Search This Blog

Friday, June 12, 2020

സ്ത്രീ ശാക്തീകരണം

1.  ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്ന്
   
⏩ 2006 ഒക്ടോബർ 26

2.   ഗാർഹിക പീഡന നിരോധന നിയമം 2005 ബാധകമല്ലാത്ത സംസ്ഥാനം

⏩ ജമ്മു കാശ്മീർ

3.   ഗാർഹിക പീഡനം വിശദീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നിയമം ഏതാണ്
 
⏩ ഗാർഹിക പീഡന നിരോധന നിയമം 2005

4.    ഭാരതത്തിൻറെ ഭരണഘടന ഉറപ്പു നൽകുന്നു സ്ത്രീകൾക്കുള്ള അവകാശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ  പാർലമെൻറ് പാസാക്കിയ നിയമം  ഏത്

⏩ ഗാർഹിക പീഡന നിരോധന നിയമം

5.     ഗാർഹിക പീഡനം എന്താണെന്ന് വിശദീകരിക്കുന്നത് ഈ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് ആണ്
   
⏩ വകുപ്പ് 3 a  മുതൽ 3 d വരെ

6.    ഗാർഹിക പീഡന നിരോധന നിയമം നിയമത്തിൽ പരാതിക്കാരിയെ മജിസ്ട്രേറ്റ് സംരക്ഷണം നൽകുന്നത് ഏത് വകുപ്പ് പ്രകാരമാണ്
    
⏩വകുപ്പ് 18 പ്രകാരം

7.    പരാതിക്കാരിക്ക് പരാതി പരിഗണിക്കുമ്പോൾ തന്നെ പ്രതിമാസം ചെലവിനു നൽകാൻ നിർദ്ദേശിക്കുന്നു വകുപ്പ് ഏതാണ്
    
⏩വകുപ്പ് 20

8.    ഗാർഹിക പീഡന നിരോധന നിയമപ്രകാരം വകുപ്പ് 21 പ്രകാരം എന്തിനുള്ള അവകാശമാണ്  നേടിയെടുക്കാനുള്ള
  
⏩  കുട്ടികളുടെ താൽക്കാലിക സംരക്ഷണം പരാതിക്കാരിക്ക് നേടിയെടുക്കാം

9.   ഗാർഹിക പീഡന നിരോധന നിയമം 2005 ഒപ്പുവച്ച ഇന്ത്യൻ പ്രസിഡണ്ട് ആരാണ്
  
⏩ ഡോക്ടർ എപിജെ അബ്ദുൽ കലാം

10.   ഗാർഹിക പീഡന നിരോധന നിയമത്തിലെ ഏതു വകുപ്പാണ് പോലീസ് ഓഫീസറുടെയും മജിസ്ട്രേറ്റിനെയും  ഉത്തരവാദിത്തങ്ങൾ വിവക്ഷിക്കുന്നത് .
   
⏩വകുപ്പ് 5 പ്രകാരം

11.    പ്രൊട്ടക്ഷൻ ഓഫീസറുടെ യും നിയമനവുമായി ബന്ധപ്പെട്ട ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ്.
    
⏩വകുപ്പ് 8

12.   ഗാർഹിക പീഡന നിരോധന നിയമത്തിലെ ഏത് വകുപ്പ് അനുസരിച്ച് ആണ് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ എത്ര ദിവസത്തിനകം സെഷൻസ് കോടതിയിൽ അപ്പീൽ നൽകാം.
   
⏩ വകുപ്പ് 29 പ്രകാരം 30 ദിവസത്തിനകം

13.   ഗാർഹിക പീഡന നിരോധന നിയമപ്രകാരം പ്രൊട്ടക്ഷൻ ഓഫീസർ ഉത്തരവാദിത്വങ്ങളിൽ വീഴ്ച വരുത്തിയാൽ ഉള്ള ശിക്ഷ എന്ത്.

⏩ ഒരു വർഷം തടവോ ഇരുപതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചു

14.   ജോലിസ്ഥലത്തെ ലൈംഗിക അതിക്രമങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം ഏത്

⏩ തടയലും നിരോധനവും  പരിഹാരവും നിയമം 2013

15.   ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡന നിയമം 2013 ഏത് കേസിലെ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപംകൊണ്ടത്

⏩ വിശാഖ് വേഴ്സസ് രാജസ്ഥാൻ സ്റ്റേറ്റ് 1997

16.   സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന കമ്മീഷൻ പൊതുവേ അറിയപ്പെടുന്നത് ഏത് പേരിലാണ്

⏩കുടുംബശ്രീ മിഷൻ

17.   MKSP പൂർണ്ണരൂപം എന്താണ് ആണ്

 ⏩ മഹിളാ കിസാൻ ശക്തികരണ പരിയോജന

18.    2012 ലെ പോസ്കോ നിയമത്തിൽ 2019 നടത്തിയ ഭേദഗതി പ്രകാരം എത്ര വയസിനു താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല് വധശിക്ഷ വിധിക്കുന്നത്

⏩ 12 വയസ്സിൽ താഴെയുള്ള കുട്ടികളെ

19.    1996 മാർച്ച് 14 രൂപീകൃതമായ സംസ്ഥാന വനിതാ കമ്മീഷൻറെ ആദ്യ ചെയർപേഴ്സൺ
  
⏩ സുഗതകുമാരി

20.    ഏറ്റവും കൂടുതൽ കാലം വനിതാ ചെയർപേഴ്സൺ ആയ വ്യക്തി
  
⏩ ശ്രീദേവി

21.    ദേശീയ തൊഴിലുറപ്പ് പദ്ധതി അഥവാ എം ജി എൻ ആർ ഇ ജി എസ് പദ്ധതിയിൽ ഏറ്റവും ഉയർന്ന കൂടി നൽകുന്ന സംസ്ഥാനം

⏩ ഹരിയാന

22.    കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയ ആദ്യ വനിത

⏩ സുജാത മനോഹർ

23.    കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത

⏩  കെ കെ ഉഷ

24.    ഇന്ത്യയിലെ ഒരു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയ ആദ്യ വനിത

⏩ ലീല സേതു ഹിമാചൽ പ്രദേശ്

25.    സുകന്യ സമൃദ്ധി യോജന ആരംഭിച്ചത് എന്ന്(SSY)

⏩ 2015 ജനുവരി 22

26.    സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വർഷം  

⏩ 1961

27.    വനിതാ ഹെൽപ്പ് ലൈൻ നമ്പർ 

⏩ 1091, 181

മിത്ര ഹെൽപ്പ് ലൈൻ നമ്പർ 181

28.    ചൂഷണത്തിന് വിധേയമായ അവിവാഹിതരായ അമ്മമാരായ സ്ത്രീകൾക്ക് പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതി.

⏩ സ്നേഹസ്പർശം

1. സ്നേഹ സ്വാന്തനം -എൻഡോസൾഫാൻ ദുരിതബാധിതർക്ക്
2. സ്നേഹപൂർവ്വം -രക്ഷിതാക്കൾ ഇല്ലാത്ത കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി

No comments:

Post a Comment