👉 1857 ലെ വിപ്ലവം
2. ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത്
👉 1857 മെയ് 10
3. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ആദ്യ രക്ത സാക്ഷി
👉 മംഗൾ പാണ്ഡ
4. ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപുറപ്പെട്ടത്
👉 മീററ്റ്
5. ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗോറില്ല യുദ്ധ മുറ ഉപയോഗിച്ചത്
👉 താന്തിയ തോപ്പി
6. ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമർത്ത പെട്ടത്
👉 1858 ജൂലൈ
7. 1857 വിപ്ലവ ത്തിന്റെ വന്ദ്യ വായോധികൻ
👉 കൺവർ സിംഗ്
8. 1857 ലെ വിപ്ലവത്തിന്റെ സ്മാരകം
👉 മ്യുടിനി മെമ്മോറിയൽ
10. മ്യുടിനി മെമ്മോറിയൽ സ്ഥിതി ചെയുന്നത്
👉 ഡൽഹി
11.1857 ലെ വിപ്ലവത്തിന്റെ ഫലം
👉 ഈസ്റ്റിന്ത്യ കമ്പനി ഭരണം അവസാനിച്ചു
12. ഈസ്റ്റിന്ത്യ കമ്പനി ഭരണം അവസാനികാൻ കാരണമായ ഉടമ്പടി
👉 ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1858
13. ഒന്നാം സ്വാതന്ത്ര്യസമരം കൂടുതൽ വ്യാപിച്ച സംസ്ഥാനം
👉 ഉത്തർപ്രേദേശ്
14. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ആദ്യ രക്ത സാക്ഷി
👉 മംഗൽ പണ്ഡേ
15. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ആദ്യ വനിതാ രക്ത സാക്ഷി
👉 പ്രീതി ലത വാടഡേദാർ
16.1857 ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിളിച്ചത്
👉 വി ഡി സവർകർ
17. പൈക കലാപം നേതാവ്
👉 ബക്ഷി ജഗ ബന്ധു
18.1857 വിപ്ലവത്തിന്റെ 'ജവാൻ ഓഫ് ആർക് ' എ ന്നറിയപ്പെട്ടത്
👉 റാണി ലക്ഷ്മി ഭായി
19. ഒന്നാം സ്വാതന്ത്ര്യസമരത്തെ ആസ്പദമാക്കി അമൃതം തേടി എന്ന കൃതി രചിച്ചത്
👉 മലയാറ്റൂർ രാമകൃഷ്ണൻ
20. വിപ്ലവ ത്തിനു ശേഷം ബ്രിട്ടീഷ് പിൻതുടർന്ന നയം
👉 ഭിന്നിപ്പിച്ചു ഭരിക്കുക
No comments:
Post a Comment