ഇന്ത്യ യിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷന്‍
ബാംഗ്ലൂര്‍
ഇന്ത്യ യിലെ ആദ്യ സൈബർ കഫേ
മുംബൈ
ഇന്ത്യ യിലെ ആദ്യ സൈബർ കോടതി
ന്യൂഡല്‍ഹി
ഇന്ത്യ യിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ്
ചെന്നൈ
ഇന്ത്യ യിലെ ആദ്യ സൈബർ forensic ലബോറട്ടറി
ത്രിപുര
കേരളത്തിലെ ആദ്യ സൈബർ പൊലീസ് സ്റ്റേഷന്‍
പട്ടം, തിരുവനന്തപുരം
ഏഷ്യ യിലെ ആദ്യ സൈബർ കോടതി
ഫിലിപ്പീന്‍സില്‍
സൈബർ നിയമം പാസാക്കിയ ആദ്യ ഏഷ്യൻ രാജ്യം
സിങ്കപ്പൂര്‍
No comments:
Post a Comment