ഇംഗ്ലീഷ് സിനിമ വ്യവസായം അറിയപ്പെടുന്നത് ഹോളിവുഡ്
ഹിന്ദി സിനിമ വ്യവസായം അറിയപ്പെടുന്നത് ബോളിവുഡ്
മലയാള സിനിമ വ്യവസായം അറിയപ്പെടുന്നത് മോളി വുഡ്
കന്നഡ സിനിമ വ്യവസായം അറിയപ്പെടുന്നത് സാന്റ്ല്‍ വുഡ്
തമിഴ് സിനിമ വ്യവസായം അറിയപ്പെടുന്നത് കോളി വുഡ്
തെലുങ്ക് സിനിമ വ്യവസായം അറിയപ്പെടുന്നത് ടോളി വുഡ്
ധാക്ക സിനിമ വ്യവസായം അറിയപ്പെടുന്നത് ദാലി വുഡ്
അസം സിനിമ വ്യവസായം അറിയപ്പെടുന്നത്. ജോളി വുഡ്
ഗുജറാത്ത് സിനിമ വ്യവസായം അറിയപ്പെടുന്നത് ധോളി വുഡ്
പഞ്ചാബിസിനിമ വ്യവസായം അറിയപ്പെടുന്നത് പഞ്ച് വുഡ്
അമേരിക്ക സിനിമ വ്യവസായം അറിയപ്പെടുന്നത് ഹോളി വുഡ്
പാകിസ്ഥാന്‍ lahor സിനിമ വ്യവസായം അറിയപ്പെടുന്നത് ലോ ലി വുഡ്
No comments:
Post a Comment