Search This Blog

Sunday, October 11, 2020

സമാധാന നൊബേൽ 2020

സമാധാന നൊബേൽ 2020 നേടിയത് 

ലോക ഭക്ഷ്യ പദ്ദതി ക്ക്  (W F P )

ഐക്യരാഷ്ട്രസഭയുടെ വിശക്കുന്നവന് ഭക്ഷണം എത്തിക്കുന്ന പദ്ദതി 

കോവിഡ് കാലത്തെ പ്രവർത്തനം കണക്കിലെടുത്താണ് പുരസ്‌കാരം 

1961 ൽ സ്ഥാപിതമായി 

റോം ആസ്‌ഥാനമായി പ്രവർത്തിക്കുന്നു 

2030 ആകുമ്പോഴേക്കും പട്ടിണി ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം 


No comments:

Post a Comment