Search This Blog

Tuesday, December 14, 2021

ഹർനാസ് സന്ധു - മിസ്സ്‌ യൂണിവേഴ്സ് 2021// Miss Universe 2021


മിസ്സ്‌ യൂണിവേഴ്സ് 2021 - ഹർനാസ് സന്ധു 

മിസ്സ്‌ യൂണിവേഴ്‌സ് വേദി  : ഇസ്രയേലിലെ ഏയ്ലറ്റിൽ 70ാം മിസ് യൂണിവേഴ്സ് മത്സരം

21 വർഷത്തെ ഇടവേളയ്ക്ക് ശേഷം മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക് 

മൂന്നാമത്തെ ഇന്ത്യക്കാരിയാണ് സന്ധു

2000 ത്തിൽ ലാറ ദത്ത മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു

1994 ൽ സുസ്മിത സെൻ  മിസ് യൂണിവേഴ്സ് പട്ടം നേടി

No comments:

Post a Comment