2020 വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനം മൂന്നുപേർ പങ്കിട്ടു
1. ഹാർവി ആൾട്ടർ - അമേരിക്കൻ പൗരൻ
2. ചാൾസ് റൈസ് - അമേരിക്കൻ പൗരൻ
3. മൈക്കിൾ ഹാഫ്ടാൻ - ബ്രിട്ടീഷ് പൗരൻ
ഹെപ്പറ്റൈറ്റിസ് - സി വൈസിനെ കണ്ടെത്തിയതിനാണ് പുരസ്‌കാരം ലഭിച്ചത്
No comments:
Post a Comment