Search This Blog

Monday, March 14, 2022

Official documents name in different county

White paper  - Indian

White book   -  chainna and Portugal 

Blue book      -  Britton 

Orange book -  Netherlands 

Yellow book  -  France 

Green book   -  Itali and Persian countries 

Gray book    -  Japan and Belgium 

Thursday, March 3, 2022

Current affair/ ആനുകാലികം

 2022

👉 സുസ്ഥിര വികസനത്തിനുള്ള അടിസ്ഥാന വർഷം

👉 അന്താരാഷ്ട്ര ചെറുകിട മാത്‍സ്യ ബന്ധന മാത്‍സ്യ കൃഷി യുമായി ബന്ധപ്പെട്ട വർഷം

2022 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വേദി

  • വെസ്റ്റ് ഇൻഡിസ്
2022 വനിതാ ക്രിക്കറ്റ്ലോ കകപ്പ് വേദി

  • ന്യൂസിലാൻഡ്

ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ

  • കൊച്ചി

ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ ബോട്ട്

  • മുസീരിസ്
ദക്ഷിണ ദ്രുവത്തിൽ ഒറ്റക്ക് സഞ്ചരിച്ച ആദ്യ ഇന്ത്യൻ വംശജ

  • ക്യാപ്റ്റൻ ഹർപ്രീത്

2021 ഓടക്കുഴൽ അവാർഡ്

  • സാറ ജോസഫ്‌ (ബുദ്ധിനി )

അനാഥ കുട്ടികളുടെ അമ്മ എന്നറിയപ്പെടുന്നത്

  • സിന്ധു തായ്

2022 ഹരിവരാസനം പുരസ്‌കാരം

  • ആലപ്പി രംഗനാഥ്

ഇന്ത്യയിലെ ആദ്യ ഓപ്പൺ റോക്ക് മ്യൂസിയം

  • ഹൈദരാബാദ്

ലോകത്തിലെ ആദ്യ ഒട്ടക ഹോട്ടൽ

  • സൗദി അറേബ്യ

ഗോൾഡൻ ഗ്ലോബ് 2022 മികച്ച നടൻ

  • വിൽ സ്മിത്ത്

ഗോൾഡൻ ഗ്ലോബ് 2022 മികച്ച നടി

  • നിക്കോൾ കിഡ്മാൻ

ഗോൾഡൻ ഗ്ലോബ് 2022 മികച്ച ചിത്രം

  • പവർ ഓഫ് ദി ഡോഗ്
ലോകത്താദ്യമായി പന്നിയുടെ ഹൃദയം ജനിതക മാറ്റം വരുത്തി മനുഷ്യരിൽ മാറ്റിവച്ചത്

  • അമേരിക്ക

രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ മുക്ത ഗ്രാമം

  •  കുമ്പളങ്ങി ( പദ്ധതി അവൾക്കായി )

ശങ്കരാചാര്യരുടെ പ്രതിമയും മ്യൂസിയവും സ്ഥാപിക്കപ്പെട്ടത്

  •  ഓംകാരേശ്വർ നർമ്മദ നദി തീരത്ത്

ശങ്കരാചാര്യർ പ്രതിമ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്

  •  ഏകാത്മ പ്രതിമ

 2021ലെ ലോകത്തിലെ മികച്ച ഫുട്ബോൾ താരം

  •  റോബർട്ട് ലെവൻഡോവ്സ്കി

2021 ലെ മികച്ച വനിതാ താരം

  •  അലക്സിയ
ഖാദി തുണി കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക
  •  ലോംഗേവാല
എംഇഎസ് നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കറുത്ത വനിത
  •  അഞ്ചലോയ
ഇന്ത്യയിലെ ആദ്യത്തെ പാര ബാഡ്മിന്റൻ അക്കാദമി
  •  ലക്നൗ
 ലോകത്തിലെ പുതിയ റിപ്പബ്ലിക്
  •  ബാർബഡോസ്
രാം ഗഡ് വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്
  •  രാജസ്ഥാൻ
ലോകത്തിലെ ഏറ്റവും വലിയ കനാൽ ലേക്ക് എവിടെയാണ് 
  •  നെതർലാൻഡ്
ലോകത്തിലെ ഏറ്റവും വേഗതയുള്ള എയർ ആംബുലൻസ്
  •  ദുബായ്
 ഒഎൻവി കുറുപ്പ് സ്മാരകം സ്ഥിതിചെയ്യുന്നത്
  •  കവടിയാർ





Days in February / ഫ്വബ്രുവരി യിലെ ദിനങ്ങൾ

ഫെബ്രുവരി 2.  ലോക തണ്ണീർത്തട ദിനം
 തീം 2022 -തണ്ണീർത്തടങ്ങൾ ജനങ്ങൾക്കും പ്രവർത്തിക്കും വേണ്ടിയുള്ള പ്രവർത്തനം

 ഫെബ്രുവരി 4. ലോക ക്യാൻസർ ദിനം
 തീം 2022. Close the care gap 

ഫെബ്രുവരി 4. അന്താരാഷ്ട്ര മനുഷ്യ സഹോദര്യ ദിനം

ഫെബ്രുവരി 8. സുരക്ഷിത ഇന്റർനെറ്റ് ദിനം 

ഫെബ്രുവരി 9. ദേശീയ സെൻസസ് ദിനം

ഫെബ്രുവരി 10.ലോക പയറു വർഗ്ഗ ദിനം

ഫെബ്രുവരി 10. ദേശീയ വിരവിമുക്ത ദിനം

ഫെബ്രുവരി 11. ലോക യൂനാനി ദിനം 

ഫെബ്രുവരി 11. ശാസ്ത്രത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്ട്ര ദിനം

ഫെബ്രുവരി 12. ചാൾസ് ഡാർവിൻ ദിനം

ഫെബ്രുവരി 13. ലോക റേഡിയോ ദിനം

ഫെബ്രുവരി 13. ദേശീയ വനിതാ ദിനം

ഫെബ്രുവരി 15. സിംഗിൾസ് ബോധവൽക്കരണ ദിനം

ഫെബ്രുവരി 15. ഇന്റർനാഷണൽ ചൈൽഡ് ഹുഡ് ക്യാൻസർ ദിനം 

ഫെബ്രുവരി 19. പഞ്ചായത്തീരാജ് ദിനം

ഫെബ്രുവരി 19. സോയിൽ ഹെൽത്ത് കാർഡ് ദിനം

ഫെബ്രുവരി 20. ലോക സാമൂഹിക നീതി ദിനം

ഫെബ്രുവരി 21. ലോക മാതൃഭാഷാദിനം

ഫെബ്രുവരി 24. റവന്യൂ ദിനം