2020 ചെറുകാട് അവാർഡ് ജേതാവ്
ഡോക്ടർ എം പി പരമേശ്വരൻ
കൃതി - കലഹരണമില്ലാത്ത സ്വാപ്നങ്ങൾ (ആത്മകഥ )
2020 ചെറുകാട് അവാർഡ് ജേതാവ്
ഡോക്ടർ എം പി പരമേശ്വരൻ
കൃതി - കലഹരണമില്ലാത്ത സ്വാപ്നങ്ങൾ (ആത്മകഥ )
2020 സാമ്പത്തിക ശാസ്ത്ര നൊബേൽ ജേതാക്കൾ
പോൾ ആർ മിൻഗ്രോമിൻ
റോബർട്ട് ബിവിൽസൺ
സംസ്ഥാന ചലച്ചിത്ര അവാർഡ് 2020
2019 ലെ ചലച്ചിത്ര വിഭാഗം
മികച്ച രണ്ടാമത്തെ ചിത്രം : കെഞ്ചിര - സംവി : മനോജ് കാന
മികച്ച നടൻ : സൂരജ് വെഞ്ഞാറമൂട് -
ചിത്രം :ആഡ്രോയ്ഡ് കുഞ്ഞപ്പൻ
വികൃതി
മികച്ച പിന്നണി ഗായിക : മാധുശ്രീ നാരായണൻ - കോളാമ്പി
മികച്ച കുട്ടിളുടെ ചിത്രം : നാനി - സംവി : സംവിത് ആനന്ദ്
ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം
കേരളം
12.10.2020 പ്രഖ്യാപനം
44 ആമത് വയലാർ അവാർഡ് - എഴാച്ചേരി രാമചന്ദ്രൻ ന്
അവാർഡിനർഹമായ കവിത : ഒരു വെർജീനിയൻ വെയിൽ കാലം
41 കവിത കളുടെ സമാഹാരം
സമാധാന നൊബേൽ 2020 നേടിയത്
ലോക ഭക്ഷ്യ പദ്ദതി ക്ക് (W F P )
ഐക്യരാഷ്ട്രസഭയുടെ വിശക്കുന്നവന് ഭക്ഷണം എത്തിക്കുന്ന പദ്ദതി
കോവിഡ് കാലത്തെ പ്രവർത്തനം കണക്കിലെടുത്താണ് പുരസ്‌കാരം
1961 ൽ സ്ഥാപിതമായി
റോം ആസ്‌ഥാനമായി പ്രവർത്തിക്കുന്നു
2030 ആകുമ്പോഴേക്കും പട്ടിണി ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം
ലൂയിസ് ഗ്ലിക്ക് - അമേരിക്കൻ കവയിത്രി
ആത്മഭാഷണങ്ങളുടെ കവയത്രി
കൃതികൾ
ദി ട്രെ യoഫ് ഓഫ് അകിലസ്
ദി വൈൽഡ് ഐറിസ്
പുലിസ്റ്റർ സമ്മാനം 1993
നാഷണൽ ബുക്ക് അവാർഡ് 2014
2020 രസതന്ത്ര നൊബേൽ രണ്ടുപേർ പങ്കിട്ടു
1. ഇമാനുവെൽ
ഷാർപെന്റിയർ - ഫ്രഞ്ച്
ഗവേഷക
2. ജെന്നിഫർ എ. ഡൗഡ്‌ന - അമേരിക്കൻ ബയോകെമിസ്റ്റ്
നൂതന
ജീൻ എഡിറ്റിങ് സങ്കേതമായ ക്രിസ്‌പർ കാസ്-9(CRISPR/Cas9) വികസിപ്പിച്ചു (ജിനോം എഡിറ്റിംഗ് നു )
2020 ബൗതിക ശാസ്ത്ര നൊബേൽ സമ്മാനം മൂന്നുപേർ പങ്കിട്ടു
1. റോജർ പെൻറോസ്
2. റെൻഹാഡ് ഗൻസൽ
3. ആൻഡ്രിയ ഗെസ്
പ്രപഞ്ചത്തിലെ നിഗുഢമായ തമോഗര്ത്തങ്ങളെ സംബന്ധിച്ച കണ്ടുപിടുത്തങ്ങൾക് (ബ്ലാക്ക് ഹോൾ )
2020 വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനം മൂന്നുപേർ പങ്കിട്ടു
1. ഹാർവി ആൾട്ടർ - അമേരിക്കൻ പൗരൻ
2. ചാൾസ് റൈസ് - അമേരിക്കൻ പൗരൻ
3. മൈക്കിൾ ഹാഫ്ടാൻ - ബ്രിട്ടീഷ് പൗരൻ
ഹെപ്പറ്റൈറ്റിസ് - സി വൈസിനെ കണ്ടെത്തിയതിനാണ് പുരസ്‌കാരം ലഭിച്ചത്