലോ ലി വുഡ്  





Sunday, January 10, 2021

ഇന്ത്യയിലെ ക്ലാസിക്ക്ൽ പദവി നേടിയ നൃത്തരൂപങ്ങൾ ഏവ

കഥക് 

മണിപ്പൂരി

മോഹിനിയാട്ടം 

ഭരതനാട്യം

ഒഡീസി 

കഥകളി 

സാത്രിയ 

കുച്ചുപ്പുടി


Friday, January 8, 2021

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം

രാഷ്ട്രപതി   35 വയസ്സ് 

ഉപരാഷ്ട്രപതി. 35 വയസ്സ് 

രാജ്യസഭ യിലേക്ക്  30 വയസ്സ് 

ലോകസഭ യിലേക്ക്  25 വയസ്സ് 

സംസ്ഥന നിയമസഭ യിലേക്ക്  25 വയസ്സ് 

പഞ്ചായത്തിലേക്ക്. 21 വയസ്സ് 

നഗരസഭ കളില്‍  21 വയസ്സ്