ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം
- ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം
- അടൽ തുരങ്കം ബന്ധിപ്പിക്കുന്നത്
- ഹിമാചൽപ്രദേശിലെ മണാലിയിലെ ലൗ ഹൌൾ സ്പിതി താഴ് വര
- പ്രധാനമന്ത്രി നരേന്ദ്രമോദി
- 03. ഒക്ടോബർ 2020
- നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത്
- അടൽ തുരങ്കം പൂർത്തിയാക്കാൻ എടുത്ത സമയം
- നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്
- കരസേനാ എൻജിനീയറിങ് വിഭാഗം ബോർഡർ റോഡ് ഓർഗനൈസേഷൻ
- അടൽ തുരങ്കം ത്തിൻറെ ആദ്യകാല നാമം
- അടൽ തുരങ്കം നിർമ്മിക്കപ്പെട്ടിരിക്കുന്നത് കുതിരലാടം ത്തിന്റെ ആകൃതിയിൽ
- അടൽ അടൽ തുരങ്കത്തിനു നൽകിയിരിക്കുന്ന വിശേഷണം
- സമുദ്രനിരപ്പിൽ നിന്നും 10000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു
- അടൽ തുരങ്കത്തിൽ ഉള്ളത് രണ്ടു വരി പാതയാണ്
- അടൽ തുരങ്കത്തിൽ ഉടനീളം റേഡിയോ പ്രേക്ഷേപണ സംവിധാനം ഒരുക്കിയിട്ടുണ്ട്
No comments:
Post a Comment