Search This Blog

Tuesday, June 29, 2021

കേരളത്തിലെ A T M

# കേരളത്തിലെ ആദ്യ ബയോ മെട്രിക് ATM നിലവില്‍ വന്നത് എവിടെയാണ് 

മൂന്നാര്‍ 

# കേരളത്തിലെ ആദ്യ ഒഴുകുന്ന ATM നിലവില്‍ വന്നത്‌ എവിടെയാണ് 

കൊച്ചി 

# കേരളത്തിലെ ആദ്യ മില്‍ക്ക്  ATM നിലവില്‍ വന്നത്‌ എവിടെയാണ് 

എറണാകുളം

# കേരളത്തിലെ ആദ്യ വാട്ടർ ATM നിലവില്‍ വന്നത്‌ എവിടെയാണ് 

മുതുകുളം  - ആലപ്പുഴ 

Tuesday, June 1, 2021

1857 ല്‍ വിപ്ലവത്തിന്റെ നേതാക്കള്‍

കാണ്‍പൂര്‍  -  നാനാ സാഹിബ്

ഡല്‍ഹി -  ഭക്ത്ഖാൻ, ബഹദൂർ ഷാ ll

ജാൻസി  - റാണി ലക്ഷ്മി ഭായി

ഫൈസാ ബാദ് - മൗലവി അഹമ്ദുല്ല

മീററ്റ് - ഖദം സിംഗ്

അല്ഹബാദ് - ലിയാഖത്ത്  അലി

ലാകനൗ  - ബീഗം ഹസ്രത് മഹൽ

ആഗ്ര - ബീഗം ഹസ്രത് മഹൽ

ഔദ് - ബീഗം ഹസ്രത് മഹൽ

ബീഹാർ - കാൻവർ സിംഗ്

ജഗദീഷ് പൂർ - കാൻവർ സിംഗ്

ബരേലി  - ഖാൻ ബഹദൂർ ഖാൻ

മഥുര - ദേവി സിംഗ്

ഗോളിയോർ -  റാണി ലക്ഷ്മി ഭായി, തന്തിയ തോപി 

അസം - മണി റാം ദത്ത