എത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ, തൃശൂർ
കുരുമുളക് ഗവേഷണ കേന്ദ്രം - പണിയൂർ, കണ്ണൂർ
കാപ്പി ഗവേഷണ കേന്ദ്രം - ചുണ്ടേൽ, വയനാട്
ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയൽ, വയനാട്
പുല്തൈലം ഗവേഷണ കേന്ദ്രം - ഓടക്കാലി, എറണാകുളം
ഏലം ഗവേഷണ കേന്ദ്രം - പാമ്പാടും പാറ, ഇടുക്കി
കരിമ്പു ഗവേഷണ കേന്ദ്രം - തിരുവല്ല, മേനോൻ പാറ
വനം ഗവേഷണ കേന്ദ്രം - പീച്ചി, ത്രിശൂർ
കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര, വഴക്കുളം
വെളുത്തുള്ളി ഗവേഷണ കേന്ദ്രം - വട്ടവട, ഇടുക്കി
കശുമാവ് ഗവേഷണ കേന്ദ്രം - അനക്കയം, മലപ്പുറം // മടക്കത്തറ, തൃശൂർ
നാളികേര ഗവേഷണ കേന്ദ്രം - കുട്ടച്ചാൽ കുഴി, ബാലരാമപുരം
നെല്ല് ഗവേഷണ കേന്ദ്രം - പട്ടാമ്പി, മാങ്കോബ്, വൈറ്റില, കായംകുളം
കണ്ടൽ ഗവേഷണ കേന്ദ്രം - ആയിരം തെങ്ങ്, കൊല്ലം
വിളവെടുപ്പ് ഗവേഷണ കേന്ദ്രം - കരമന
കേന്ദ്ര തോട്ട വിള ഗവേക്ഷണ കേന്ദ്രം - കഡ്ലു, കാസർകോഡ്
കേന്ദ്ര കുഴങ്ങു വിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം, തിരുവനന്തപുരം
കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം - മൈലാടും പാറ ഇടുക്കി
കേന്ദ്ര ജല വിഭവ ഗവേഷണ കേന്ദ്രം - കുന്നമംഗലം, കോഴിക്കോട്