ചുരങ്ങൾ
- ഖൈബർ ചുരം - പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് - പാകിസ്ഥാൻ
-
ബൂലാ ൻ ചുരം - പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് - പാകിസ്ഥാൻ
-
സോജിലാ ചുരം - ശ്രീനഗർ കാർഗിൽ ബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് - ജമ്മുകശ്മീർ
- ബിനിഹാൽ ചുരം - ജമ്മു ശ്രീനഗർബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് - ജമ്മുകശ്മീർ
- ഖാർഡുൻഗ് ലാ ചുരം - ലേ സിയാച്ചിൻബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് - ജമ്മുകശ്മീർ
-
ഷിപ്പിക്കില്ല ചുരം - ഹിമാചൽ ടിബറ്റ് ബന്ധിപ്പിക്കുന്നു. : സ്ഥിതി ചെയ്യുന്നത് - ഹിമാചൽ
-
രോഹ്താങ് ചുരം - കുളു സ്പിതി ബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് - ഹിമാചൽ
-
ബാരലാച്ച ചുരം - ലാഹോർ ലഡാക്ക്ബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് - ഹിമാചൽ
-
നാഥുല ചുരം - സിക്കിം ടിബറ്റ് ബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് - സിക്കിം
-
ജലപില ചുരം - സിങ്കിം ലാസ ബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് - സിക്കിം
-
ലുപുലേഖ് ചുരം - ഉത്തരാഖണ്ഡ് ടിബറ്റ് ബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് - ഉത്തരാഖണ്ഡ്
-
ബോഡിലാ ചുരം - അരുണാചൽ ടിബറ്റ് ബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് - അരുണാചൽ
-
ദിഹാങ് ചുരം - അരുണാചൽ മാൻഡ്‌ലെ ബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് - അരുണാചൽ
-
പാലക്കാട് ചുരം - പാലക്കാട് കോയമ്പത്തൂർ ബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് - കേരളം
No comments:
Post a Comment