കേരളം
ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്കിംഗ് സംസ്ഥാനം
ഇന്ത്യയിലെ ആദ്യ മായി ഇക്കോ ടൂറിസം നടപ്പിലാക്കി
ഇന്ത്യയിലെ ആദ്യമായി വിനദാസഞ്ചാരം വ്യവസായമാക്കി
ഇന്ത്യയിലെ ആദ്യമായി സമഗ്ര ജലനയം നടപ്പിലാക്കി
ഇന്ത്യയിലെ ആദ്യമായി പട്ടിക വർഗ്ഗകാർ സമ്പൂർണ സാക്ഷരത കൈവരിച്ചു
ഇന്ത്യയിലെ ആദ്യമായി സംബർണ്ണ സാക്ഷരത കൈ വാരിച്ചു
ഇന്ത്യയിലെ ആദ്യമായി മുഖ്യ മന്ത്രി യുടെ ഓഫിസിൽ കാൾ സെന്റർ ആരംഭിച്ചു
ഇന്ത്യയിലെ ആദ്യമായി മാജിക് ടൂറിസം ആരംഭിച്ചു
ഇന്ത്യയിലെ ആദ്യമായി ഭൂപരിഷ്കരണം നടപ്പാക്കി
ഇന്ത്യയിലെ ആദ്യ സമ്പൂർണ പെൻഷൻ സംസ്ഥാനം
ഇന്ത്യയിലെ ആദ്യ പുകയില പരസ്യ വിമുക്ത സംസ്ഥാനം
ഇന്ത്യയിലെ ആദ്യ ടെക്‌നോ പാർക്ക് ആരംഭിച്ച സംസ്ഥാനം
ഇന്ത്യയിലെ ആദ്യ എയർ ആംബുലൻസ് ആരംഭിച്ച സംസ്ഥാനം
ഇന്ത്യയിലെ ആദ്യ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച സംസ്ഥാനം
ഇന്ത്യയിലെ ആദ്യ ഭിന്ന ലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം
ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ ആരംഭിച്ച സംസ്ഥാനം
ഇന്ത്യയിലെ ആദ്യ ജൂത പള്ളി സ്ഥാപിതമായി
ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി സ്ഥാപിതമായി
ഇന്ത്യയിലെ ആദ്യ മോസ്ക് സ്ഥാപിതമായി
ഇന്ത്യയിലെ ആദ്യമായി കുടുംബശ്രി ആരംഭിച്ച സംസ്ഥാനം
ഇന്ത്യയിൽ ആദ്യമായി ക്യാൻസർ ചികിത്സ സൗജന്യ മാക്കാൻ തീരുമാനിച്ച സംസ്ഥാനം
ഇന്ത്യയിലെ ആദ്യ ശിശു സൗഹൃദ സംസ്ഥാനം
ഇന്ത്യയിലെ ആദ്യ ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച സംസ്ഥാനം
ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ചു
ഇന്ത്യയിലെ ആദ്യ ഡിഫെൻസ് പാർക്ക് ആരംഭിച്ചു
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം