Search This Blog

Saturday, May 29, 2021

ഭൂപടവും നിറങ്ങളും

കൃഷി ഇടങ്ങളെ സൂചിപ്പിക്കുന്ന നിറം 

മഞ്ഞ 

തരിശു ഭൂമിയെ സൂചിപ്പിക്കുന്ന നിറം

വെളുപ്പ് 

പാറ കെട്ട് , മണല്‍ കൂന, കുന്ന്  എന്നിവയെ സൂചിപ്പിക്കുന്ന നിറം

തവിട്ട് 

പാര്‍പ്പിടം, റോഡ് എന്നിവയെ സൂചിപ്പിക്കുന്ന നിറം

ചുവപ്പ് 

തീവണ്ടി പാത,  telephone line എന്നിവയെ സൂചിപ്പിക്കുന്ന നിറം

കറുപ്പ് 

അക്ഷാംശ രേഖ,  രേഖാംശ രേഖ എന്നിവയെ സൂചിപ്പിക്കുന്ന നിറം

കറുപ്പ് 

കിണറുകള്‍,  ജലാശയങ്ങളും  സൂചിപ്പിക്കുന്ന നിറം

നീല 

വനങ്ങള്‍, പുല്‍മേട് , മരങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന നിറം

പച്ച 

അതിർത്തി രേഖ  സൂചിപ്പിക്കുന്ന നിറം

കറുപ്പ് 




Thursday, May 20, 2021

കേരള മന്ത്രിമാരും വകുപ്പുകളും 2021


പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി

കെ.എൻ. ബാലഗോപാൽ- ധനകാര്യം

വീണ ജോർജ്- ആരോഗ്യം

പി. രാജീവ്-വ്യവസായം

കെ.രാധാകൃഷണൻ- ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആർ.ബിന്ദു- ഉന്നത വിദ്യാഭ്യാസം

വി.ശിവൻകുട്ടി- പൊതുവിദ്യാഭ്യാസം, തൊഴിൽ

എം.വി. ഗോവിന്ദൻ- തദ്ദേശസ്വയംഭരണം, എക്സൈസ്

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എൻ. വാസവൻ- സഹകരണം, രജിസ്ട്രേഷൻ

കെ. കൃഷ്ണൻകുട്ടി- വൈദ്യുതി

ആന്റണി രാജു- ഗതാഗതം

എ.കെ. ശശീന്ദ്രൻ- വനം വകുപ്പ്

റോഷി അഗസ്റ്റിൻ-ജലവിഭവ വകുപ്പ്

അഹമ്മദ് ദേവർകോവിൽ- തുറമുഖം

സജി ചെറിയാൻ- ഫിഷറീസ്, സാംസ്കാരികം

വി. അബ്ദുറഹ്മാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ.ചിഞ്ചുറാണി-ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ.രാജൻ- റവന്യു

പി.പ്രസാദ്- കൃഷി

ജി.ആർ. അനിൽ- സിവിൽ സപ്ലൈസ്

Kerala Minister List 2021

Pinarayi Vijayan – Chief Minister, Home Affairs, IT and  Governance

MV Govindan – Local Self Government Department, Excise

K Radhakrishnan – Devasom, SC/ST development

Saji Cheriyan – Fisheries, culture

KN Balagopal – Finance Minister

P Rajeev – Department of Industries and Commerce

VN Vasavan -Cooperative Sector and Registration

V Sivankutty – Education Ministry

Muhammed Riyas – PWD, Tourism, Youth welfare

Dr R Bindhu – Higher Education Minister

Veena George – Health Minister

Abdul Rahman – Minority affairs and NRKs

Roshi Augustine – Water Resource Department

J Chinchurani – Legal Metrology, Dairy Development and Animal Husbandry

Antony Raju – Transport

K Krishnankutty – Electricity

AK Saseendran- Forest

P Prasad- Agriculture

K Rajan – Revenue Department

G R Anil- Civil Supplies

Ahammad Devarkovil – Ports

Thursday, May 6, 2021

Oscar award 2020/ 2020 ഓസ്കാർ അവാർഡ്

 2020 ഓസ്കാർ അവാർഡ് 

മികച്ച ചിത്രം  

നൊമാഡ്ലാഡ് 


മികച്ച നടന്‍ 

ആന്റണി ഹോപ്കിന്‍സ്  ചിത്രം  ദി ഫാദര്‍ 


മികച്ച നടി 

ഫ്രാന്‍സീസ് മാക് ഡൊണാള്‍ഡ് ചിത്രം നൊമാഡ്ലാഡ് 


മികച്ച സംവിധാനം 

ക്ലോയ് ഷാഡോ. ചിത്രം നൊമാഡ്ലാഡ്


മികച്ച സഹനടന്‍ 

ഡാനിയല്‍ കലൂയ 


മികച്ച സഹനടി 

യോ ജോങ് യൂൾ 


മികച്ച വിദേശ ചിത്രം 

അനദർ  റൗഡ് 


മികച്ച തിരക്കഥ 

എമറാള്‍ഡ് ഫെനൽ ചിത്രം  promising young women

 

മികച്ച വസ്ത്രാലങ്കാരം 

ആന്‍ റോത്  ചിത്രം റെയിന്‍ ബ്ലാക്ക് ബോട്ടം 


മികച്ച ആനിമേഷന്‍ 

സോള്‍ 






Sunday, May 2, 2021

Information technology/ സൈബർ നിയമം

 ഇന്ത്യ യിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷന്‍ 

ബാംഗ്ലൂര്‍ 

ഇന്ത്യ യിലെ ആദ്യ സൈബർ കഫേ 

മുംബൈ 

ഇന്ത്യ യിലെ ആദ്യ സൈബർ കോടതി 

ന്യൂഡല്‍ഹി 

ഇന്ത്യ യിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് 

ചെന്നൈ 

ഇന്ത്യ യിലെ ആദ്യ സൈബർ forensic ലബോറട്ടറി 

ത്രിപുര 

കേരളത്തിലെ ആദ്യ സൈബർ പൊലീസ് സ്റ്റേഷന്‍ 

പട്ടം,  തിരുവനന്തപുരം 

ഏഷ്യ യിലെ ആദ്യ സൈബർ കോടതി 

ഫിലിപ്പീന്‍സില്‍ 

സൈബർ നിയമം പാസാക്കിയ ആദ്യ ഏഷ്യൻ രാജ്യം 

സിങ്കപ്പൂര്‍