ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ആദ്യ INC സെക്രട്ടറി - എ ഒ ഹ്യും
ആദ്യ INC പ്രസിഡണ്ട് - W C ബാനർജി
ആദ്യ പാഴ്സി INC പ്രസിഡന്റ് - ദാദാ ഭായ് നവറോജി
ആദ്യ മുസ്ലിം INC പ്രസിഡന്റ് - ബാദ്റുദ്ധീൻ തീയാബ് ജി
രണ്ടാമത്തെ മുസ്ലിം INC പ്രസിഡന്റ് - ഫിറോസ് ഷാ മേത്ത
ആദ്യ വിദേശി INC പ്രസിഡന്റ്- ജോർജ് യൂൾ
രണ്ടാമത്തെ വിദേശി INC പ്രസിഡന്റ് - വില്യം വെഡർ ബെൻ
മൂന്നാമത്തെ വിദേശി INC പ്രസിഡന്റ് - ആൽഫർഡ് വെബ്
ആദ്യ മലയാളി INC പ്രസിഡന്റ് - C ശങ്കരൻ നായർ
മൂന്നു തവണ INC പ്രസിഡന്റ് ആയത് - ദാദ ഭായി നവറോജി
രണ്ട് തവണ INC പ്രസിഡന്റ് ആയ വിദേശി - വില്യം വെഡർ ബെൻ
തുടർച്ചയായി INC പ്രസിഡന്റ് ആയത് - റാഷ് ബിഹാരി ഘോഷ്
ആദ്യ ദക്ഷിണ ഇന്ത്യൻ - പി അനന്ത ചാർലു
ആദ്യ വനിത INC പ്രസിഡന്റ് - ആനിബസന്റ്
ആദ്യ വിദേശ വനിത - ആനിബസന്റ്
രണ്ടാമത്തെ വിദേശ വനിത - നെല്ലിസൻ ഗുപ്ത
ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു
ഏറ്റവും പ്രായം കൂടിയ INC പ്രസിഡന്റ് - ദാദ ഭായി നവറോജി
ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - മൗലന അബ്ദുൽ കലാം
സ്വാതന്ത്ര്യത്തിനു ശേഷം ആദ്യം - പട്ടാമഭി സീത രാമയ്യ
വന്ദേ മാതരം ആദ്യമായി ആലപിച്ചത് - ട്ടാഗോർ കൊൽക്കത്ത INC
ഗാന്ധിജി പങ്കെടുത്ത ആദ്യ INC - കൊൽക്കത്ത 1901
സ്വദേശി മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് - ബാനറസ് 1905
സ്വാരജ് എന്ന പദം ആദ്യമായി ഉയർത്തിയത് - കൊൽക്കത്ത INC
ജന ഗണ മന ആദ്യമായി ആലപിച്ച INC - കൊൽക്കത്ത 1911
ജന ഗണ മന ആലപിച്ചത് - സരള ദേവി
ഗാന്ധിജി പ്രസിഡന്റ് ആയ INC - ബെൽഗാം 1924
പൂർണ സ്വരാജ് പ്രക്യാപിച്ച INC - ലഹോർ 1929
ജാവഹർ ലാൽ നെഹ്‌റു പ്രസിഡന്റ് ആയ INC - ലഹോർ 1929
ഗ്രാമ പ്രേദേശത്ത് നടന്ന INC - ഫൈസ്പൂർ 1937
സുഭാഷ് ചന്ദ്ര ബോസ് പ്രസിഡന്റ് ആയ INC - ഹരിപ്പുര 1938
ക്വിറ്റ് ഇന്ത്യ പ്രേമേയം പാസാക്കിയ INC - ബോംബെ 1942
ഇന്ത്യക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ INC പ്രസിഡന്റ് - J B കൃപാലാനി
INC 100 ആം വാർഷികം ആഘോഷിക്കുന്ന സമയത്ത് - രാജീവ് ഗാന്ധി
കൂടുതൽ കാലം INC പ്രസിഡന്റ് - സോണിയ ഗാന്ധി