- ജനനം : 1856 ആഗസ്റ്റ് 20
- ജന്മ സ്ഥലം : ചെമ്പഴന്തി തിരുവനന്തപുരം ജില്ല
- ജന്മഗൃഹം : വയൽവാരം വീട്
- കുട്ടിക്കാലത്തെ പേര് : നാരായണൻ
- പിതാവിൻറെ പേര് : മാടനാശാൻ
- ഭാര്യ : കാളിയമ്മ
- സമാധിയായ വർഷം : 1928 സെപ്റ്റംബർ 20
- കേരള നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്
- ശ്രീനാരായണഗുരു
- ശ്രീനാരായണഗുരു ഹഠയോഗവിദ്യ അഭ്യസിച്ചത്
- തൈക്കാട് അയ്യ
- ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
- ശ്രീനാരായണഗുരു
- ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
- ശ്രീനാരായണഗുരു
- നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
- ശ്രീനാരായണഗുരു
- ജനനവും മരണവും അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുള്ള ഏക നവോത്ഥാനനായകൻ
- ശ്രീനാരായണഗുരു
- ജീവിച്ചിരിക്കെ പ്രതിമ സ്ഥാപിക്കപ്പെട്ട നവോദാന നായകൻ
- ശ്രീനാരായണഗുരു
- ശ്രീ നാരായണഗുരു അരുവിപ്പുറത്തെ ക്ഷേത്രം പണികഴിപ്പിച്ച വർഷം
- 1887
- ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം
- 1888
- ശ്രീനാരായണഗുരുവിനെ ജ്ഞാനോദയം ലഭിച്ച ജ്ഞാനോദയം ലഭിച്ച സ്ഥലം
- പള്ളിത്തോട്ടം ഗുഹ മരുത്വാമല
- അരുവിപ്പുറം സ്ഥിതി ചെയ്യുന്ന സ്ഥലം
- നെയ്യാറ്റിൻകര തിരുവനന്തപുരം
- ആലുവ അദ്വൈത ആശ്രമം സ്ഥിതി ചെയ്യുന്ന നദീ തീരം
- പെരിയാർ
- ആലുവ അദ്വൈതാശ്രമത്തിൽ വച്ച് സർവ്വമത സമ്മേളനം നടത്തിയ വർഷം
- 1924
- ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം
- കളവൻകോട് ക്ഷേത്രം
- ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ആദ്യമായി അനാച്ഛാദനം ചെയ്യപ്പെട്ട സ്ഥലം
- തലശ്ശേരി
- ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം
- 1925 മാർച്ച് 12
- ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്ത വ്യക്തി
- എൻ കുമാരൻ
- ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച വ്യക്തി
- ജി ശങ്കരക്കുറുപ്പ്
- ശ്രീനാരായണ ഗുരുവിന്റെ തമിഴ്
- കൃതി തേവര പതീകങ്ങൾ
- ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം
- ശിവഗിരി
- എസ് എൻ ഡി പി യുടെ ആദ്യ വനാന്ത അധ്യക്ഷൻ ആര്
- ശ്രീനാരായണഗുരു
- ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന
- ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
- ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികൾക്ക് സമർപ്പിച്ച രചന
- നവമഞ്ജരി
- മതമേതായാലും മനുഷ്യൻ നന്നായാൽ മതി... വിദ്യ കൊണ്ട് പ്രബുദ്ധരാകുക സംഘടനകൊണ്ട് ശക്തരാകുക എന്നിങ്ങനെ പറഞ്ഞത് ശ്രീനാരായണഗുരു
- ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വചനം എഴുതിവച്ചിരിക്കുന്നത് എവിടെ
- അരുവിപ്പുറം ക്ഷേത്ര കവാടത്തിൽ
- ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതി ചെയ്യുന്നത്
- കൈതമുക്ക് തിരുവനന്തപുരം
- ശ്രീനാരായണ ഗുരുവിന്റെ ആത്മീയ പിൻഗാമി
- ശ്രീ ബോധാനന്ദ സ്വാമികൾ
- ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ വിദേശി
- ഏണസ്റ്റ് ക്ലർക്ക്
- ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്നത്
- കന്നേറ്റി കായൽ കരുനാഗപ്പള്ളി
- ശ്രീനാരായണ ജയന്തി ബോട്ട് റേസ് നടക്കുന്ന സ്ഥലം
- കുമരകം
- ശ്രീനാരായണ ഗുരുവിന്റെ അവസാന ശിഷ്യൻ
- ആനന്ദതീർത്ഥൻ
- ശ്രീനാരായണ ഗുരു പല്പുവിനെ കണ്ടുമുട്ടിയ വർഷംവിനെ കണ്ടുമുട്ടിയ വർഷം
- 1895 ബാംഗ്ലൂർ
- ശ്രീനാരായണ ഗുരു അയ്യങ്കാളിയെ കണ്ടുമുട്ടിയ വർഷം
- 1912 ബലരാമപുരം
- ശ്രീനാരായണഗുരു വാഗ്ഭടാനന്ദനെ കണ്ടുമുട്ടിയ വർഷം
- 1914 അദ്വൈതാശ്രമം
- രവീന്ദ്രനാഥടാഗോർ ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ച വർഷം
- 1922 ശിവഗിരി
- ശ്രീനാരായണഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്തത്
- കുമാരനാശാൻ
ശ്രീനാരായണ ഗുരുവിന്റെ രചനകൾ
- ആത്മോപദേശശതകം
- ശിവശതകം
- ദൈവദശകം
- ദർശനമാല
- ഫെയ്ത് ദീപിക
- ജാതി ലക്ഷണം
- ജാതിമീമാംസ
- ജാതി നിർണ്ണയം
- ജീവകാരുണ്യ പഞ്ചകം
No comments:
Post a Comment