Search This Blog

Thursday, June 18, 2020

ONE WORK

think about something for a long time – contemplate
one who compiled dictionaries is called – lexicographer
inscription on a gravestone – epitaph
able to think and understand quickly -nimble
hot under the collar means – angry
scientific study of interpretation – hermeneutics
fear of any thing new – neophobia
national ability – flair
one who know everything – omniscient
study of skull – phrenology
wild and noisy disorder or confusion – pandemonium
having the power to know every thing – omniscient
one who believe in god – theist
person having profound of knowledge – scholar
habit of spending money wastefully – extravagance
that happens now and then – occasional
wide sight without interruption – panorama
the scents of meaning and affect of words- phonetics
more than one husband at the same time – polyandry
ancient time but no longer – archaic

IDIOM


sit on the fence   -   unable to reach a decision
opus magnum    –   a great work
carpe diem    –    enjoy the present day
six and seven    –   confusion
a white elephant    –   useless one
felo de se    –    suicide
as busy as a bee    –    hard working
mother wit    –   natural common sense
bona fide   –   in good faith
to show white feathers   –   to show fear
swan song    –    the last public performance
hit the nail on the head    –    said exactly the right thing
to the point   –   ad rem
hear it on the grapevine    –   spread rumors

Tuesday, June 16, 2020

TEST YOUR GK


ANTONYM


bravery          X      cowardice
barbarian       X     civilized
brave             X      timid
persuade        X      dissuade
novice            X     veteran
adapt              X     misfit
grace              X     disgrace
extravagance  X     miserliness
zenith             X     nadir
veteran           X     novice
guest              X     host
alleviated       X     aggravated
accept            X      refuse
able               X     unable
idiocy            X     sagacity
mortal           X     immortal
grieve           X     rejoice
abate            X    aggravate

Monday, June 15, 2020

SYNONYM

indicrous       -     absurd
debauchery    -    immoral
curiosity        -    inquisitiveness
endeavor       -     attempt
absurd           -    foolish
clandestine   -    secret
manifest       -    display
innocent       -    childlike
hostile          -    unfriendly
plethora        -    abundance
barren           -    sterile
celebrity       -    fame
fragrance      -    scent
agenda          -    schedule
prominence   -    importance
dismal           -    gloomy
exparte          -    one sided
bestowed       -    conferred
cynosure        -    center of attraction
condole         -    commiserate

Friday, June 12, 2020

സ്ത്രീ ശാക്തീകരണം

1.  ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്ന്
   
⏩ 2006 ഒക്ടോബർ 26

2.   ഗാർഹിക പീഡന നിരോധന നിയമം 2005 ബാധകമല്ലാത്ത സംസ്ഥാനം

⏩ ജമ്മു കാശ്മീർ

3.   ഗാർഹിക പീഡനം വിശദീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നിയമം ഏതാണ്
 
⏩ ഗാർഹിക പീഡന നിരോധന നിയമം 2005

4.    ഭാരതത്തിൻറെ ഭരണഘടന ഉറപ്പു നൽകുന്നു സ്ത്രീകൾക്കുള്ള അവകാശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ  പാർലമെൻറ് പാസാക്കിയ നിയമം  ഏത്

⏩ ഗാർഹിക പീഡന നിരോധന നിയമം

5.     ഗാർഹിക പീഡനം എന്താണെന്ന് വിശദീകരിക്കുന്നത് ഈ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് ആണ്
   
⏩ വകുപ്പ് 3 a  മുതൽ 3 d വരെ

6.    ഗാർഹിക പീഡന നിരോധന നിയമം നിയമത്തിൽ പരാതിക്കാരിയെ മജിസ്ട്രേറ്റ് സംരക്ഷണം നൽകുന്നത് ഏത് വകുപ്പ് പ്രകാരമാണ്
    
⏩വകുപ്പ് 18 പ്രകാരം

7.    പരാതിക്കാരിക്ക് പരാതി പരിഗണിക്കുമ്പോൾ തന്നെ പ്രതിമാസം ചെലവിനു നൽകാൻ നിർദ്ദേശിക്കുന്നു വകുപ്പ് ഏതാണ്
    
⏩വകുപ്പ് 20

8.    ഗാർഹിക പീഡന നിരോധന നിയമപ്രകാരം വകുപ്പ് 21 പ്രകാരം എന്തിനുള്ള അവകാശമാണ്  നേടിയെടുക്കാനുള്ള
  
⏩  കുട്ടികളുടെ താൽക്കാലിക സംരക്ഷണം പരാതിക്കാരിക്ക് നേടിയെടുക്കാം

9.   ഗാർഹിക പീഡന നിരോധന നിയമം 2005 ഒപ്പുവച്ച ഇന്ത്യൻ പ്രസിഡണ്ട് ആരാണ്
  
⏩ ഡോക്ടർ എപിജെ അബ്ദുൽ കലാം

10.   ഗാർഹിക പീഡന നിരോധന നിയമത്തിലെ ഏതു വകുപ്പാണ് പോലീസ് ഓഫീസറുടെയും മജിസ്ട്രേറ്റിനെയും  ഉത്തരവാദിത്തങ്ങൾ വിവക്ഷിക്കുന്നത് .
   
⏩വകുപ്പ് 5 പ്രകാരം

11.    പ്രൊട്ടക്ഷൻ ഓഫീസറുടെ യും നിയമനവുമായി ബന്ധപ്പെട്ട ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ്.
    
⏩വകുപ്പ് 8

12.   ഗാർഹിക പീഡന നിരോധന നിയമത്തിലെ ഏത് വകുപ്പ് അനുസരിച്ച് ആണ് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ എത്ര ദിവസത്തിനകം സെഷൻസ് കോടതിയിൽ അപ്പീൽ നൽകാം.
   
⏩ വകുപ്പ് 29 പ്രകാരം 30 ദിവസത്തിനകം

13.   ഗാർഹിക പീഡന നിരോധന നിയമപ്രകാരം പ്രൊട്ടക്ഷൻ ഓഫീസർ ഉത്തരവാദിത്വങ്ങളിൽ വീഴ്ച വരുത്തിയാൽ ഉള്ള ശിക്ഷ എന്ത്.

⏩ ഒരു വർഷം തടവോ ഇരുപതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചു

14.   ജോലിസ്ഥലത്തെ ലൈംഗിക അതിക്രമങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം ഏത്

⏩ തടയലും നിരോധനവും  പരിഹാരവും നിയമം 2013

15.   ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡന നിയമം 2013 ഏത് കേസിലെ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപംകൊണ്ടത്

⏩ വിശാഖ് വേഴ്സസ് രാജസ്ഥാൻ സ്റ്റേറ്റ് 1997

16.   സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന കമ്മീഷൻ പൊതുവേ അറിയപ്പെടുന്നത് ഏത് പേരിലാണ്

⏩കുടുംബശ്രീ മിഷൻ

17.   MKSP പൂർണ്ണരൂപം എന്താണ് ആണ്

 ⏩ മഹിളാ കിസാൻ ശക്തികരണ പരിയോജന

18.    2012 ലെ പോസ്കോ നിയമത്തിൽ 2019 നടത്തിയ ഭേദഗതി പ്രകാരം എത്ര വയസിനു താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല് വധശിക്ഷ വിധിക്കുന്നത്

⏩ 12 വയസ്സിൽ താഴെയുള്ള കുട്ടികളെ

19.    1996 മാർച്ച് 14 രൂപീകൃതമായ സംസ്ഥാന വനിതാ കമ്മീഷൻറെ ആദ്യ ചെയർപേഴ്സൺ
  
⏩ സുഗതകുമാരി

20.    ഏറ്റവും കൂടുതൽ കാലം വനിതാ ചെയർപേഴ്സൺ ആയ വ്യക്തി
  
⏩ ശ്രീദേവി

21.    ദേശീയ തൊഴിലുറപ്പ് പദ്ധതി അഥവാ എം ജി എൻ ആർ ഇ ജി എസ് പദ്ധതിയിൽ ഏറ്റവും ഉയർന്ന കൂടി നൽകുന്ന സംസ്ഥാനം

⏩ ഹരിയാന

22.    കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയ ആദ്യ വനിത

⏩ സുജാത മനോഹർ

23.    കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത

⏩  കെ കെ ഉഷ

24.    ഇന്ത്യയിലെ ഒരു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയ ആദ്യ വനിത

⏩ ലീല സേതു ഹിമാചൽ പ്രദേശ്

25.    സുകന്യ സമൃദ്ധി യോജന ആരംഭിച്ചത് എന്ന്(SSY)

⏩ 2015 ജനുവരി 22

26.    സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വർഷം  

⏩ 1961

27.    വനിതാ ഹെൽപ്പ് ലൈൻ നമ്പർ 

⏩ 1091, 181

മിത്ര ഹെൽപ്പ് ലൈൻ നമ്പർ 181

28.    ചൂഷണത്തിന് വിധേയമായ അവിവാഹിതരായ അമ്മമാരായ സ്ത്രീകൾക്ക് പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതി.

⏩ സ്നേഹസ്പർശം

1. സ്നേഹ സ്വാന്തനം -എൻഡോസൾഫാൻ ദുരിതബാധിതർക്ക്
2. സ്നേഹപൂർവ്വം -രക്ഷിതാക്കൾ ഇല്ലാത്ത കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി

ഇന്ത്യയുടെ വിദേശനയo


1.   ഇന്ത്യയുടെ വിദേശനയത്തിന് അടിസ്ഥാനമായി അറിയപ്പെടുന്നത് എന്ത്

⏩ ചേരിചേരാനയം

2.   ഇന്ത്യൻ വിദേശ നയത്തിന് മുഖ്യശില്പി

⏩ ജവഹർലാൽ നെഹ്റു

3.  ഇന്ത്യയുടെ വിദേശ നയത്തിന് അടിസ്ഥാനതത്വങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗം ഏത്

⏩ നിർദ്ദേശക തത്വങ്ങൾ

4.  1954 പഞ്ചശീലതത്വങ്ങൾ ക്ക് രൂപം നൽകിയ നേതാക്കൾ

⏩ ജവഹർലാൽ നെഹ്റു ചൗ അൽ ലായി

5.  പഞ്ചശീല കരാർ ഒപ്പിട്ട വർഷം

⏩ 1954 ഏപ്രിൽ 29

6.  ഇന്ത്യയ്ക്കുവേണ്ടി പഞ്ചശീല തത്വങ്ങൾ ഒപ്പിട്ടത് ആര്

⏩ ജവഹർലാൽ നെഹ്റു 

7.  ചൈനയുടെ പ്രതിനിധിയായി പഞ്ചശീലതത്വങ്ങളിൽ ഒപ്പിട്ട് താര

⏩ ചൗ ആൻ ലായി

8.  അന്തർദേശീയ പെരുമാറ്റത്തിന് സിദ്ധാന്തമായി പരിണമിച്ച് ഇന്ത്യൻ വിദേശനയം

⏩ പഞ്ചശീല തത്വങ്ങൾ

9.  പഞ്ചശീല തത്വങ്ങൾ

⏩ രാജ്യങ്ങളുടെ അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക
⏩ പരസ്പരം  ആക്രമിക്കാതെ ഇരിക്കുക
⏩ ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
⏩ സമത്വവും പരസ്പര സഹായവും പുലർത്തുക
⏩ സമാധാനപരമായ സഹവർത്തിത്വം പാലിക്കുക

10.  ശീത സമരത്തിൻറെ പശ്ചാത്തലത്തിൽ മൂന്നാംലോക രാജ്യങ്ങളിൽ ഉയർന്നുവന്ന പ്രധാന നിലപാട്

⏩ ചേരിചേരാനയം

11.  ചേരിചേരാ നയത്തിന് മുഖ്യ ശില്പി ആയ രാജ്യം

⏩ ഇന്ത്യ

12.  ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയ ലോക നേതാക്കൾ ആരെല്ലാം

⏩ ജവഹർലാൽ നെഹ്റു, സൂക്കർ ന്ൂ, ടിറ്റോ, നാസർ, ക്വാമി എൻക്രൂമ
ജവഹർലാൽ നെഹ്റു ഇന്ത്യ, സൂക്കർ ന്യൂ ഇന്തോനേഷ്യ, ടിറ്റോ യൂഗോസ്ലാവിയ, നാസർ ഈജിപ്ത്, ക്വാമി എൻക്രൂമ ഗാന

13.  ചേരിചേരാ പ്രസ്ഥാനം എന്ന പ്രയോഗം ആദ്യമായി ഐക്യരാഷ്ട്രസഭയിൽ നടത്തിയത് ആര്

⏩ വി കെ കൃഷ്ണമേനോൻ

14.  ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയ ആഫ്രോ ഏഷ്യൻ രാജ്യങ്ങളുടെ സമ്മേളനം 1955 നടന്നതെവിടെ

⏩ ഇന്തോനേഷ്യയുടെ Bandhung 

15.  ചേരിചേരാ പ്രസ്ഥാനത്തിൻറെ രൂപരേഖ തയ്യാറാക്കിയ 1956-ലെ സമ്മേളനം നടന്നത് എവിടെ

⏩ യൂഗോസ്ലാവ്യയുടെ  ബിയോൺ

16.   ചേരിചേരാ പ്രസ്ഥാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ വർഷം

⏩ 1961 ബെല്ഗ്രേഡ്

17.  ചേരിചേരാ പ്രസ്ഥാനത്തിലെ തുടക്കത്തിൽ എത്ര രാജ്യങ്ങൾ അംഗമായിരുന്നു

⏩ 25

18.   നിലവിൽ ചേരിചേരാ പ്രസ്ഥാനത്തിലെ എത്ര രാജ്യങ്ങൾ അംഗങ്ങളായിട്ടുണ്ട്

⏩120 

19.   ഇന്ത്യ U N ചാർട്ടറിൽ ഒപ്പുവെച്ച വർഷം

⏩1945 ജൂൺ 26

20.   ഇന്ത്യയ്ക്കുവേണ്ടി UN ചാർട്ടറിൽ ഒപ്പുവെച്ചത് ആര്

⏩സർ രാമസ്വാമി മുതലിയാർ

21. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം പ്രശ്നം ആദ്യമായി യുഎന്നിൽ അവതരിപ്പിച്ച രാജ്യം

⏩ ഇന്ത്യ

22.  UN നിൻറെ കോളനിവൽക്കരണം വിമുക്ത മാക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷത വഹിച്ച ആദ്യ രാജ്യം

⏩ഇന്ത്യ

23.   യുഎന്നിൽ തുടർച്ചയായി എട്ടു മണിക്കൂർ കാശ്മീർ വിഷയം പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യക്കാരൻ ആര്

⏩വി കെ കൃഷ്ണമേനോൻ

24.   കൃഷ്ണമേനോൻ യുഎന്നിലെ പ്രസിദ്ധമായ പ്രസംഗം  ഏത് വർഷം ആയിരുന്നു

⏩1957

25. 1965 ലെ ഇന്ത്യ പാക് യുദ്ധത്തിന് അനുബന്ധമായ ഒപ്പുവെച്ച കരാർ

⏩Thashkent pact

26. നിലവിൽ ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് thashkant

⏩ ഉസ്ബക്കിസ്ഥാൻ

27.  ബ്രിക്സ് കൂട്ടായ്മയിൽ പങ്കാളിയായ ആഫ്രിക്കൻ രാജ്യം

⏩ദക്ഷിണാഫ്രിക്ക

28.  പാകിസ്താൻ ബംഗ്ലാദേശിന് അംഗീകരിക്കാൻ കാരണമായ കരാർ

⏩ഷിംല കരാർ

29.  ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും സംയുക്തമായി ഒപ്പുവച്ച ത്രികക്ഷി കരാർ ഏത് പേരിൽ അറിയപ്പെടുന്നു

⏩ഡൽഹി ഉടമ്പടി 1979

30.  സിന്ധു നദി ജല കരാർ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെച്ചത് എന്ന്

⏩ 1960 സെപ്റ്റംബർ 19

31.  സിന്ധു നദി ജല കരാർ അംഗീകരിച്ചത് എവിടെവച്ചാണ്

⏩കറാച്ചിയിൽ വച്ച്

32.  സിന്ധു നദീജല കരാർ മുൻകൈയെടുത്ത അന്തർദേശീയ സ്ഥാപനം

⏩ വേൾഡ് ബാങ്ക്

33. സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് നിയന്ത്രണാധികാരം ഉള്ള നദികൾ ഏതെല്ലാം

⏩രവി ബിയാസ് സത്ലജ്

34. സിന്ധു നദി നദീജല കരാർ പ്രകാരം പാകിസ്ഥാന് നിയന്ത്രണാധികാരം ഉള്ള നദികൾ ഏതെല്ലാം

⏩ സിന്ധു  ചിനാബ് jhalam

35. ശ്രീലങ്കയിലെ വംശീയ പോരാട്ടത്തിന് പരിഹാരം കാണാൻ ഇന്ത്യ സമാധാന പരിപാലന സേനയെ അയച്ചു വർഷം ഏത്

⏩ 1987

36.  ശ്രീലങ്കയിൽ നിന്നും ഇന്ത്യ സമാധാന പരിപാലന സേനയെ പിൻവലിച്ച

⏩വർഷം വർഷം 1990

37.  ശ്രീലങ്ക ബർമ എന്നിവിടങ്ങളിൽനിന്നും പുനരധിവാസ പെട്ടവരെ അവരെ സഹായിക്കാനായി 1969 ഭാരത സർക്കാർ രൂപം നൽകിയ ബാങ്ക്

⏩Repco Bank

38. 1953 യുഎൻ പൊതുസഭ യുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി ആര

⏩വിജയലക്ഷ്മി പണ്ഡിറ്റ്

Wednesday, June 3, 2020

കോവിഡ് 19

  • കൊറോണ എന്ന വാക്കിൻറെ അർത്ഥം
    • കിരീടം അഥവാ പ്രഭാവലയം
  • ആദ്യം റിപ്പോർട്ട് ചെയ്ത രാജ്യം
    • ചൈന (ഹുവാൻ )
  • കൊറോണ 19 എന്നതിൻറെ പൂർണ്ണരൂപം
    • കൊറോണ വൈറസ്  ഡിസീസ് 2019
  • ആദ്യം കണ്ടെത്തിയ വ്യക്തി
    • ലിവൻ ലിയാൻ
  • രോഗം പരത്തുന്ന വൈറസ്
    • സാർസ് കോവ് 2
  • മഹാമാരിയായി പ്രഖ്യാപിച്ച സംഘടന
    • W H  O
  • കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്ത സ്ഥലം സ്ഥലം
    • തൃശൂർ
  • കേരള സർക്കാരിൻറെ ക്യാമ്പയിൻ ഒന്നാം ഘട്ടം സന്ദേശം
    • ബ്രേക്ക്  ദി  ചെയിൻ
  • രണ്ടാം ഘട്ടം
    • തുപ്പല്ലേ തോറ്റുപോകും
  • ഹെൽപ്പ് ലൈൻ നമ്പർ നമ്പർ
    • 10 56 (ദിശ)
  • വൈറസ് ട്രാക്കിംഗ് അപ്ലിക്കേഷൻ
    • ആരോഗ്യസേതു
  • മിനിറ്റുകൾക്കുള്ളിൽ പരിശോധന നടത്തുവാനുള്ള ഇന്ത്യൻ സംവിധാനം
    • ഫലൂദ പരിശോധന
  • ഇന്ത്യയിലെ ആദ്യത്തെ പേപ്പർ ട്രിപ്പ് പരിശോധന
    • ഫലൂദ പരിശോധന
  • കോവിഡ്  പ്രഖ്യാപനത്തെ തുടർന്ന് പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ദൗത്യം
    • വന്ദേഭാരത് മിഷൻ
  • ഇന്ത്യൻ നാവികസേനയുടെ ദൗത്യം
    • സമുദ്ര സേതു
  • കോവിഡ് പരിശോധന പ്രതിരോധത്തിനിടെ  രോഗബാധിതരായി മരണപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് രക്തസാക്ഷിത്ത  പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനം
    • ഒഡിഷ
  • അതിഥി തൊഴിലാളികളെ അവരുടെ സ്വന്തം നാടുകളിൽ എത്തിക്കാൻ ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയ പ്രത്യേക തീവണ്ടി
    • ശ്രമിക്
  • കോവിഡ് പ്രതിരോധത്തിനായി സാനി റൈസിംഗ് ടണൽ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ
    • അഹമ്മദാബാദ് റെയിൽവേ സ്റ്റേഷൻ
  • മൃഗങ്ങൾക്ക് കോറണ്ടൈൻ  ഏർപ്പെടുത്തിയ ആദ്യ ദേശീയ ഉദ്യാനം ഉദ്യാനം
    • ജിം കോർബെറ്റ് ദേശീയോദ്യാനം
  • അതിഥി തൊഴിലാളി കൾക്കും  കരാർ തൊഴിലാളികൾക്കും ഉണ്ടായ തൊഴിൽ പ്രശ്നങ്ങൾ പഠിക്കാൻ തൊഴിൽ മന്ത്രാലയം നിയമിച്ച കമ്മിറ്റി
    • ആനന്ദബോസ് കമ്മീഷൻ
  • കോവിഡ്  നെതിരെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന മരുന്ന്  ഗവേഷണ പദ്ധതി
    • സോളിഡാരിറ്റി
  • പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ്
    • സ്വയാശ്രയ ഇന്ത്യ
  •  ഏറ്റവും വലിയ കോവിഡ് ആശുപത്രി നിലവിൽ വന്നത്
    • ഒഡിഷ
  • മനുഷ്യരിൽ നിന്നും കോവിഡ് ബാധിച്ച ആദ്യ മൃഗം
    • കടുവ
  • കോവിഡ് സ്ഥിതീകരിക്കുന്നതി നുള്ള ടെസ്റ്റ്‌
    • NAAT/PCR test
  • കൊറോണ എന്ന പേരിലുള്ള സ്ഥലം
    • കാലിഫോർണിയ
  • കേന്ദ്ര സർക്കാർ ആരംഭിച്ച 10 അഗ സമിതി തലവൻ
    • അമിതാബ് കാന്ദ്
  • മാലിദ്വീപിൽ മരുന്ന് എത്തിച്ച വ്യോമസേനാ ദൗത്യം
    • ഓപ്പറേഷൻ സഞ്ജീവനി
  • കേന്ദ്ര സർക്കാർ ടോൾ ഫ്രീ നമ്പർ
    • 1075