Search This Blog

Sunday, April 3, 2022

അപര നോബൽ

  •  ഇന്ത്യൻ നോബൽ എന്നറിയപ്പെടുന്നത്
ഭട്നാഗർ പുരസ്കാരം


  • കേരള നോബൽ എന്നറിയപ്പെടുന്നത് 
കൈരളി അവാർഡ്

  • സമാന്തര നോബൽ എന്നറിയപ്പെടുന്നത്
റൈറ്റ് ലൈവിലി ഹുഡ് പുരസ്കാരം

  • ഗണിത നോബൽ എന്നറിയപ്പെടുന്ന ത്
ആബേൽ പുരസ്കാരം

  • സംഗീത നോബൽ എന്നറിയപ്പെടുന്നത്
ഗ്രാമി പുരസ്കാരം

  • ലിറ്റിൽ നോബൽ എന്നറിയപ്പെടുന്നത് 
യുനസ്കോ പീസ് പ്രൈസ്

  • പരിസ്ഥിതി നോവൽ എന്നറിയപ്പെടുന്നത്
ഗോൾഡ് മാൻ പുരസ്കാരം

  • കമ്പ്യൂട്ടർ നോബൽ എന്നറിയപ്പെടുന്നത്
ടൂറിങ് അവാർഡ്

No comments:

Post a Comment