Search This Blog

Sunday, August 8, 2021

കേരളത്തിന്റെ വടക്കേ അറ്റം

കേരളത്തിലെ വടക്കേ അറ്റത്തെ ജില്ല

  •  കാസർഗോഡ്

 കേരളത്തിലെ വടക്കേ അറ്റത്തെ ലോകസഭാ മണ്ഡലം

  •  കാസർഗോഡ്

 കേരളത്തിന്റെ വടക്കേ അറ്റത്തെ നിയമസഭാ മണ്ഡലം

  •  മഞ്ചേശ്വരം

 കേരളത്തിലെ വടക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത്

  •  മഞ്ചേശ്വരം

 കേരളത്തിലെ വടക്കേ അറ്റത്തെ ഗ്രാമം

  •  തലപ്പാടി

 കേരളത്തിലെ വടക്കേ അറ്റത്തെ കോർപ്പറേഷൻ

  •  കണ്ണൂർ

 കേരളത്തിലെ വടക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ

  •  മഞ്ചേശ്വരം

 കേരളത്തിലെ വടക്കേ അറ്റത്തെ വന്യ ജീവി സങ്കേതം

  •  ആറളം

 കേരളത്തിലെ വടക്കേ അറ്റത്തെ നദി

  • മഞ്ചേശ്വരം

 കേരളത്തിലെ വടക്കേ അറ്റത്തെ തടാകം

  •  ഉപ്പള കായൽ

 കേരളത്തിലെ വടക്കേ അറ്റത്തെ ശുദ്ധജല തടാകം

  •  പൂക്കോട് തടാകം


1 comment:

  1. കേരള തിത്തെ വടക്കെ അറ്റത്തുള്ള അതിർത്തിയുള്ള സംസ്ഥാനം

    ReplyDelete