Search This Blog

Monday, April 4, 2022

കാർഷിക വിപ്ലവം

പിങ്ക് വിപ്ലവം എന്നറിയപ്പെടുന്നത്

  • മരുന്ന് ചെമ്മീൻ
മഞ്ഞ വിപ്ലവം എന്നറിയപ്പെടുന്നത്
  • എണ്ണക്കുരു
ചാര വിപ്ലവം എന്നറിയപ്പെടുന്നത്
  • ഭവനം, സിമന്റ്
ചുവപ്പ് വിപ്ലവം എന്നറിയപ്പെടുന്നത്
  • മാംസം , തക്കാളി
സ്വർണ്ണ വിപ്ലവം എന്നറിയപ്പെടുന്നത്
  • പഴം, പച്ചക്കറി
സിൽവർ വിപ്ലവം എന്നറിയപ്പെടുന്നത്
  • പരുത്തി
ഫൈബർ വിപ്ലവം എന്നറിയപ്പെടുന്നത്
  • പരുത്തി
ബ്രൗൺ വിപ്ലവം എന്നറിയപ്പെടുന്നത്
  • രാസവളം, തുകൽ

No comments:

Post a Comment