Search This Blog

Wednesday, June 3, 2020

കോവിഡ് 19

  • കൊറോണ എന്ന വാക്കിൻറെ അർത്ഥം
    • കിരീടം അഥവാ പ്രഭാവലയം
  • ആദ്യം റിപ്പോർട്ട് ചെയ്ത രാജ്യം
    • ചൈന (ഹുവാൻ )
  • കൊറോണ 19 എന്നതിൻറെ പൂർണ്ണരൂപം
    • കൊറോണ വൈറസ്  ഡിസീസ് 2019
  • ആദ്യം കണ്ടെത്തിയ വ്യക്തി
    • ലിവൻ ലിയാൻ
  • രോഗം പരത്തുന്ന വൈറസ്
    • സാർസ് കോവ് 2
  • മഹാമാരിയായി പ്രഖ്യാപിച്ച സംഘടന
    • W H  O
  • കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്ത സ്ഥലം സ്ഥലം
    • തൃശൂർ
  • കേരള സർക്കാരിൻറെ ക്യാമ്പയിൻ ഒന്നാം ഘട്ടം സന്ദേശം
    • ബ്രേക്ക്  ദി  ചെയിൻ
  • രണ്ടാം ഘട്ടം
    • തുപ്പല്ലേ തോറ്റുപോകും
  • ഹെൽപ്പ് ലൈൻ നമ്പർ നമ്പർ
    • 10 56 (ദിശ)
  • വൈറസ് ട്രാക്കിംഗ് അപ്ലിക്കേഷൻ
    • ആരോഗ്യസേതു
  • മിനിറ്റുകൾക്കുള്ളിൽ പരിശോധന നടത്തുവാനുള്ള ഇന്ത്യൻ സംവിധാനം
    • ഫലൂദ പരിശോധന
  • ഇന്ത്യയിലെ ആദ്യത്തെ പേപ്പർ ട്രിപ്പ് പരിശോധന
    • ഫലൂദ പരിശോധന
  • കോവിഡ്  പ്രഖ്യാപനത്തെ തുടർന്ന് പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ദൗത്യം
    • വന്ദേഭാരത് മിഷൻ
  • ഇന്ത്യൻ നാവികസേനയുടെ ദൗത്യം
    • സമുദ്ര സേതു
  • കോവിഡ് പരിശോധന പ്രതിരോധത്തിനിടെ  രോഗബാധിതരായി മരണപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് രക്തസാക്ഷിത്ത  പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനം
    • ഒഡിഷ
  • അതിഥി തൊഴിലാളികളെ അവരുടെ സ്വന്തം നാടുകളിൽ എത്തിക്കാൻ ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയ പ്രത്യേക തീവണ്ടി
    • ശ്രമിക്
  • കോവിഡ് പ്രതിരോധത്തിനായി സാനി റൈസിംഗ് ടണൽ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ
    • അഹമ്മദാബാദ് റെയിൽവേ സ്റ്റേഷൻ
  • മൃഗങ്ങൾക്ക് കോറണ്ടൈൻ  ഏർപ്പെടുത്തിയ ആദ്യ ദേശീയ ഉദ്യാനം ഉദ്യാനം
    • ജിം കോർബെറ്റ് ദേശീയോദ്യാനം
  • അതിഥി തൊഴിലാളി കൾക്കും  കരാർ തൊഴിലാളികൾക്കും ഉണ്ടായ തൊഴിൽ പ്രശ്നങ്ങൾ പഠിക്കാൻ തൊഴിൽ മന്ത്രാലയം നിയമിച്ച കമ്മിറ്റി
    • ആനന്ദബോസ് കമ്മീഷൻ
  • കോവിഡ്  നെതിരെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന മരുന്ന്  ഗവേഷണ പദ്ധതി
    • സോളിഡാരിറ്റി
  • പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ്
    • സ്വയാശ്രയ ഇന്ത്യ
  •  ഏറ്റവും വലിയ കോവിഡ് ആശുപത്രി നിലവിൽ വന്നത്
    • ഒഡിഷ
  • മനുഷ്യരിൽ നിന്നും കോവിഡ് ബാധിച്ച ആദ്യ മൃഗം
    • കടുവ
  • കോവിഡ് സ്ഥിതീകരിക്കുന്നതി നുള്ള ടെസ്റ്റ്‌
    • NAAT/PCR test
  • കൊറോണ എന്ന പേരിലുള്ള സ്ഥലം
    • കാലിഫോർണിയ
  • കേന്ദ്ര സർക്കാർ ആരംഭിച്ച 10 അഗ സമിതി തലവൻ
    • അമിതാബ് കാന്ദ്
  • മാലിദ്വീപിൽ മരുന്ന് എത്തിച്ച വ്യോമസേനാ ദൗത്യം
    • ഓപ്പറേഷൻ സഞ്ജീവനി
  • കേന്ദ്ര സർക്കാർ ടോൾ ഫ്രീ നമ്പർ
    • 1075

No comments:

Post a Comment