ഇന്ത്യൻ റെയിൽവേ സോണുകൾ - 18
- മധ്യ റെയിൽവേയുടെ ആസ്ഥാനം - മുംബൈ
- കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം - കൊൽക്കത്ത
- ഉത്തര റെയിൽവേയുടെ ആസ്ഥാനം - ന്യൂഡൽഹി
- ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം - ചെന്നൈ
- പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം - മുംബൈ ചർച് ഗേറ്റ്
- കിഴക്കൻ മധ്യ റെയിൽവേയുടെ ആസ്ഥാനം - കൊൽക്കത്ത
- വടക്കൻ മധ്യ റെയിൽവേയുടെ ആസ്ഥാനം - അലഹബാദ്
- ദക്ഷിണ മധ്യ റെയിൽവേയുടെ ആസ്ഥാനം - സെക്കന്ദരാബാദ്
- പടിഞ്ഞാറൻ മധ്യ റെയിൽവേയുടെ ആസ്ഥാനം - ജബൽപൂർ
- വടക്ക് കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം - ഗോരഖ് പൂർ
- വടക്ക് പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം - ജയ്‌പൂർ
- തെക്ക് പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം - ഹൂബ്ലി
- തെക്ക് കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം - കൊൽക്കത്ത
- കിഴക്കൻ തീരദേശ റെയിൽവേയുടെ ആസ്ഥാനം - ഭുവനേശ്വർ
- തെക്ക് കിഴക്കൻ മധ്യ റെയിൽവേയുടെ ആസ്ഥാനം - ബിലാസ്പൂർ
- വടക്ക് കിഴക്കൻ അതിർത്തി റെയിൽവേയുടെ ആസ്ഥാനം - ഗുവാഹത്തി
- ദക്ഷിണ തീരദേശ റെയിൽവേയുടെ ആസ്ഥാനം - വിശാഖപട്ടണം
- മെട്രോ റെയിൽവേയുടെ ആസ്ഥാനം - കൊൽക്കത്ത
No comments:
Post a Comment