- രാസവസ്തുക്കളുടെ രാജാവ്
സൾഫ്യൂരിക് ആസിഡ്
- സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്
കുരുമുളക്
- പക്ഷികളിലെ രാജാവ്
കഴുകൻ
- മത്സ്യങ്ങളിലെ രാജാവ്തി
മിംഗല സ്രാവ്
- ലോഹങ്ങളുടെ രാജാവ്
സ്വർണ്ണം
- കാട്ടുമരങ്ങളുടെ രാജാവ്
തേക്ക്
- പഴങ്ങളിലെ രാജാവ്
അൽഫോൻസാ
- മുട്ട കളിലെ രാജാവ്
പക്ഷിയുടെ മുട്ട
- പാമ്പു കളിലെ രാജാവ്
രാജവെമ്പാല
- ആന്റിബയോട്ടിക് കളുടെ രാജാവ്
പെൻസിലിൻ
- അലങ്കാര മത്സ്യങ്ങളിലെ രാജാവ്
ഗോൾഡ് ഫിഷ്
- രോഗങ്ങളുടെ രാജാവ്
ക്ഷയം
No comments:
Post a Comment