👉 ഫിറോസ്ഷാ കൊട്ട്ല ക്രിക്കറ്റ് സ്റ്റേഡിയം ഇപ്പോൾ അറിയപ്പെടുന്നത്
അരുൺ ജെയ്റ്റിലി സ്റ്റേഡിയം
👉 കൊൽക്കത്ത തുറമുഖം ഇപ്പോൾ അറിയപ്പെടുന്നത്
ശ്യാമ പ്രസാദ് മുഖർജി പോർട്ട്
👉 രാജീവ്ഗാന്ധി ഖേൽരത്ന യുടെ പുതിയ പേര്
മേജർ ദ്യൻ ചന്ദ് ഖേൽരത്ന അവാർഡ്
👉 അനുപമം ജീവിതം ആരുടെ ആത്മകഥ
കെ ശങ്കര നാരായണൻ
👉 നീതിയുടെ ധീര സഞ്ചാരം ആരുടെ ജീവ ചരിത്രം
ജസ്റ്റിസ് ഫാത്തിമ ബീവി
👉പത്മ പുരസ്‌കാരം 2021 നേടിയത് ആരാണ്
ൻ ചന്ദ്രശേഖരൻ നായർ
👉സംസ്ഥാന സംഗീത നാടക അക്കാദമി ചെയർമാൻ
എം ജി ശ്രീകുമാർ
👉 സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ
രഞ്ജിത്ത്
👉 പി ൻ പണികരുടെ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത് എവിടെ യാണ്
പൂജപ്പുര
👉 പ്രധാനമന്ത്രി യുവ പുരസ്‌കാരം നേടിയത് ആര്
മിഥുൻ മുരളി
👉 ആധുനിക ഡാർവിൻ വന്നറിയപ്പെടുന്നത് ആര്
ഇ ഓ വിൽസൺ
No comments:
Post a Comment