Search This Blog

Tuesday, November 23, 2021

Proverbs

A little knowledge is dangerous things  

 അല്പജ്ഞാനം ആപത്ത്


All the glitters is not gold

മിന്നുന്നതെല്ലാം പൊന്നല്ല


Necessity is the mother of invention

ആവശ്യം സൃഷ്ടിയുടെ മാതാവാണ്


May hay while the sunshine

കാറ്റുള്ളപ്പോൾ തൂറ്റണം


Many a mickle make a muckle

പലതുള്ളി പെരുവെള്ളം


God helps those who help themselves

താൻ പാതി ദൈവം പാതി


A stich in time save nine

വേണ്ടത് വേണ്ടപ്പോൾ ചെയ്യുക


Pride goes before a fall

അഹങ്കാരം ആപത്തിനെ നാന്ദിയാണ്


Too many cooks spoil the ബ്രദർ

 ആളുകൂടിയാൽ പാമ്പ് ചാവില്ല


A rolling stone gather no മോസ്

ഉരുളുന്ന കല്ലിൽ പായൽ പുരളുമോ


Face is the index of mind

മുഖം മനസ്സിന്റെ കണ്ണാടി


One swallow does not make a summer 

ഒരു കോഴി കൂവിയാൽ നേരം പുലരില്ല


Honesty is the best policy 

സത്യസന്ധതയാണ് ഏറ്റവും നല്ല നയം

No comments:

Post a Comment