കാണ്‍പൂര്‍ - നാനാ സാഹിബ്
ഡല്‍ഹി - ഭക്ത്ഖാൻ, ബഹദൂർ ഷാ ll
ജാൻസി - റാണി ലക്ഷ്മി ഭായി
ഫൈസാ ബാദ് - മൗലവി അഹമ്ദുല്ല
മീററ്റ് - ഖദം സിംഗ്
അല്ഹബാദ് - ലിയാഖത്ത് അലി
ലാകനൗ - ബീഗം ഹസ്രത് മഹൽ
ആഗ്ര - ബീഗം ഹസ്രത് മഹൽ
ഔദ് - ബീഗം ഹസ്രത് മഹൽ
ബീഹാർ - കാൻവർ സിംഗ്
ജഗദീഷ് പൂർ - കാൻവർ സിംഗ്
ബരേലി - ഖാൻ ബഹദൂർ ഖാൻ
മഥുര - ദേവി സിംഗ്
ഗോളിയോർ - റാണി ലക്ഷ്മി ഭായി, തന്തിയ തോപി
അസം - മണി റാം ദത്ത
No comments:
Post a Comment