1. ഇന്ത്യയുടെ വിദേശനയത്തിന് അടിസ്ഥാനമായി അറിയപ്പെടുന്നത് എന്ത്
⏩ ചേരിചേരാനയം
2. ഇന്ത്യൻ വിദേശ നയത്തിന് മുഖ്യശില്പി
⏩ ജവഹർലാൽ നെഹ്റു
3. ഇന്ത്യയുടെ വിദേശ നയത്തിന് അടിസ്ഥാനതത്വങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗം ഏത്
⏩ നിർദ്ദേശക തത്വങ്ങൾ
4. 1954 പഞ്ചശീലതത്വങ്ങൾ ക്ക് രൂപം നൽകിയ നേതാക്കൾ
⏩ ജവഹർലാൽ നെഹ്റു ചൗ അൽ ലായി
5. പഞ്ചശീല കരാർ ഒപ്പിട്ട വർഷം
⏩ 1954 ഏപ്രിൽ 29
6. ഇന്ത്യയ്ക്കുവേണ്ടി പഞ്ചശീല തത്വങ്ങൾ ഒപ്പിട്ടത് ആര്
⏩ ജവഹർലാൽ നെഹ്റു
7. ചൈനയുടെ പ്രതിനിധിയായി പഞ്ചശീലതത്വങ്ങളിൽ ഒപ്പിട്ട് താര
⏩ ചൗ ആൻ ലായി
8. അന്തർദേശീയ പെരുമാറ്റത്തിന് സിദ്ധാന്തമായി പരിണമിച്ച് ഇന്ത്യൻ വിദേശനയം
⏩ പഞ്ചശീല തത്വങ്ങൾ
9. പഞ്ചശീല തത്വങ്ങൾ
⏩ രാജ്യങ്ങളുടെ അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക
⏩ പരസ്പരം ആക്രമിക്കാതെ ഇരിക്കുക
⏩ ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
⏩ സമത്വവും പരസ്പര സഹായവും പുലർത്തുക
⏩ സമാധാനപരമായ സഹവർത്തിത്വം പാലിക്കുക
10. ശീത സമരത്തിൻറെ പശ്ചാത്തലത്തിൽ മൂന്നാംലോക രാജ്യങ്ങളിൽ ഉയർന്നുവന്ന പ്രധാന നിലപാട്
⏩ ചേരിചേരാനയം
11. ചേരിചേരാ നയത്തിന് മുഖ്യ ശില്പി ആയ രാജ്യം
⏩ ഇന്ത്യ
12. ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയ ലോക നേതാക്കൾ ആരെല്ലാം
⏩ ജവഹർലാൽ നെഹ്റു, സൂക്കർ ന്ൂ, ടിറ്റോ, നാസർ, ക്വാമി എൻക്രൂമ
ജവഹർലാൽ നെഹ്റു ഇന്ത്യ, സൂക്കർ ന്യൂ ഇന്തോനേഷ്യ, ടിറ്റോ യൂഗോസ്ലാവിയ, നാസർ ഈജിപ്ത്, ക്വാമി എൻക്രൂമ ഗാന
13. ചേരിചേരാ പ്രസ്ഥാനം എന്ന പ്രയോഗം ആദ്യമായി ഐക്യരാഷ്ട്രസഭയിൽ നടത്തിയത് ആര്
⏩ വി കെ കൃഷ്ണമേനോൻ
14. ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയ ആഫ്രോ ഏഷ്യൻ രാജ്യങ്ങളുടെ സമ്മേളനം 1955 നടന്നതെവിടെ
⏩ ഇന്തോനേഷ്യയുടെ Bandhung
15. ചേരിചേരാ പ്രസ്ഥാനത്തിൻറെ രൂപരേഖ തയ്യാറാക്കിയ 1956-ലെ സമ്മേളനം നടന്നത് എവിടെ
⏩ യൂഗോസ്ലാവ്യയുടെ ബിയോൺ
16. ചേരിചേരാ പ്രസ്ഥാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ വർഷം
⏩ 1961 ബെല്ഗ്രേഡ്
17. ചേരിചേരാ പ്രസ്ഥാനത്തിലെ തുടക്കത്തിൽ എത്ര രാജ്യങ്ങൾ അംഗമായിരുന്നു
⏩ 25
18. നിലവിൽ ചേരിചേരാ പ്രസ്ഥാനത്തിലെ എത്ര രാജ്യങ്ങൾ അംഗങ്ങളായിട്ടുണ്ട്
⏩120
19. ഇന്ത്യ U N ചാർട്ടറിൽ ഒപ്പുവെച്ച വർഷം
⏩1945 ജൂൺ 26
20. ഇന്ത്യയ്ക്കുവേണ്ടി UN ചാർട്ടറിൽ ഒപ്പുവെച്ചത് ആര്
⏩സർ രാമസ്വാമി മുതലിയാർ
21. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം പ്രശ്നം ആദ്യമായി യുഎന്നിൽ അവതരിപ്പിച്ച രാജ്യം
⏩ ഇന്ത്യ
22. UN നിൻറെ കോളനിവൽക്കരണം വിമുക്ത മാക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷത വഹിച്ച ആദ്യ രാജ്യം
⏩ഇന്ത്യ
23. യുഎന്നിൽ തുടർച്ചയായി എട്ടു മണിക്കൂർ കാശ്മീർ വിഷയം പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യക്കാരൻ ആര്
⏩വി കെ കൃഷ്ണമേനോൻ
24. കൃഷ്ണമേനോൻ യുഎന്നിലെ പ്രസിദ്ധമായ പ്രസംഗം ഏത് വർഷം ആയിരുന്നു
⏩1957
25. 1965 ലെ ഇന്ത്യ പാക് യുദ്ധത്തിന് അനുബന്ധമായ ഒപ്പുവെച്ച കരാർ
⏩Thashkent pact
26. നിലവിൽ ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് thashkant
⏩ ഉസ്ബക്കിസ്ഥാൻ
27. ബ്രിക്സ് കൂട്ടായ്മയിൽ പങ്കാളിയായ ആഫ്രിക്കൻ രാജ്യം
⏩ദക്ഷിണാഫ്രിക്ക
28. പാകിസ്താൻ ബംഗ്ലാദേശിന് അംഗീകരിക്കാൻ കാരണമായ കരാർ
⏩ഷിംല കരാർ
29. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും സംയുക്തമായി ഒപ്പുവച്ച ത്രികക്ഷി കരാർ ഏത് പേരിൽ അറിയപ്പെടുന്നു
⏩ഡൽഹി ഉടമ്പടി 1979
30. സിന്ധു നദി ജല കരാർ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെച്ചത് എന്ന്
⏩ 1960 സെപ്റ്റംബർ 19
31. സിന്ധു നദി ജല കരാർ അംഗീകരിച്ചത് എവിടെവച്ചാണ്
⏩കറാച്ചിയിൽ വച്ച്
32. സിന്ധു നദീജല കരാർ മുൻകൈയെടുത്ത അന്തർദേശീയ സ്ഥാപനം
⏩ വേൾഡ് ബാങ്ക്
33. സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് നിയന്ത്രണാധികാരം ഉള്ള നദികൾ ഏതെല്ലാം
⏩രവി ബിയാസ് സത്ലജ്
34. സിന്ധു നദി നദീജല കരാർ പ്രകാരം പാകിസ്ഥാന് നിയന്ത്രണാധികാരം ഉള്ള നദികൾ ഏതെല്ലാം
⏩ സിന്ധു ചിനാബ് jhalam
35. ശ്രീലങ്കയിലെ വംശീയ പോരാട്ടത്തിന് പരിഹാരം കാണാൻ ഇന്ത്യ സമാധാന പരിപാലന സേനയെ അയച്ചു വർഷം ഏത്
⏩ 1987
36. ശ്രീലങ്കയിൽ നിന്നും ഇന്ത്യ സമാധാന പരിപാലന സേനയെ പിൻവലിച്ച
⏩വർഷം വർഷം 1990
37. ശ്രീലങ്ക ബർമ എന്നിവിടങ്ങളിൽനിന്നും പുനരധിവാസ പെട്ടവരെ അവരെ സഹായിക്കാനായി 1969 ഭാരത സർക്കാർ രൂപം നൽകിയ ബാങ്ക്
⏩Repco Bank
38. 1953 യുഎൻ പൊതുസഭ യുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി ആര
⏩വിജയലക്ഷ്മി പണ്ഡിറ്റ്
![]() |
No comments:
Post a Comment