Search This Blog

Sunday, May 1, 2022

പ്രധാന കമ്മീഷനുകളും ആസ്ഥാനങ്ങളും

  • ഇലക്ഷൻ കമ്മീഷൻ ന്റെ ആസ്ഥാനം

 nirvachan sadan

  •  UPSC യുടെ ആസ്ഥാനം 

 ദോൽപൂർ ഭവൻ

  •  വിവരാവകാശ കമ്മീഷൻ ആസ്ഥാനം

 ആഗസ്ത് ക്രാന്തി ഭവൻ

  •  മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം

 മാനവ് അധികാർ ഭവൻ

  •  ദൂരദർശൻ ആസ്ഥാനം

 മാണ്ഡി ഹൗസ്

  •  ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം

 ബറോഡ ഹൗസ്

  •  സാഹിത്യ അക്കാദമിയുടെ ആസ്ഥാനം

 രവീന്ദ്ര ഭവൻ

  • S C, S T കമ്മീഷന്റെ ആസ്ഥാനം

 ലോക് നായക് ഭവൻ 

No comments:

Post a Comment