Search This Blog

Sunday, August 8, 2021

കേരളത്തിന്റെ തെക്കേ അറ്റം

കേരളത്തിലെ തെക്കേ അറ്റത്തെ ജില്ല

  •  തിരുവനന്തപുരം

 കേരളത്തിലെ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം

  •  തിരുവനന്തപുരം

 കേരളത്തിലെ തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം

  •  നെയ്യാറ്റിൻകര

 കേരളത്തിലെ തെക്കേ അറ്റത്തെ താലൂക്ക്

  •  നെയ്യാറ്റിൻകര

 കേരളത്തിന്റെ തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത്

  •  പാറശ്ശാല

 കേരളത്തിന്റെ തെക്കേ അറ്റത്തെ ഗ്രാമം

  •  കളിയിക്കാവിള

 കേരളത്തിന്റെ തെക്കേ അറ്റത്തെ കോർപ്പറേഷൻ

  •  തിരുവനന്തപുരം

 കേരളത്തിലെ തെക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ

  •  പാറശ്ശാല 

 കേരളത്തിലെ തെക്കേ അറ്റത്തെ വന്യ ജീവി സങ്കേതം

  •  നെയ്യാർ വന്യജീവി സങ്കേതം

 കേരളത്തിന്റെ തെക്കേ അറ്റത്തെ നദി

  •  നെയ്യാർ

 കേരളത്തിന്റെ തെക്കേ അറ്റത്തെ തടാകം

  •  വേളി

 കേരളത്തിലെ തെക്കേ അറ്റത്തെ ശുദ്ധജല തടാകം

  •  വെള്ളായനി


2 comments: