Search This Blog

Saturday, May 29, 2021

ഭൂപടവും നിറങ്ങളും

കൃഷി ഇടങ്ങളെ സൂചിപ്പിക്കുന്ന നിറം 

മഞ്ഞ 

തരിശു ഭൂമിയെ സൂചിപ്പിക്കുന്ന നിറം

വെളുപ്പ് 

പാറ കെട്ട് , മണല്‍ കൂന, കുന്ന്  എന്നിവയെ സൂചിപ്പിക്കുന്ന നിറം

തവിട്ട് 

പാര്‍പ്പിടം, റോഡ് എന്നിവയെ സൂചിപ്പിക്കുന്ന നിറം

ചുവപ്പ് 

തീവണ്ടി പാത,  telephone line എന്നിവയെ സൂചിപ്പിക്കുന്ന നിറം

കറുപ്പ് 

അക്ഷാംശ രേഖ,  രേഖാംശ രേഖ എന്നിവയെ സൂചിപ്പിക്കുന്ന നിറം

കറുപ്പ് 

കിണറുകള്‍,  ജലാശയങ്ങളും  സൂചിപ്പിക്കുന്ന നിറം

നീല 

വനങ്ങള്‍, പുല്‍മേട് , മരങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന നിറം

പച്ച 

അതിർത്തി രേഖ  സൂചിപ്പിക്കുന്ന നിറം

കറുപ്പ് 




No comments:

Post a Comment