2022
👉 സുസ്ഥിര വികസനത്തിനുള്ള അടിസ്ഥാന വർഷം
👉 അന്താരാഷ്ട്ര ചെറുകിട മാത്‍സ്യ ബന്ധന മാത്‍സ്യ കൃഷി യുമായി ബന്ധപ്പെട്ട വർഷം
2022 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വേദി
- വെസ്റ്റ് ഇൻഡിസ്
- ന്യൂസിലാൻഡ്
ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ
- കൊച്ചി
ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ ബോട്ട്
- മുസീരിസ്
- ക്യാപ്റ്റൻ ഹർപ്രീത്
2021 ഓടക്കുഴൽ അവാർഡ്
- സാറ ജോസഫ് (ബുദ്ധിനി )
അനാഥ കുട്ടികളുടെ അമ്മ എന്നറിയപ്പെടുന്നത്
- സിന്ധു തായ്
2022 ഹരിവരാസനം പുരസ്‌കാരം
- ആലപ്പി രംഗനാഥ്
ഇന്ത്യയിലെ ആദ്യ ഓപ്പൺ റോക്ക് മ്യൂസിയം
- ഹൈദരാബാദ്
ലോകത്തിലെ ആദ്യ ഒട്ടക ഹോട്ടൽ
- സൗദി അറേബ്യ
ഗോൾഡൻ ഗ്ലോബ് 2022 മികച്ച നടൻ
- വിൽ സ്മിത്ത്
ഗോൾഡൻ ഗ്ലോബ് 2022 മികച്ച നടി
- നിക്കോൾ കിഡ്മാൻ
ഗോൾഡൻ ഗ്ലോബ് 2022 മികച്ച ചിത്രം
- പവർ ഓഫ് ദി ഡോഗ്
- അമേരിക്ക
രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ മുക്ത ഗ്രാമം
- കുമ്പളങ്ങി ( പദ്ധതി അവൾക്കായി )
ശങ്കരാചാര്യരുടെ പ്രതിമയും മ്യൂസിയവും സ്ഥാപിക്കപ്പെട്ടത്
- ഓംകാരേശ്വർ നർമ്മദ നദി തീരത്ത്
ശങ്കരാചാര്യർ പ്രതിമ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്
- ഏകാത്മ പ്രതിമ
2021ലെ ലോകത്തിലെ മികച്ച ഫുട്ബോൾ താരം
- റോബർട്ട് ലെവൻഡോവ്സ്കി
2021 ലെ മികച്ച വനിതാ താരം
- അലക്സിയ
- ലോംഗേവാല
എംഇഎസ് നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കറുത്ത വനിത
- അഞ്ചലോയ
ഇന്ത്യയിലെ ആദ്യത്തെ പാര ബാഡ്മിന്റൻ അക്കാദമി
- ലക്നൗ
ലോകത്തിലെ പുതിയ റിപ്പബ്ലിക്
- ബാർബഡോസ്
രാം ഗഡ് വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്
- രാജസ്ഥാൻ
ലോകത്തിലെ ഏറ്റവും വലിയ കനാൽ ലേക്ക് എവിടെയാണ്
- നെതർലാൻഡ്
ലോകത്തിലെ ഏറ്റവും വേഗതയുള്ള എയർ ആംബുലൻസ്
- ദുബായ്
ഒഎൻവി കുറുപ്പ് സ്മാരകം സ്ഥിതിചെയ്യുന്നത്
- കവടിയാർ
No comments:
Post a Comment