Search This Blog

Friday, August 6, 2021

ഇന്ത്യന്‍ നാഷനൽ കോൺഗ്രസ്‌

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌

ആദ്യ INC സെക്രട്ടറി - എ ഒ ഹ്യും

ആദ്യ INC പ്രസിഡണ്ട് - W C ബാനർജി

ആദ്യ പാഴ്സി INC പ്രസിഡന്റ്‌ - ദാദാ ഭായ് നവറോജി

ആദ്യ മുസ്ലിം INC പ്രസിഡന്റ്‌ - ബാദ്റുദ്ധീൻ തീയാബ് ജി

രണ്ടാമത്തെ മുസ്ലിം INC പ്രസിഡന്റ്‌ - ഫിറോസ് ഷാ മേത്ത 

ആദ്യ വിദേശി INC പ്രസിഡന്റ്‌- ജോർജ് യൂൾ

രണ്ടാമത്തെ വിദേശി  INC പ്രസിഡന്റ്‌ - വില്യം വെഡർ ബെൻ

മൂന്നാമത്തെ വിദേശി INC പ്രസിഡന്റ് - ആൽഫർഡ് വെബ് 

ആദ്യ മലയാളി INC പ്രസിഡന്റ്‌ - C ശങ്കരൻ നായർ

മൂന്നു തവണ INC പ്രസിഡന്റ്‌ ആയത് - ദാദ ഭായി നവറോജി

രണ്ട് തവണ INC പ്രസിഡന്റ്‌ ആയ വിദേശി - വില്യം വെഡർ ബെൻ

തുടർച്ചയായി INC പ്രസിഡന്റ്‌ ആയത്  - റാഷ് ബിഹാരി ഘോഷ്

ആദ്യ ദക്ഷിണ ഇന്ത്യൻ - പി അനന്ത ചാർലു

ആദ്യ വനിത INC പ്രസിഡന്റ്  - ആനിബസന്റ്

ആദ്യ വിദേശ വനിത - ആനിബസന്റ്

രണ്ടാമത്തെ വിദേശ വനിത - നെല്ലിസൻ ഗുപ്ത 

ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു

ഏറ്റവും പ്രായം കൂടിയ INC പ്രസിഡന്റ്‌ - ദാദ ഭായി നവറോജി 

ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - മൗലന അബ്ദുൽ കലാം

സ്വാതന്ത്ര്യത്തിനു ശേഷം ആദ്യം - പട്ടാമഭി സീത രാമയ്യ

വന്ദേ മാതരം ആദ്യമായി ആലപിച്ചത്  - ട്ടാഗോർ കൊൽക്കത്ത INC

ഗാന്ധിജി പങ്കെടുത്ത ആദ്യ INC - കൊൽക്കത്ത 1901

സ്വദേശി മുദ്രാവാക്യം ആദ്യമായി ഉയർത്തിയത്  - ബാനറസ് 1905

സ്വാരജ് എന്ന പദം ആദ്യമായി ഉയർത്തിയത് - കൊൽക്കത്ത INC

ജന ഗണ മന ആദ്യമായി ആലപിച്ച INC - കൊൽക്കത്ത 1911

ജന ഗണ മന ആലപിച്ചത് - സരള ദേവി

ഗാന്ധിജി പ്രസിഡന്റ്‌ ആയ INC - ബെൽഗാം 1924

പൂർണ സ്വരാജ്  പ്രക്യാപിച്ച INC - ലഹോർ 1929

ജാവഹർ ലാൽ നെഹ്‌റു പ്രസിഡന്റ്‌ ആയ INC - ലഹോർ 1929

ഗ്രാമ പ്രേദേശത്ത് നടന്ന INC - ഫൈസ്പൂർ 1937

സുഭാഷ് ചന്ദ്ര ബോസ് പ്രസിഡന്റ്‌ ആയ INC - ഹരിപ്പുര 1938

ക്വിറ്റ് ഇന്ത്യ പ്രേമേയം പാസാക്കിയ INC - ബോംബെ 1942

ഇന്ത്യക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ INC പ്രസിഡന്റ്‌ - J B കൃപാലാനി 

INC 100 ആം വാർഷികം ആഘോഷിക്കുന്ന സമയത്ത്  - രാജീവ്‌ ഗാന്ധി

കൂടുതൽ കാലം INC പ്രസിഡന്റ്‌ - സോണിയ ഗാന്ധി 

No comments:

Post a Comment