ജനന സ്ഥലം : പോർബന്ധർ, ഗുജറാത്ത്
പഴയകാല പേര് : സുധാമപുരിവീട്ടുപേര് : കീർത്തി മന്ദിർ
പിതാവ് : കരംചന്ദ് ഗാന്ധി
മാതാവ് : പുത്തലിഭായി
ഭാര്യ : കസ്തൂർബാ ഗാന്ധി
വളർത്തമ്മ : രംഭ
മുത്തച്ഛൻ : ഉത്തംചന്ദ് ഗാന്ധി
ഗാന്ധിജിയുടെ മക്കൾ : ഹരിലാൽ, മണിലാൽ, രാമദാസ്, ദേവദാസ്
- ഗാന്ധിജി ബാല്യകാലങ്ങളിൽ അറിയപ്പെട്ടിരുന്ന പേര്
- മാനു അല്ലെങ്കിൽ മോനിയ
- ഗാന്ധിജി പിറന്ന ജാതി അറിയപ്പെടുന്നത്
- ബനിയ
- പോർബന്ധർ പഴയ കാലത്ത് അറിയപ്പെട്ടിരുന്നത്
- സുധാമപുരി
- അന്താരാഷ്ട്ര അഹിംസാ ദിനം
- ഒക്ടോബർ 2
- ഒക്ടോബർ 2 അഹിംസ ദിനമായി ആചരിക്കാൻ തുടങ്ങിയവർഷം ഏത്
- 2007
- ഗാന്ധിജി വിവാഹിതനാകുമ്പോൾ അദ്ദേഹത്തിന്റെ പ്രായം എത്ര യായിരുന്നു?
- 13 വയസ്സ്
- ഗാന്ധിജി നിയമപഠനത്തിനായിഎവിടേക്കാണ് പോയത് ഇംഗ്ലണ്ടിലേക്ക് പോയ വർഷം
- 1888
- ലണ്ടനിലേക്കുള്ള യാത്രാമധ്യേ ഗാന്ധിജി രചിച്ച ബുക്ക് ഏത് ഹിന്ദുസ്വരാജ്
- ഹിന്ദു സ്വരാജ് രചിച്ച ഭാഷ ഗുജറാത്തി
- നിയമപഠനം പൂർത്തിയാക്കി ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം?
- 1891
- ഗാന്ധിജി അംഗമായ ആദ്യ സംഘടന ഏത് ?
- വെജിറ്റേറിയൻ ക്ലബ്ബ്
- ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയ വർഷം?
- 1893
- എന്തിനുവേണ്ടിയായിരുന്നു ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയത് ?
- ബാബ അബ്ദുല്ല കമ്പനിയുടെ കേസ് വാദിക്കുവാൻ
- ഗാന്ധിജി സൗത്ത് ആഫ്രിക്ക സ്ഥാപിച്ച തന്റെ ആദ്യ സംഘടന ഏത് ?
- നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്
- നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപിക്കപ്പെട്ട വർഷം?
- 1894
- ഗാന്ധിജി പങ്കെടുത്ത ഏക യുദ്ധം ഏത് ?
- ഭൂവർ യുദ്ധം
- ഭൂവർ യുദ്ധത്തിൽ ഗാന്ധിജി പ്രവർത്തിച്ച വിഭാഗം ഏത് ?
- ഇന്ത്യൻ ആംബുലൻസ് ആർമി
- ഭൂവർ യുദ്ധത്തിലെ പങ്കാളിത്തത്തിന് ഗാന്ധിജിക്ക് ബ്രിട്ടീഷ് സർക്കാർ നൽകിയ ബഹുമതി
- കൈസർ ഇ ഹിന്ദ്
- ഇത് എന്റെ അമ്മയാണ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ ?
- ഭഗവത്ഗീത
- ഭഗവദ്ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം ഏത് ?
- അനാസക്തി യോഗ
- ഗാന്ധിജി പങ്കെടുത്ത ആദ്യ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം ഏത്?
- 1901 ഇൽ നടന്ന കൊൽക്കത്ത സമ്മേളനം
- ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്?
- ഗോഖലെ
- ഗാന്ധിജിയും ഗോഡ്സെയും തമ്മിൽ കണ്ടുമുട്ടിയ വർഷം
- 1901
- ഗാന്ധിജിയുടെ ആത്മീയ ഗുരു ആര് ?
- ടോൾസ്റ്റോയി
- ഗാന്ധിജിയുടെ രാഷ്ട്രീയ ശിഷ്യൻ ആര് ?
- നെഹ്റു
- ഗാന്ധിജിയുടെ ആത്മീയ ശിഷ്യൻ ആര്?
- വിനോബാ ബാവ
- ഗാന്ധിജിയുടെ ഏറെ സ്വാധീനിച്ച ജോൺ റസ്കിൻ എഴുതിയ ബുക്ക്?
- അൺ ടു ദിസ് ലാസ്റ്റ്
- ഗാന്ധിജിയെ ഏറെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ ബുക്ക്ഏത് ?
- the kingdom of god is within you
- ഗാന്ധിജിയുടെ ആദ്യ പത്രം
- ഇന്ത്യൻ ഒപ്പീനിയൻ
- ഇന്ത്യൻ ഒപ്പീനിയൻ പുറത്തിറക്കിയത്എവിടെനിന്ന് ?
- സൗത്ത് ആഫ്രിക്ക
- ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ ആരംഭിച്ച ആശ്രമം ഏത് ?
- ഫീനിച് സെറ്റിൽമെന്റ് 1904
- ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം ഏത് ?
- 1906 ഏഷ്യാറ്റിക് ലോ ഓർഡിനൻസിനെതിരെ
- ഗാന്ധിജി ആദ്യമായി തടവിലായ വർഷം?
- 1908
- സൗത്താഫ്രിക്ക ജോഹന്നാസ് ബർഗ്
- ഗാന്ധിജി ആകെ എത്ര ദിവസം തടവിൽ കഴിഞ്ഞിട്ടുണ്ട് ?
- 2387
- ഗാന്ധിജി ഇന്ത്യയിൽ തടവിൽ കഴിഞ്ഞ ദിവസങ്ങൾ?
- 2089
- ഗാന്ധിജി ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ ജയിൽ ഏത്?
- ആഗാഖാൻ പാലസ് പൂന മഹാരാഷ്ട്ര
- സൗത്ത് ആഫ്രിക്കയിൽ നിന്നും ഗാന്ധിജി ഇന്ത്യയിലേക്ക് യാത്ര തിരിച്ച വർഷം ഏത് ?
- 1914 ഡിസംബർ
- ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം
- 1915 ജനുവരി 9
- ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ ചിലവഴിച്ച വർഷങ്ങൾ
- 22
- ദേശീയ പ്രവാസി ദിനമായി ആചരിക്കുന്നത്എന്ന്?
- ജനുവരി 9
- ജനുവരി 9 ദേശീയ പ്രവാസി ദിനമായി ആചരിക്കാൻ തുടങ്ങിയത് എന്നുമുതലാണ്?
- 2003 മുതൽ
- ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത് എവിടെ യാണ്?
- അഹമ്മദാബാദ്
- ഗാന്ധിജിയുടെ ഇന്ത്യയിൽ ആദ്യത്തെ സത്യാഗ്രഹം ഏത്?
- ചമ്പാരൻ
- ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാര സമരം ഏത്?
- അഹമ്മദാബാദ് മിൽ സമരം
- ഗാന്ധിജി കൈസർ ഇ ഹിന്ദ് ബഹുമതി തിരിച്ചു നൽകാൻ കാരണം എന്ത്?
- ജാലിയൻവാലാബാഗ് ദുരന്തത്തെ തുടർന്ന്
- ജാലിയൻവാലാബാഗ് ദുരന്തം നടന്ന വർഷം?
- 1919 ഏപ്രിൽ 13
- ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം
- 1920
- അഞ്ചുതവണ
- ഗാന്ധിജി കേരളം സന്ദർശിച്ച ആദ്യ വർഷം ?
- 1920 ആഗസ്റ്റ് 18 ഖിലാഫത്ത് കമ്മിറ്റിയുടെ പ്രചരണാർത്ഥം
- ഗാന്ധിജി അവസാനമായി കേരളത്തിൽ എത്തിയത് എന്ന്?
- 1937 ജനുവരി 13 ക്ഷേത്രപ്രവേശന വിളംബരത്തിന് പശ്ചാത്തലത്തിൽ
- ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സമരവേദി സന്ദർശിച്ച ദേശീയ നേതാവ്ആര് ?
- വിനോബാ ബാവ
- ഹരിജൻ ഫണ്ട് ശേഖരണം ഗാന്ധിജി കേരളത്തിൽ എത്തിയപ്പോൾ വടകരയിൽ വച്ച് ആഭരണങ്ങൾ ഊരി നൽകിയ വനിത ആര് ?
- കൗമുദി ടീച്ചർ
- ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തലാക്കാൻ കാരണമായ പ്രക്ഷോഭം ഏത്?
- ചൗരിചൗര 1922 ഫെബ്രുവരി 5
- ഗാന്ധിജി ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ് പ്രസിഡണ്ട് ആയ ഏക വർഷം ഏത് ?
- 1924 ബൽഗാം സമ്മേളനം കർണാടക
- ഗാന്ധിജി എവിടെ നിന്നാണ് ദണ്ഡി മാർച്ച് ആരംഭിച്ചത്
- സബർമതി ആശ്രമം
- ഗാന്ധിജി ദണ്ഡി മാർച്ച് ആരംഭിച്ച തീയതി
- 1930 മാർച്ച് 12
- ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം ഏത്?
- രഘുപതി രാഘവ രാജാറാം
- ഗാന്ധിജിയുടെ അറസ്റ്റിനെ തുടർന്ന് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത വ്യക്തി ആര്?
- അബ്ബാസ് ത്യാബ്ജി
- വട്ടമേശ സമ്മേളനത്തിന് ഗാന്ധിജി പോകുമ്പോൾ കൂടെ കൊണ്ടുപോയ മൃഗം ഏത്?
- ആട്
- ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നുത് ?
- നെയിം താലിം
- കസ്തൂർബാ ഗാന്ധി മരിച്ച സ്ഥലം ?
- ആഗാഖാൻ പാലസ് പൂനെ
- ഗാന്ധിജിയുടെ ആത്മകഥ
- എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
- ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ രചിക്കപ്പെട്ട ഭാഷ
- ഗുജറാത്തി
- ഗാന്ധിജി അവസാന സത്യാഗ്രഹം നടത്തിയ വർഷം ഏത് ?
- 1948
- മഹാത്മാഗാന്ധി അന്തരിച്ചത് എന്ന്?
- 1948 ജനുവരി
30
- മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടത് എവിടെ വെച്ച് ?
- ബിർള ഹൗസ് ഡൽഹി
- ഹാത്മാ ഗാന്ധി കൊല്ലപ്പെട്ട സമയം?
- 5.17pm
- 2009ലും ഗാന്ധിജിയുടെ സ്വകാര്യ വസ്തുക്കൾ ലേലത്തിന് വെച്ച വ്യക്തി
- ജെയിംസ് ഓട്ടീസ്
- ഗാന്ധിജിയുടെ സ്വകാര്യ വസ്തുക്കൾ ലേലത്തിൽ സ്വന്തമാക്കിയ വ്യക്തി
- വിജയ് മല്യ
- ഗാന്ധിജിയുടെ ആത്മകഥ
- എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
- ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ രചിക്കപ്പെട്ട ഭാഷ
- ഗുജറാത്തി

സാന്ത്വനം വാർത്ത മേഖല
ReplyDeleteSANTHWANAM PRESS CLUB VARTHA Sunil N B Leader Manager:
ReplyDeleten56789011@gmail.com
nouveauwwwbloggercomkerala.blogspot
ReplyDelete