കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ
- മട്ടാഞ്ചേരി, എറണാകുളം
കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ
- നീണ്ടകര
കേരളത്തിലെ ആദ്യ ശിശു സൗഹാർദ്ദ പോലീസ് സ്റ്റേഷൻ
- ഫോർട്ട് പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം
കേരളത്തിലെ ആദ്യ ബാല സൗഹൃദ പോലീസ് സ്റ്റേഷൻ
- കടവന്ത്ര, എറണാകുളം
കേരളത്തിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ
- കോഴിക്കോട്
കേരളത്തിലെ ആദ്യ ISO സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ
- കോഴിക്കോട്
കേരളത്തിലെ ആദ്യ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ
- പട്ടം തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ ടെമ്പിൾ പോലീസ് സ്റ്റേഷൻ
- ഗുരുവായൂർ തൃശ്ശൂർ
No comments:
Post a Comment