Search This Blog

Saturday, May 21, 2022

Helpline Numbers

100  -  Police 

101  -  Fire force 

102 -  Ambulance 

108 -  Ambulance kerala 

112  -  All India Emergency

139 - Railway Enquiry 

181 -  Women Helpline 

1098 - Chaild Helpline 

1096 - Gass leakage 

1047 - Aadar card

1912 - KSEB


അപരനാമം

  • രാസവസ്തുക്കളുടെ രാജാവ്

 സൾഫ്യൂരിക് ആസിഡ്

  •  സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്

 കുരുമുളക്

  •  പക്ഷികളിലെ രാജാവ്

 കഴുകൻ 

  • മത്സ്യങ്ങളിലെ രാജാവ്തി

മിംഗല സ്രാവ്

  •  ലോഹങ്ങളുടെ രാജാവ്

 സ്വർണ്ണം

  •  കാട്ടുമരങ്ങളുടെ രാജാവ്

 തേക്ക്

  •  പഴങ്ങളിലെ രാജാവ്

 അൽഫോൻസാ

  •  മുട്ട കളിലെ രാജാവ്

 പക്ഷിയുടെ മുട്ട

  •  പാമ്പു കളിലെ രാജാവ്

 രാജവെമ്പാല

  •  ആന്റിബയോട്ടിക് കളുടെ രാജാവ്

 പെൻസിലിൻ

  •  അലങ്കാര മത്സ്യങ്ങളിലെ രാജാവ്

 ഗോൾഡ് ഫിഷ്

  •  രോഗങ്ങളുടെ രാജാവ്

 ക്ഷയം 

Sunday, May 8, 2022

റിബൺ സുചിപ്പിക്കുന്ന രോഗം

റെഡ് റിബൺ എന്തിനെ സുചിപ്പിക്കുന്നു

  • എയിഡസ്

പിങ്ക് റിബൺ എന്തിനെ സുചിപ്പിക്കുന്നു

  • പ്രമേഹം

പച്ച റിബൺ എന്തിനെ സുചിപ്പിക്കുന്നു

  • മാനസികാരോഗ്യ ബോധവത്കരണം

പർപ്പിൾ റിബൺ എന്തിനെ സുചിപ്പിക്കുന്നു

  • അൽഷിമേഴ്സ് 

Saturday, May 7, 2022

ഇന്ത്യയുടെ രാഷ്ട്രപതിമാർ

 ഇന്ത്യയുടെ  1 - ആം മത്തെ രാഷ്ട്രപതി

  • ഡോ എസ്.  രാജേന്ദ്ര പ്രസാദ്

ഇന്ത്യയുടെ  2 - ആം മത്തെ രാഷ്ട്രപതി

  • ഡോ. എസ് രാധാകൃഷ്ണൻ

ഇന്ത്യയുടെ  3 - ആം മത്തെ രാഷ്ട്രപതി

  • സക്കീർ ഹുസൈൻ

ഇന്ത്യയുടെ  4 - ആം മത്തെ രാഷ്ട്രപതി

  • വി വി ഗിരി

ഇന്ത്യയുടെ  5 - ആം മത്തെ രാഷ്ട്രപതി

  • ഫക്രുദ്ദീൻ അലി അഹമ്മദ്

ഇന്ത്യയുടെ  6 - ആം മത്തെ രാഷ്ട്രപതി

  • നീലം സഞ്ജീവ റെഡ്ഡി

ഇന്ത്യയുടെ  7 - ആം മത്തെ രാഷ്ട്രപതി

  • ഗ്യാനി സെയിൽ സിംഗ്

ഇന്ത്യയുടെ  8 - ആം മത്തെ രാഷ്ട്രപതി

  • ആർ വെങ്കിട്ടരാമൻ

ഇന്ത്യയുടെ  8 - ആം മത്തെ രാഷ്ട്രപതി

  • ഡോക്ടർ ശങ്കർ ദയാൽ ശർമ്മ

ഇന്ത്യയുടെ  10 - ആം മത്തെ രാഷ്ട്രപതി

  • കെ ആർ നാരായണൻ

ഇന്ത്യയുടെ  11 - ആം മത്തെ രാഷ്ട്രപതി

  • എ പി ജെ അബ്ദുൽ കലാം

ഇന്ത്യയുടെ  12 - ആം മത്തെ രാഷ്ട്രപതി

  • പ്രതിഭാ പാട്ടിൽ

ഇന്ത്യയുടെ  13 - ആം മത്തെ രാഷ്ട്രപതി

  • പ്രണവ് മുഖർജി

ഇന്ത്യയുടെ  14- ആം മത്തെ രാഷ്ട്രപതി

  • രാംനാഥ് കോവിന്ദ്

Sunday, May 1, 2022

PH scale

Invented by Sorensen 

Acid   6.9

Alkali 7.1 to 14


Lemon  2.4

Vinagiri 2.9

Beer 4.5

Urine   6

Milk 6.5

Acid rain  4 to 5.5

Saliva 6.5 to 7.2

Water 7

Tear 7.2

Blood 7.4

Sea water   8



പ്രധാന കമ്മീഷനുകളും ആസ്ഥാനങ്ങളും

  • ഇലക്ഷൻ കമ്മീഷൻ ന്റെ ആസ്ഥാനം

 nirvachan sadan

  •  UPSC യുടെ ആസ്ഥാനം 

 ദോൽപൂർ ഭവൻ

  •  വിവരാവകാശ കമ്മീഷൻ ആസ്ഥാനം

 ആഗസ്ത് ക്രാന്തി ഭവൻ

  •  മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം

 മാനവ് അധികാർ ഭവൻ

  •  ദൂരദർശൻ ആസ്ഥാനം

 മാണ്ഡി ഹൗസ്

  •  ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം

 ബറോഡ ഹൗസ്

  •  സാഹിത്യ അക്കാദമിയുടെ ആസ്ഥാനം

 രവീന്ദ്ര ഭവൻ

  • S C, S T കമ്മീഷന്റെ ആസ്ഥാനം

 ലോക് നായക് ഭവൻ 

സർദാർ വല്ലഭായി പട്ടേലിന്റെ പേരിൽ അറിയപ്പെടുന്ന സ്ഥാപനങ്ങൾ

  • പട്ടേൽ പോലീസ് മ്യൂസിയം

കൊല്ലം

  •  പട്ടേൽ പോലീസ് അക്കാദമി

ഹൈദരാബാദ്

  •  പട്ടേൽ അഗ്രിക്കൾച്ചറൽ ആൻഡ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി

 മീററ്റ്

  •  പട്ടേൽ നാവിക വിമാനത്താവളം

 പോർബന്ധർ

  •  ടെൽ ദേശീയ സ്മാരകം

 അഹമ്മദാബാദ്

  •  പട്ടേൽ അന്തർദേശീയ വിമാനത്താവളം

 അഹമ്മദാബാദ്

  •  പട്ടേൽ സ്റ്റേഡിയം

 അഹമ്മദാബാദ്