Search This Blog

Thursday, December 2, 2021

Research centers // ഗവേഷണ കേന്ദ്രങ്ങൾ

എത്തവാഴ ഗവേഷണ കേന്ദ്രം  - കണ്ണാറ, തൃശൂർ

കുരുമുളക് ഗവേഷണ കേന്ദ്രം - പണിയൂർ, കണ്ണൂർ

കാപ്പി ഗവേഷണ കേന്ദ്രം - ചുണ്ടേൽ, വയനാട്

ഇഞ്ചി ഗവേഷണ കേന്ദ്രം -  അമ്പലവയൽ, വയനാട്

പുല്തൈലം ഗവേഷണ കേന്ദ്രം - ഓടക്കാലി, എറണാകുളം

ഏലം ഗവേഷണ കേന്ദ്രം - പാമ്പാടും പാറ, ഇടുക്കി

കരിമ്പു ഗവേഷണ കേന്ദ്രം - തിരുവല്ല, മേനോൻ പാറ

വനം ഗവേഷണ കേന്ദ്രം -  പീച്ചി, ത്രിശൂർ

കൈതച്ചക്ക ഗവേഷണ കേന്ദ്രം -  വെള്ളാനിക്കര, വഴക്കുളം

വെളുത്തുള്ളി ഗവേഷണ കേന്ദ്രം -  വട്ടവട, ഇടുക്കി

കശുമാവ് ഗവേഷണ കേന്ദ്രം -  അനക്കയം, മലപ്പുറം // മടക്കത്തറ, തൃശൂർ

നാളികേര ഗവേഷണ കേന്ദ്രം -  കുട്ടച്ചാൽ കുഴി, ബാലരാമപുരം

നെല്ല് ഗവേഷണ കേന്ദ്രം -  പട്ടാമ്പി, മാങ്കോബ്, വൈറ്റില, കായംകുളം

കണ്ടൽ ഗവേഷണ കേന്ദ്രം - ആയിരം തെങ്ങ്, കൊല്ലം

വിളവെടുപ്പ് ഗവേഷണ കേന്ദ്രം -  കരമന

കേന്ദ്ര തോട്ട വിള ഗവേക്ഷണ കേന്ദ്രം - കഡ്ലു, കാസർകോഡ്

കേന്ദ്ര കുഴങ്ങു വിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം, തിരുവനന്തപുരം

കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രം - കോഴിക്കോട്

കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം - മൈലാടും പാറ ഇടുക്കി

കേന്ദ്ര ജല വിഭവ ഗവേഷണ കേന്ദ്രം - കുന്നമംഗലം, കോഴിക്കോട്


No comments:

Post a Comment