Search This Blog

Wednesday, October 14, 2020

സംസ്ഥാന ചലച്ചിത്ര അവാർഡ് 2020

സംസ്ഥാന ചലച്ചിത്ര അവാർഡ് 2020
2019 ലെ ചലച്ചിത്ര വിഭാഗം 


മികച്ച ചിത്രം                             വാസന്തി  - സംവിധാനം:   റഹ്മാൻ ബ്രദേഴ്‌സ്

മികച്ച രണ്ടാമത്തെ ചിത്രം    കെഞ്ചിര  -  സംവി : മനോജ് കാന

മികച്ച സംവിധായാകാൻ      ലിജോ ജോസ് പല്ലിശ്ശേരി  - ജെല്ലിക്കെട്ട്

മികച്ച നടൻ                                 സൂരജ് വെഞ്ഞാറമൂട്

                                                              ചിത്രം :ആഡ്രോയ്ഡ് കുഞ്ഞപ്പൻ
                                                              വികൃതി

മികച്ച നടി                                     : കനി കുസൃതി

 മികച്ച പിന്നണി ഗായിക        മാധുശ്രീ നാരായണൻ - കോളാമ്പി

മികച്ച ഗായകൻ                         : നജീം അർഷാദ്

മികച്ച കുട്ടിളുടെ ചിത്രം          : നാനി  - സംവി : സംവിത് ആനന്ദ്

No comments:

Post a Comment