Search This Blog

Sunday, July 11, 2021

സംസ്ഥാനങ്ങളും ഹൈക്കോടതികളും

മഹാരാഷ്ട്ര, ഗോവ, ദാമാന്ന് ഡിയു, നാഗര് ഹവേലി എന്നിവയുടെ ഹൈകോടതി 
  • മുംബൈ

പശ്ചിമ ബംഗാള്‍, ആന്‍ന്തമാന്‍, നിക്കോബാര്‍ എന്നിവയുടെ ഹൈകോടതി
  • കൊല്‍ക്കത്ത 
തമിഴ്നാട്, പുതുച്ചേരി എന്നിവയുടെ ഹൈകോടതി
  • ചെന്നൈ 
ഉത്തര്‍പ്രദേശ്‌ ന്റെ ഹൈകോടതി
  • അലഹബാദ്‌ 
കര്‍ണാടകത്തിന്റെ ഹൈകോടതി
  • ബാംഗ്ലൂര്‍ 
ബീഹാര്‍ന്റെ ഹൈകോടതി
  • പട്ന
മധ്യപ്രദേശ് ന്റെ ഹൈകോടതി
  • ജബൽപുർ
ജമ്മുകശ്മീര്‍ന്റെ ഹൈകോടതി
  • ജമ്മു ശ്രീനഗര്‍ 
പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്. എന്നിവയുടെ ഹൈകോടതി
  • ചണ്ഡിഗഢ് 
അരുണാചല്‍ പ്രദേശ്, അസം, നാഗാലാ‌ൻഡ് മിസൊ റാം എന്നിവയുടെ ഹൈകോടതി 
  • ഗുവാഹതി 
ഒറീസ  യുടെ ഹൈകോടതി
  • കട്ടക്ക് 
രാജസ്ഥാന്‍ന്റെ ഹൈകോടതി
  • ജോദ്പുർ
തെലുങ്കാന യുടെ ഹൈകോടതി

ഹൈദരാബാദ്

കേരളം,  ലക്ഷദ്വീപ് എന്നിവയുടെ ഹൈകോടതി 
  • കൊച്ചി 
ഗുജറാത്ത്  ന്റെ ഹൈകോടതി
  • അഹമ്മദാബാദ്‌ 
ഡല്‍ഹി  യുടെ ഹൈകോടതി
  • ന്യൂഡല്‍ഹി 
ഹിമാചല്‍പ്രദേശ്‌  ന്റെ ഹൈകോടതി
  • സിംല 
സിക്കിം  ന്റെ ഹൈകോടതി
  • ഗാങ്ടോങ്
ഛത്തിസ്ഗഢ് ന്റെ ഹൈകോടതി
  • ബിലാസ്പുർ
ജെർഗണ്ട് ന്റെ ഹൈകോടതി
  • റാഞ്ചി
ഉത്തരാഖണ്ടിന്റെ ഹൈകോടതി 
  • നൈനിറ്റൽ
മേഘാലയയുടെ ഹൈകോടതി
  • ഷിലോങ്ങ്
മണിപ്പൂർ ന്റെ ഹൈകോടതി
  • ഇൻഫൽ
ത്രിപുര യുടെ ഹൈകോടതി
  • അഗർത്തല 
ആന്ധ്രാപ്രദേശ് ന്റെ ഹൈകോടതി
  • അമരാവതി 


















No comments:

Post a Comment