Search This Blog

Friday, August 6, 2021

മഹാത്മാ ഗാന്ധി യുടെ വചനങ്ങൾ

മനുഷ്യന്റെ ആഗ്രഹം നിറവേറ്റാൻ ഭൂമിക്കു കഴിയും എന്നാൽ അത്യാഗ്രഹം നിറവേറ്റൻ കഴിയില്ല


ഓരോഗ്രമവും പൂർണ അധികാരമുള്ള ഒരു റിപബ്ലിക്കോ പഞ്ചായത്തോ ആയിരിക്കണം. ഇന്ത്യ അവസാനിക്കുന്നത് ഗ്രാമങ്ങളിലാണ്.


ഉപബോക്താവ് നമുക്ക് പ്രാദാന്യമുള്ള വ്യക്തി ആണ്


ജാൻ അപ്പം ചോദിച്ചു കിട്ടിയത് കല്ലാണ്


ആസ്പർശ്യത നിലനിന്നാൽ ഹിന്ദുമതം മരിക്കും


അധികാരത്തിനെതിരെ കരുതിയിരിക്കുക, അത് ദുഷിപ്പിക്കും 

No comments:

Post a Comment