2020ലെ ജെ.സി ഡാനിയേൽ പുരസ്കാരം പ്രശസ്ത പിന്നണി ഗായകൻ പി.ജയചന്ദ്രന്
മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്ക്
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് ജെ.സി ഡാനിയേൽ പുരസ്കാരം
No comments:
Post a Comment