Search This Blog

Friday, August 7, 2020

മഹാത്മാ ഗാന്ധി - പാർട്ട് - II

  • 1901 കൊൽക്കത്ത ഐഎൻസി സമ്മേളനത്തിലെ പ്രസിഡണ്ട് 
    • ഡി ഇ വാച്ച്
  • ഇന്ത്യൻ ഒപ്പീനിയൻ പുറത്തിറക്കിയത് 
    • സൗത്ത് ആഫ്രിക്ക 1903
  • ഗാന്ധിജി ബ്രഹ്മചര്യം ജീവിതവ്രതമാക്കിയ വർഷം  
    • 1906
  • സൗത്ത് ആഫ്രിക്കയിലെ ജോഹനാസ്ബർഗിൽ ടോൾസ്റ്റോയ് ഫാം സ്ഥാപിച്ച വർഷം  
    • 1910
  • സബർമതി സ്ഥാപിച്ചവർഷം  
    • 1915
  • ഗാന്ധിജി നെഹ്റു ഒന്നിച്ച് പങ്കെടുത്ത ആദ്യ ഐ എൻ സി സമ്മേളനം 
    • 1916
  • 1916 ഐ എൻ സി സമ്മേളനത്തിൽ അധ്യക്ഷൻ 
    • ആർ സി മജുംദാർ
  • ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം  
    • 1917 ബീഹാർ
  • അഹമ്മദാബാദ് മിൽ സമരം നടന്ന വർഷം  
    • 1918
  • ഖേദ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി 
    • ഗാന്ധിജി 1918
  • ഗാന്ധിജി ഇന്ത്യൻ സത്യാഗ്രഹ പ്രസ്ഥാനം ആരംഭിച്ച വർഷം 
    • 1919
  • ഖിലാഫത്ത് കമ്മിറ്റിയുടെ സ്ഥാപകൻ അലി സഹോദരന്മാർ 
    • മൗലാന ഷൗക്കത്തലി, മുഹമ്മദലി, അബ്ദുൽ കലാം ആസാദ്
  • ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ അധ്യക്ഷൻ 
    • ഗാന്ധിജി
  • ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയ വർഷം
  • ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിൽ  കൂടെയുണ്ടായിരുന്ന നേതാവ് 
    • മൗലാന  ഷൗക്കത്തലി
  •  ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിൽ കണ്ടുമുട്ടിയ സ്ഥലം
    • ശിവഗിരി വർഷം 1925
  • തിരുവിതാംകൂർ ഭരണാധികാരിയുമായ സേതുലക്ഷ്മി ഭായ് ഗാന്ധിജി സന്ദർശിച്ച വർഷം  
    • 1925
  • ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണത്തിൽ മധ്യസ്ഥം വഹിച്ചത് 
    • എൻ കുമാരൻ
  • ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അവരുടെ കൂടെ ഉണ്ടായിരുന്ന ദേശീയ നേതാവ് 
    • സി രാജഗോപാലാചാരി
  • അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാര് ഗാന്ധിജി 
    • 1932
  • ഹരിജൻ എന്ന പത്രം ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചത് 
    • ഇംഗ്ലീഷ് 1933
  • ഗാന്ധിജി അയ്യങ്കാളിയെ മായി കൂടിക്കാഴ്ച നടത്തിയ സ്ഥലം 
    • വെങ്ങാനൂർ 1937
  • ഗാന്ധിജി പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ച വർഷം  
    • 1937
  • ഗാന്ധിജി എത്ര തവണ ശിവഗിരിമഠം സന്ദർശിച്ചു 
    • മൂന്ന് തവണ 1925, 1927, 1937
  • ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എത്രാം കേരള സന്ദർശനത്തിലാണ് 
    • അഞ്ചാമത്തെ കേരള സന്ദർശനം
  • ഗാന്ധിജി ചർക്ക സംഘം ആരംഭിച്ച വർഷം 
    • 1925
  • ഗാന്ധിജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ച വർഷം  
    • 1930
  • നിയമലംഘനപ്രസ്ഥാനത്തിൽ ഭാഗമായി നടന്ന ആദ്യ സമരം 
    • ഉപ്പ് സത്യാഗ്രഹം
  • ഗാന്ധിജി എവിടെ നിന്നാണ് ദണ്ഡി മാർച്ച് ആരംഭിച്ചത് 
    • സബർമതി ആശ്രമം
  • ഗാന്ധിജിയുടെ കൂടെ ദണ്ഡി മാർച്ച് പങ്കെടുത്തവരുടെ എണ്ണം  
    • 78
  • ഗാന്ധിജിയുടെ കൂടെ ദണ്ഡി മാർച്ചിൽ പങ്കെടുത്ത മലയാളികൾ എത്ര  
    • 4
  • ഗാന്ധിജിയുടെ കൂടെ തന്റെ മാർച്ചിൽ പങ്കെടുത്ത മലയാളികൾ 
    • ശ്രീ കൃഷ്ണൻ നായർ, ശങ്കർജി, രാഘവ പൊതുവാൾ, ടൈറ്റസ്
  • രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത് 
    • തുളസി ദാസ് 
  • രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയത് ഇത് 
    • വിഷ്ണു ദിഗംബർ പുലസ്കർ
  •  ഗാന്ധിജിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം 
    • വൈഷ്ണവ ജനതോ
  • വൈഷ്ണവ ജനതോ എന്ന ഗാനം രചിച്ചത് 
    • നരസിംഹ മേത്ത
    • ആലാപനം: സുബ്ബലക്ഷ്മി
  • ഗാന്ധിജി നിയമലംഘന പ്രസ്ഥാനം നിർത്തിവെക്കാൻ കാരണമായ സന്ധി 
    • ഗാന്ധി-ഇർവിൻ സന്ധി 1931
  •  ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം  
    • 1931 ലെ രണ്ടാം വട്ടമേശ സമ്മേളനം
  •  ഏത് സന്ധ്യ തുടർന്നാണ് ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തിന് പങ്കെടുത്തത് 
    • ഗാന്ധി ഇർവിൻ സന്ധി
  • അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര് 
    • വിൻസൺ  ചർച്ചിൽ
  •  ഗാന്ധിജി നിയമലംഘന പ്രസ്ഥാനം നിർത്തി വെച്ച വർഷം  
    • 1931
  • ഗാന്ധിജി രണ്ടാമത് നിയമലംഘന പ്രസ്ഥാനം ആരംഭിച്ച വർഷം  
    • 1932
  •  ഗാന്ധിജി രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ വർഷം 
    •  1934
  •  ഗാന്ധിജി സേവാഗ്രാം ആശ്രമം സ്ഥാപിച്ചത് എവിടെ 
    • മഹാരാഷ്ട്രയിലെ വാർദ്ധ
  • ഗാന്ധിജി എത്ര തവണ നോബൽ എന്ന നാമനിർദേശം ചെയ്യപ്പെട്ടു 
    • അഞ്ച് തവണ 
  • ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്ത വർഷം  
    • 1940
  • ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് വേണ്ടി ആദ്യം തിരഞ്ഞെടുത്ത വ്യക്തി  
    • വിനോബാ ബാവ
  •  ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് വേണ്ടി രണ്ടാമത് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി 
    • നെഹ്റു 
  •  കേരളത്തിനു വേണ്ടി തിരഞ്ഞെടുത്ത മലയാളി 
    • കെ കേളപ്പൻ
  •   ഗാന്ധിജി അവസാനമായി സത്യാഗ്രഹം നടത്തിയ സ്ഥലം 
    • ഡൽഹി ഹിന്ദു-മുസ്ലീം ഐക്യത്തിനു വേണ്ടി
  • ഗാന്ധിജിയെ വെടിവെച്ചു കൊല്ലാൻ ഉപയോഗിച്ച തോക്ക് 
    • ബെനിറ്റ പിസ്റ്റൾ
  •  ഗാന്ധിജിയുടെ ഘാതകൻ ആര് 
    • നാഥുറാം വിനായക് സിങ് ഗോഡ്സെ
  • ഗാന്ധിജിയുടെ മരണത്തെ തുടർന്ന് നിരോധിച്ച സംഘടന 
    • ആർഎസ്എസ്
  • മഹാത്മാഗാന്ധി അവസാനനിമിഷം ഉരുവിട്ട വാക്കുകൾ 
    • ഹേ റാം
  •  മരണത്തിനു മുൻപ് ഗാന്ധിജിയെ സന്ദർശിച്ച ദേശീയ നേതാവ് 
    • സർദാർ വല്ലഭായ് പട്ടേൽ
  • സ്വതന്ത്ര ഇന്ത്യയെ തൂക്കിലേറ്റപ്പെട്ട ആദ്യ വ്യക്തി 
    • നാഥുറാം വിനായക് ഗോഡ്സെ 
  • തൂക്കിലേറ്റിയ വർഷം  
    • 1949
  • ഗോഡ്സെയുടെ കൂടെ തൂക്കിലേറ്റപ്പെട്ട മറ്റൊരു വ്യക്തി 
    • നാരായൺ  ദത്താത്രയ ആപ്‌തെ
  •  ഗാന്ധിജിയുടെ ഗാർഡനും തൂക്കിലേറ്റിയ ജയിൽ 
    • അംബാല , ഹരിയാന
  •  ഗാന്ധി വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജി 
    • ആത്മ ചരൺ അഗർവാൾ
  • ഗാന്ധിജിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പതാക താഴ്ത്തി കെട്ടിയ അന്താരാഷ്ട്ര സംഘടന 
    • ഐക്യരാഷ്ട്രസഭ
  • ഗാന്ധിജിയുടെ മരണത്തെ തുടർന്ന് അധികം നന്നാവുന്നത് നല്ലതല്ല എന്ന് പ്രതികരിച്ചത് 
    • ജോർജ് ബെർണാഡ് ഷാ 
  • ഗാന്ധിജിയുടെ സമാധി സ്ഥലം 
    • രാജ്ഘട്ട്
  • രാജ് ഘട്ട് സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്ത് 
    • യമുന
  • ഗാന്ധിജി ആരംഭിച്ച പത്രങ്ങൾ 
    • ഇന്ത്യൻ ഒപ്പീനിയൻ  1903  ഹരിജൻ 1933
  • ഗാന്ധിജി ആരംഭിച്ച വാരിക 
    • യങ്  ഇന്ത്യ, നവജീവൻ
  • ഗാന്ധിജി തന്റെ ആത്മകഥയിൽ പരാമർശിക്കുന്ന കാലഘട്ടം  
    • 1869 മുതൽ 1920 വരെ
  •  ആത്മകഥയുടെ ആദ്യപേര് 
    • സത്യന പ്രയോഗ
  •  ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി 
    • ബാരിസ്റ്റർ ജി പി പിള്ള
  • ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് 
    • മഹാദേവദേശായി
  • ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് 
    • സി രാജഗോപാലാചാരി
  • ഗാന്ധിജിയുടെ പ്രധാന ശിഷ്യ 
    • മീരാ ബെൻ
  • മീരാ ബെൻ ന്റെ യഥാർത്ഥ പേര് 
    • മെഡ്‌ലിൻ സ്ലെഡ്
  • ഗാന്ധിജി വെടിയേറ്റു വീണ ബിർള  ഇന്ന്  അറിയപ്പെടുന്നത് 
    • ഗാന്ധി സ്മൃതി മന്ദിരം
  • ഗാന്ധിജിയുടെ ആത്മകഥ പ്രസിദ്ധീകരിച്ച വാരിക 
    • നവജീവൻ 1927
  • ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ് 
    • റെയ്മൻ റോളണ്ട്
  •  ഗാന്ധിജിയെ കുറിച്ച് മലയാളത്തിൽ ആദ്യമായി രചന നടത്തിയത് 
    • രാമകൃഷ്ണപിള്ള
  •  ഗാന്ധിജിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ സന്യാസി റായ് 
    • ചന്ദ്‌ ഭായി

No comments:

Post a Comment