Search This Blog

Saturday, August 14, 2021

കേരളത്തിലെ പ്രധാന നദികളും അവയുടെ നീളവും

 പെരിയാറിനെ നീളം

  • 244 കി മീ

 ഭാരതപ്പുഴയുടെ നീളം

  • 209 കി മീ

 പമ്പയുടെ നീളം

  • 176 കി മീ

 ചാലിയാറിനെ നീളം

  • 169 കി മീ

 ചാലക്കുടിപ്പുഴയുടെ നീളം

  • 145.5 കി മീ

 കടലുണ്ടി പുഴയുടെ നീളം

  • 130 കി മീ

 അച്ഛൻകോവിലാറിന്റെ നീളം

  • 128 കി മീ

 കല്ലട നദിയുടെ നീളം

  • 121കി മീ

 മൂവാറ്റുപുഴ നദിയുടെ നീളം

  • 121 കി മീ

 വളപട്ടണം പുഴയുടെ നീളം

  • 110 കി മീ

 ചന്ദ്രഗിരി പുഴയുടെ നീളം

  • 105 കി മീ

 നെയ്യാർ നദിയുടെ നീളം

  • 56 കി മീ

 മയ്യഴി പുഴയുടെ നീളം

  • 54 കി മീ

 മഞ്ചേശ്വരം പുഴയുടെ നീളം

  • 16 കി മീ

 കബനി നദിയുടെ നീളം

  • 240 കി മീ

 ഭവാനി നദിയുടെ നീളം

  • 217 കി മീ

 പാമ്പാർ നദിയുടെ നീളം

  • 31 കി മീ


No comments:

Post a Comment