ക്ലോൺ ചെയ്യപ്പെട്ട ജീവികളും അവയ്ക് നൽകിയ പേരുകളും
ചെമ്മരിയാട് - ഡോളി
നായ - സ്‌നപ്പി
കുരങ്ങ് - ടെട്ര
കുതിര - പ്രോമിത്യ
ഒട്ടകം - ഇഞ്ചാസ്
പശു - വിക്ടോറിയ
കോവർ കഴുത - ഏതാഹോജം
പൂച്ച - കോപി കാറ്റ്
എരുമ - സംരൂപ
ചുണ്ടെലി - ദിനി / കുമിലിന
എലി - മാഷ
No comments:
Post a Comment