- സെന്റ ആഞ്ചലോസ് കോട്ട സ്ഥിതി ചെയ്യുന്നത്
കണ്ണൂര്‍
- തലശ്ശേരി കോട്ട സ്ഥിതി ചെയ്യുന്നത്
കണ്ണൂര്‍
- മാനുവല്‍ കോട്ട സ്ഥിതി ചെയ്യുന്നത്
കൊച്ചി
- ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നത്
കാസര്‍ഗോഡ്
- ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്നത്
കാസര്‍ഗോഡ്
- ഹോസ്ദുർഗ് കോട്ട സ്ഥിതി ചെയ്യുന്നത്
കാസര്‍ഗോഡ്
- കുമ്പള കോട്ട സ്ഥിതി ചെയ്യുന്നത്
കാസര്‍ഗോഡ്
- അഞ്ചു തെങ്ങ് കോട്ട സ്ഥിതി ചെയ്യുന്നത്
തിരുവനന്തപുരം
- പാലക്കാട്ട് കോട്ട സ്ഥിതി ചെയ്യുന്നത്
പാലക്കാട്
- നെടും കോട്ട സ്ഥിതി ചെയ്യുന്നത്
തൃശൂര്‍
- കൊടുങ്ങല്ലൂർ കോട്ട സ്ഥിതിചെയ്യുന്നത്
- വില്യം കോട്ട സ്ഥിതി ചെയുന്നത്
- ചാലിയം കോട്ട സ്ഥിതി ചെയ്യുന്നത്
കോഴിക്കോട്
- തങ്കശ്ശേരി കോട്ട സ്ഥിതിചെയ്യുന്നത്
കൊല്ലം
- മരക്കാർ കോട്ട സ്ഥിതിചെയ്യുന്നത്
- വട്ടകൊട്ട സ്ഥിതിചെയ്യുന്നത്
കന്യാകുമാരി
No comments:
Post a Comment