Search This Blog

Tuesday, June 29, 2021

കേരളത്തിലെ A T M

# കേരളത്തിലെ ആദ്യ ബയോ മെട്രിക് ATM നിലവില്‍ വന്നത് എവിടെയാണ് 

മൂന്നാര്‍ 

# കേരളത്തിലെ ആദ്യ ഒഴുകുന്ന ATM നിലവില്‍ വന്നത്‌ എവിടെയാണ് 

കൊച്ചി 

# കേരളത്തിലെ ആദ്യ മില്‍ക്ക്  ATM നിലവില്‍ വന്നത്‌ എവിടെയാണ് 

എറണാകുളം

# കേരളത്തിലെ ആദ്യ വാട്ടർ ATM നിലവില്‍ വന്നത്‌ എവിടെയാണ് 

മുതുകുളം  - ആലപ്പുഴ 

No comments:

Post a Comment