KERALA PSC FACTS

Search This Blog

Pages

  • Home
  • Previous Question Paper

Saturday, December 12, 2020

ഇന്ത്യയുടെ മാഞ്ചസ്റ്റ്ർ

ഇന്ത്യയുടെ മാഞ്ചസ്റ്റ്ർ അഹമ്മദാബാദ്‌ 

കിഴക്കിന്റെ മാഞ്ചസ്റ്റർ  ഒസാക്ക (ജപ്പാന്‍)

തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റ്ർ കോയമ്പത്തൂര്‍  (തമിഴ്‌ നാട്‌)

വടക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റ്ർ കാണ്‍പൂര്‍ (ഉത്തര്‍പ്രദേശ്‌)

Posted by keralapscfacts at 10:47 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, December 3, 2020

കേരളത്തിലെ ജില്ലകൾ രൂപകൃതമായ വർഷം

തിരുവനന്തപുരം  ജില്ല രൂപീകൃതമായത്  1949 ജൂലൈ 1

കൊല്ലം ജില്ല  രൂപീകൃതമായത് 1949 ജൂലൈ 1

കോട്ടയം ജില്ല  രൂപീകൃതമായത് 1949 ജൂലൈ 1

തൃശ്ശൂർ  ജില്ല  രൂപീകൃതമായത് 1949 ജൂലൈ 1

പാലക്കാട്‌ ജില്ല  രൂപീകൃതമായത്  1947 ജനുവരി 1

കണ്ണൂർ ജില്ല  രൂപീകൃതമായത്  1957 ജനുവരി 1

കോഴിക്കോട് ജില്ല  രൂപീകൃതമായത്  1957 ജനവരി 1

ആലപ്പുഴ ജില്ല  രൂപീകൃതമായത്  1957 ഓഗസ്റ്റ് 17

എറണാകുളം ജില്ല  രൂപീകൃതമായത്  1958 ഏപ്രിൽ 1

മലപ്പുറം ജില്ല  രൂപീകൃതമായത്  1969 ജൂൺ 16

ഇടുക്കി ജില്ല  രൂപീകൃതമായത്  1972 ജനുവരി 26

വയനാട് ജില്ല  രൂപീകൃതമായത്  1980 നവംബർ 1

പത്തനംതിട്ട  ജില്ല  രൂപീകൃതമായത് 1982 നവംബർ 1

കാസർഗോഡ് ജില്ല  രൂപീകൃതമായത്  1984 മെയ്‌ 24


Posted by keralapscfacts at 9:56 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കേരളം

Friday, November 27, 2020

ജീവകങ്ങളും നാമാവും

 വിറ്റാമിൻ A . റേറ്റിനോൾ

വിറ്റാമിൻ B1. തയാമിൻ

വിറ്റാമിൻ B2. റൈബോഫ്ലാവിൻ

വിറ്റാമിൻ B3. നിയാസിൻ

വിറ്റാമിൻ B5 പന്തൊത്തെനിക് ആസിഡ്

വിറ്റാമിൻ B6. പിരിടോക്സിൻ

വിറ്റാമിൻ B7 ബിയോട്ടിൻ

വിറ്റാമിൻ B9 ഫോളിക് ആസിഡ്

വിറ്റാമിൻ B12 സയനോ കോബാലമിൻ

വിറ്റാമിൻ C അസ്കോർബിക് ആസിഡ്

വിറ്റാമിൻ D കൽസിഫെറോൾ

വിറ്റാമിൻ E ടോകോഫിറോൾ 

വിറ്റാമിൻ K ഫ്യ്ട്ടണടിയോൺ 





Posted by keralapscfacts at 10:43 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ബയോളജി

Monday, November 9, 2020

ആദ്യ സൈബർ പോലീസ് സ്റ്റേഷൻ

  •  ലോകത്തിലെ ആദ്യ സൈബർ ഫോറെൻസിക് ലബോറട്ടറി
  • ലോസ് ഏഞ്ചൽസ്
  • ഏഷ്യയിലെ   ആദ്യ സൈബർ ഫോറെൻസിക് ലബോറട്ടറി
  • ഹോങ്കോങ്
  • ഇന്ത്യയിലെ  ആദ്യ സൈബർ ഫോറെൻസിക് ലബോറട്ടറി
  • ത്രിപുര
  • ഇന്ത്യയിലെ  ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
  • ബാംഗ്ലൂർ
  • കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
  • പട്ടം.  തിരുവനന്തപുരം
  • ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ്‌ ഓഫീസ്
  • ചെന്നൈ
  • ഏഷ്യയിലെ ആദ്യ സൈബർ കോടതി
  • ഫിലിപ്പീൻസ്
  • ഇന്ത്യയിലെ ആദ്യ സൈബർ കോടതി
  • ന്യൂഡൽഹി
  • എല്ലാ ജില്ലയിലും സൈബർ പോലീസ് സ്റ്റേഷൻ നിലവിൽ വന്ന ആദ്യ സംസ്ഥാനം
  • മഹാരാഷ്ട്ര




Posted by keralapscfacts at 9:14 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, November 6, 2020

ഏറ്റവും കൂടുതൽ കടൽത്തീരം

  • ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള രാജ്യം
  • കാനഡ
  • ഏഷ്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള രാജ്യം
  • ഇൻഡോനേഷ്യ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള സംസ്ഥാനം
  • ഗുജറാത്ത്‌
  • ഇന്ത്യയിൽ ഏറ്റവും കുറവ് കടൽത്തീരം ഉള്ള സംസ്ഥാനം
  • ഗോവ
  • കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള ജില്ല
  • കണ്ണൂർ
  • കേരളയത്തിൽ ഏറ്റവും കുറവ്  കടൽത്തീരം ഉള്ള ജില്ല
  • കൊല്ലം
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽതീരമുള്ള ദക്ഷിണേ ദ്യൻ  സംസ്ഥാനം
  • ആന്ധ്രാപ്രദേശ്

Posted by keralapscfacts at 10:49 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, November 3, 2020

2020 എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?

 എഴുത്തച്ഛൻ  പുരസ്‌കാരം 2020
 സകരിയ

Posted by keralapscfacts at 11:44 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം, സാഹിത്യം

2020 പത്മ പ്രഭ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?


പത്മ പ്രഭ  പുരസ്‌കാരം 

 

 ശ്രീകുമാരൻ തബി

75000 രൂപയും പത്മരാഗകല്ല് പതിച്ച ഫലകവും 

Posted by keralapscfacts at 11:43 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം

ജെ സി ഡാനിയൽ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?


 2019 ലെ  ജെ സി ഡാനിയൽ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?

 

 

ഹരിഹരൻ
ചലച്ചിത്ര സംവിധയകൻ

Posted by keralapscfacts at 11:39 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം, സിനിമ

Saturday, October 17, 2020

2020 ചെറുകാട് അവാർഡ്

  2020 ചെറുകാട് അവാർഡ് ജേതാവ് 

ഡോക്ടർ എം പി പരമേശ്വരൻ 

കൃതി - കലഹരണമില്ലാത്ത സ്വാപ്നങ്ങൾ (ആത്മകഥ )


Posted by keralapscfacts at 11:50 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം, സാഹിത്യം

2020 സാമ്പത്തിക ശാസ്ത്ര നൊബേൽ ജേതാവ്

 2020 സാമ്പത്തിക ശാസ്ത്ര നൊബേൽ  ജേതാക്കൾ 

പോൾ ആർ മിൻഗ്രോമിൻ 

റോബർട്ട്‌ ബിവിൽസൺ 


Posted by keralapscfacts at 11:47 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: (INC), ആനുകാലികം, നൊബേൽ

Wednesday, October 14, 2020

സംസ്ഥാന ചലച്ചിത്ര അവാർഡ് 2020

സംസ്ഥാന ചലച്ചിത്ര അവാർഡ് 2020
2019 ലെ ചലച്ചിത്ര വിഭാഗം 


മികച്ച ചിത്രം                              :  വാസന്തി  - സംവിധാനം:   റഹ്മാൻ ബ്രദേഴ്‌സ്

മികച്ച രണ്ടാമത്തെ ചിത്രം    :  കെഞ്ചിര  -  സംവി : മനോജ് കാന

മികച്ച സംവിധായാകാൻ      :  ലിജോ ജോസ് പല്ലിശ്ശേരി  - ജെല്ലിക്കെട്ട്

മികച്ച നടൻ                                 :  സൂരജ് വെഞ്ഞാറമൂട് - 

                                                              ചിത്രം :ആഡ്രോയ്ഡ് കുഞ്ഞപ്പൻ
                                                              വികൃതി

മികച്ച നടി                                     : കനി കുസൃതി

 മികച്ച പിന്നണി ഗായിക        :  മാധുശ്രീ നാരായണൻ - കോളാമ്പി

മികച്ച ഗായകൻ                         : നജീം അർഷാദ്

മികച്ച കുട്ടിളുടെ ചിത്രം          : നാനി  - സംവി : സംവിത് ആനന്ദ്

Posted by keralapscfacts at 1:20 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം, സിനിമ

ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം

 ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം 

കേരളം

മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്സ്‌റൂം ഉള്ള ആദ്യ സംസ്ഥാനം

12.10.2020  പ്രഖ്യാപനം 

Posted by keralapscfacts at 12:45 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം, കേരളം

2020 ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗം ജേതാവ്


 2020 ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗം ജേതാവ് 


റാഫേൽ നദാൽ  ( സ്‌പെയിൻ )

Posted by keralapscfacts at 12:41 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം, സ്‌പോട്‌സ്

2020 ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം ജേതാവ്

 

iga swiatek

  2020 ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം ജേതാവ് 


ഇഗ സ്യാംതേക്ക്   (പോളണ്ട് )

Posted by keralapscfacts at 12:34 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം, സ്‌പോട്‌സ്

Sunday, October 11, 2020

വയലാർ അവാർഡ് 2020

 44 ആമത്  വയലാർ അവാർഡ്  - എഴാച്ചേരി രാമചന്ദ്രൻ ന് 

അവാർഡിനർഹമായ കവിത : ഒരു വെർജീനിയൻ വെയിൽ കാലം 

41 കവിത കളുടെ സമാഹാരം 


Posted by keralapscfacts at 11:05 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം, സാഹിത്യം

സമാധാന നൊബേൽ 2020

സമാധാന നൊബേൽ 2020 നേടിയത് 

ലോക ഭക്ഷ്യ പദ്ദതി ക്ക്  (W F P )

ഐക്യരാഷ്ട്രസഭയുടെ വിശക്കുന്നവന് ഭക്ഷണം എത്തിക്കുന്ന പദ്ദതി 

കോവിഡ് കാലത്തെ പ്രവർത്തനം കണക്കിലെടുത്താണ് പുരസ്‌കാരം 

1961 ൽ സ്ഥാപിതമായി 

റോം ആസ്‌ഥാനമായി പ്രവർത്തിക്കുന്നു 

2030 ആകുമ്പോഴേക്കും പട്ടിണി ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം 


Posted by keralapscfacts at 11:00 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം, നൊബേൽ 2020

Friday, October 9, 2020

2020 സാഹിത്യ നൊബേൽ സമ്മാനം

ലൂയിസ് ഗ്ലിക്ക്  -  അമേരിക്കൻ കവയിത്രി 
ആത്മഭാഷണങ്ങളുടെ കവയത്രി

കൃതികൾ 


ദി ട്രെ യoഫ് ഓഫ് അകിലസ്
ദി വൈൽഡ് ഐറിസ്

പുലിസ്റ്റർ സമ്മാനം 1993
നാഷണൽ ബുക്ക് അവാർഡ് 2014 

Posted by keralapscfacts at 2:06 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം, നൊബേൽ 2020

Wednesday, October 7, 2020

2020 രസതന്ത്ര നൊബേൽ സമ്മാനം ജേതാക്കൾ

 2020 രസതന്ത്ര  നൊബേൽ രണ്ടുപേർ പങ്കിട്ടു 

1. ഇമാനുവെൽ ഷാർപെന്റിയർ - ഫ്രഞ്ച് ഗവേഷക

2. ജെന്നിഫർ എ. ഡൗഡ്‌ന - അമേരിക്കൻ ബയോകെമിസ്റ്റ്

നൂതന ജീൻ എഡിറ്റിങ് സങ്കേതമായ ക്രിസ്‌പർ കാസ്-9(CRISPR/Cas9)  വികസിപ്പിച്ചു  (ജിനോം എഡിറ്റിംഗ് നു ) 

 

 

നൂതന ജീൻ എഡിറ്റിങ് സങ്കേതമായ ക്രിസ്‌പർ കാസ്-9(CRISPR/Cas9) വികസിപ്പിച്ച രണ്ട് വനിതാ ഗവേഷകർക്ക് ഈ വർഷത്തെ രസതന്ത്ര നൊബേൽ. ഫ്രഞ്ച് ഗവേഷക ഇമാനുവെൽ ഷാർപെന...

Read more at: https://www.mathrubhumi.com/print-edition/world/the-nobel-prize-in-chemistry-2020-was-awarded-jointly-to-emmanuelle-charpentier-and-jennifer-a-1.5111735
നൂതന ജീൻ എഡിറ്റിങ് സങ്കേതമായ ക്രിസ്‌പർ കാസ്-9(CRISPR/Cas9) വികസിപ്പിച്ച രണ്ട് വനിതാ ഗവേഷകർക്ക് ഈ വർഷത്തെ രസതന്ത്ര നൊബേൽ. ഫ്രഞ്ച് ഗവേഷക ഇമാനുവെൽ ഷാർപെന...

Read more at: https://www.mathrubhumi.com/print-edition/world/the-nobel-prize-in-chemistry-2020-was-awarded-jointly-to-emmanuelle-charpentier-and-jennifer-a-1.5111735
നൂതന ജീൻ എഡിറ്റിങ് സങ്കേതമായ ക്രിസ്‌പർ കാസ്-9(CRISPR/Cas9) വികസിപ്പിച്ച രണ്ട് വനിതാ ഗവേഷകർക്ക് ഈ വർഷത്തെ രസതന്ത്ര നൊബേൽ. ഫ്രഞ്ച് ഗവേഷക ഇമാനുവെൽ ഷാർപെന...

Read more at: https://www.mathrubhumi.com/print-edition/world/the-nobel-prize-in-chemistry-2020-was-awarded-jointly-to-emmanuelle-charpentier-and-jennifer-a-1.5111735
Posted by keralapscfacts at 11:21 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം, നൊബേൽ 2020

Tuesday, October 6, 2020

2020 ബൗതിക ശാസ്ത്ര നൊബേൽ സമ്മാനം ജേതാക്കൾ

 2020 ബൗതിക ശാസ്ത്ര  നൊബേൽ സമ്മാനം മൂന്നുപേർ പങ്കിട്ടു 

1. റോജർ പെൻറോസ് 

2. റെൻഹാഡ് ഗൻസൽ 

3. ആൻഡ്രിയ ഗെസ് 

പ്രപഞ്ചത്തിലെ നിഗുഢമായ തമോഗര്ത്തങ്ങളെ സംബന്ധിച്ച കണ്ടുപിടുത്തങ്ങൾക് (ബ്ലാക്ക് ഹോൾ ) 

Posted by keralapscfacts at 10:52 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം, നൊബേൽ 2020

2020 വൈദ്യ ശാസ്ത്ര നൊബേൽ ജേതാക്കൾ

 2020 വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനം മൂന്നുപേർ പങ്കിട്ടു 

1. ഹാർവി ആൾട്ടർ - അമേരിക്കൻ പൗരൻ 

2. ചാൾസ് റൈസ്  - അമേരിക്കൻ പൗരൻ

3. മൈക്കിൾ ഹാഫ്ടാൻ - ബ്രിട്ടീഷ് പൗരൻ

ഹെപ്പറ്റൈറ്റിസ് - സി വൈസിനെ കണ്ടെത്തിയതിനാണ് പുരസ്‌കാരം  ലഭിച്ചത് 


Posted by keralapscfacts at 10:42 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം, നൊബേൽ 2020

Monday, October 5, 2020

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം


 

  • ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം
    • അടൽ തുരങ്കം
  • അടൽ തുരങ്കം ബന്ധിപ്പിക്കുന്നത്  
    • ഹിമാചൽപ്രദേശിലെ മണാലിയിലെ ലൗ ഹൌൾ സ്പിതി താഴ് വര
  • നീളം : 
    • 9.02 കിലോമീറ്റർ
  • വീതി :
    • 10.5 മീറ്റർ
  • ഉദ്ഘാടനം:  
    • പ്രധാനമന്ത്രി നരേന്ദ്രമോദി
    • 03. ഒക്ടോബർ 2020
  • നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത് 
    • 2002 മാർച്ച് 26 
  • അടൽ തുരങ്കം പൂർത്തിയാക്കാൻ എടുത്ത സമയം 
    • 10 വർഷം
  • നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് 
    • കരസേനാ എൻജിനീയറിങ് വിഭാഗം ബോർഡർ റോഡ് ഓർഗനൈസേഷൻ
  • അടൽ തുരങ്കം ത്തിൻറെ ആദ്യകാല നാമം 
    • രോഹ്താങ് തുരങ്കം 
  • ആകൃതി
    • അടൽ തുരങ്കം നിർമ്മിക്കപ്പെട്ടിരിക്കുന്നത് കുതിരലാടം ത്തിന്റെ ആകൃതിയിൽ
  • അടൽ അടൽ തുരങ്കത്തിനു നൽകിയിരിക്കുന്ന വിശേഷണം 
    • ഹോസ്ഷൂ ആകൃതി
  • സമുദ്രനിരപ്പിൽ നിന്നും 10000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു
  • അടൽ തുരങ്കത്തിൽ ഉള്ളത് രണ്ടു വരി പാതയാണ്
  • അടൽ തുരങ്കത്തിൽ ഉടനീളം റേഡിയോ പ്രേക്ഷേപണ സംവിധാനം ഒരുക്കിയിട്ടുണ്ട്
Posted by keralapscfacts at 2:26 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ആനുകാലികം

Friday, October 2, 2020

ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴിക കല്ലുകൾ



മെക്കാളെ മിനുട്ട്  1835
ഇന്ത്യൻ വിദ്യാഭ്യാസത്തിന് നാഴികക്കല്ല് എന്നറിയപ്പെടുന്നു
ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആക്കി മാറ്റി
വില്യം ബാന്റിക്കി കൊണ്ടുവന്നു

വുഡ് ഡസ്പാച്ച് ആക്ട് 1854
ഇന്ത്യൻ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മാഗ്ന കാർട്ട എന്നറിയപ്പെടുന്നത്
കൊൽക്കത്ത മുംബൈ മദ്രാസ് യൂണിവേഴ്സിറ്റികൾ നിലവിൽ വരാൻ കാരണമായ കമ്മിറ്റി


ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ 1784
വില്യം ജോൺസ്

ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി 1884
എംജി റാനഡേ, തിലകൻ ,ജിജി അഗാർക്കർ

സെർവെൻറ് ഓഫ് ഇന്ത്യ സൊസൈറ്റി 1905
ഗോഖലെ

സെർവെൻറ് ഓഫ്  പീപ്പിൾ സൊസൈറ്റി 1921
ലജ്പത് റായി

പീപ്പിൾ എഡ്യൂക്കേഷണൽ സൊസൈറ്റി
1945
അംബേദ്കർ

വാർധ പദ്ധതി /നെയിം താലി 1937
ഗാന്ധിജി
സക്കീർ ഹുസൈൻ കമ്മീഷൻ പ്രകാരം സ്ഥാപിതമായി
നാഷണൽ എഡ്യൂക്കേഷൻ പോളിസി 1896

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്
ഗാന്ധി 1987
പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യം

നാഷണൽ ലിറ്ററസി മിഷൻ

1982 മെയ് 5

DPEP  District Primary Education Programme 1994

N A A C നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ 1994
യൂണിവേഴ്സിറ്റികൾക്ക് ഗ്രേഡ് നൽകുന്നു
ഉച്ചക്കഞ്ഞി പദ്ദതി 1995 ഓഗസ്റ്റ് 15

സർവ്വശിക്ഷാ അഭിയാൻ  SSA  2001
ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം
സർവ്വരും പഠിക്കുക സർവ്വരും വളരുക






Posted by keralapscfacts at 2:14 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ഇന്ത്യൻ വിദ്യാഭ്യാസം

Wednesday, September 30, 2020

വിദ്യാഭ്യാസ കമ്മീഷൻ

ഹണ്ടർ കമ്മീഷൻ

ഹണ്ടർ കമ്മീഷൻ അധ്യക്ഷൻ വില്യം ഹണ്ടർ
റിപ്പൺ പ്രഭു വിൻറെ കാലത്ത് നിലവിൽവന്നു
1882 ആണ് നിലവിൽ വന്നത്

രാധാകൃഷ്ണ കമ്മീഷൻ

1948
യുജിസി നിലവിൽ വരാൻ കാരണം
യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നു

മുതലിയാർ കമ്മീഷൻ 1952

സെക്കൻഡറി എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നു

കോത്താരി കമ്മീഷൻ 1964  66

ഇന്ത്യൻ വിദ്യാഭ്യാസ കമ്മീഷൻ എന്നറിയപ്പെടുന്നു
10+2+3 എന്ന വിദ്യാഭ്യാസ രീതി കൊണ്ടുവന്നു
ഇന്ത്യയുടെ ഭാവി ക്ലാസ് മുറികളിലാണ് എന്ന് പറഞ്ഞു


മറ്റു കമ്മീഷനുകൾ

സർജൻ കമ്മീഷൻ
സാഡ്‌ലർ കമ്മീഷൻ
സക്കീർ കമ്മീഷൻ
പാർത്ഥസാരഥി കമ്മീഷൻ
ഓപ്പൺ യൂണിവേഴ്സിറ്റികൾ നിലവിൽ വരാൻ കാരണമായി


                                                                                             





Posted by keralapscfacts at 3:17 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ഇന്ത്യൻ വിദ്യാഭ്യാസം

നളന്ദ സർവകലാശാല

അവശിഷ്ടം കണ്ടെത്തിയത്  രാജ്‌ഗീര് ബീഹാർ പാറ്റ്ന
അർത്ഥം : താമര സമ്മാനിക്കുന്ന ഇടം  
കുമാരഗുപ്തൻ നിർമിച്ചു AD 5
ഹുയാങ് സാങ് സന്ദർശിച്ചു
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാല
ലൈബ്രറി മന്ദിരം ധർമഗജെ
നശിപ്പിച്ചത് ഭക്തിയാർ ഗിൽജി -കുത്തബ്ബ് ബുദീൻ ഇബെക്കിന്റെ കുതിരപ്പടയാളി



Posted by keralapscfacts at 3:14 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ഇന്ത്യൻ വിദ്യാഭ്യാസം

Thursday, September 3, 2020

ചുരങ്ങൾ

  • ഖൈബർ ചുരം  -  പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് -    പാകിസ്ഥാൻ 
  • ബൂലാ ൻ  ചുരം  - പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബന്ധിപ്പിക്കുന്നു  : സ്ഥിതി ചെയ്യുന്നത് -     പാകിസ്ഥാൻ

  • സോജിലാ ചുരം -  ശ്രീനഗർ കാർഗിൽ ബന്ധിപ്പിക്കുന്നു   : സ്ഥിതി ചെയ്യുന്നത് -    ജമ്മുകശ്മീർ

  • ബിനിഹാൽ  ചുരം -    ജമ്മു ശ്രീനഗർബന്ധിപ്പിക്കുന്നു  : സ്ഥിതി ചെയ്യുന്നത് -    ജമ്മുകശ്മീർ
  •  ഖാർഡുൻഗ് ലാ ചുരം -  ലേ സിയാച്ചിൻബന്ധിപ്പിക്കുന്നു : സ്ഥിതി ചെയ്യുന്നത് -    ജമ്മുകശ്മീർ
  • ഷിപ്പിക്കില്ല ചുരം -  ഹിമാചൽ ടിബറ്റ് ബന്ധിപ്പിക്കുന്നു. : സ്ഥിതി ചെയ്യുന്നത് -    ഹിമാചൽ
  • രോഹ്താങ് ചുരം -  കുളു സ്പിതി ബന്ധിപ്പിക്കുന്നു   : സ്ഥിതി ചെയ്യുന്നത് -    ഹിമാചൽ

  • ബാരലാച്ച ചുരം -  ലാഹോർ ലഡാക്ക്ബന്ധിപ്പിക്കുന്നു  : സ്ഥിതി ചെയ്യുന്നത് -    ഹിമാചൽ
  • നാഥുല ചുരം -  സിക്കിം ടിബറ്റ് ബന്ധിപ്പിക്കുന്നു   : സ്ഥിതി ചെയ്യുന്നത് -    സിക്കിം
  • ജലപില ചുരം -  സിങ്കിം ലാസ ബന്ധിപ്പിക്കുന്നു   : സ്ഥിതി ചെയ്യുന്നത് -    സിക്കിം
  • ലുപുലേഖ് ചുരം -  ഉത്തരാഖണ്ഡ് ടിബറ്റ്  ബന്ധിപ്പിക്കുന്നു   : സ്ഥിതി ചെയ്യുന്നത് -    ഉത്തരാഖണ്ഡ്
  • ബോഡിലാ ചുരം -  അരുണാചൽ ടിബറ്റ്  ബന്ധിപ്പിക്കുന്നു   : സ്ഥിതി ചെയ്യുന്നത് -    അരുണാചൽ
  • ദിഹാങ് ചുരം -  അരുണാചൽ മാൻഡ്‌ലെ  ബന്ധിപ്പിക്കുന്നു   : സ്ഥിതി ചെയ്യുന്നത് -    അരുണാചൽ
  • പാലക്കാട്‌ ചുരം -  പാലക്കാട്‌ കോയമ്പത്തൂർ  ബന്ധിപ്പിക്കുന്നു  : സ്ഥിതി ചെയ്യുന്നത് -   കേരളം 
Posted by keralapscfacts at 11:36 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ഇന്ത്യൻ അതിർത്തി, ഭൂമി ശാസ്ത്രം

വാഹന രെജിസ്റ്ററേഷൻ നമ്പറുകളും സ്ഥലങ്ങളും

KL 01  തിരുവനന്തപുരം 

KL 02  കൊല്ലം 

KL 03  പത്തനംതിട്ട 

KL 04  ആലപ്പുഴ 

KL 05  കോട്ടയം 

KL 06   ഇടുക്കി 

KL 07  എറണാകുളം 

KL 08  തൃശൂർ 

KL 09  പാലക്കാട്‌ 

KL 10  മലപ്പുറം 

KL 11  കോഴിക്കോട് 

KL 12  വയനാട് 

KL 13  കണ്ണൂർ 

KL 14  കാസർക്കോട് 

KL 15  KSRTC 

KL 16  ആറ്റിങ്ങൽ 

KL 17  മുവാറ്റുപുഴ 

KL 18  വടകര 

KL 19  പാറശ്ശാല 

KL 20  നെയ്യാറ്റിൻകര 

KL 21  നെടുമങ്ങാട് 

KL 22  കഴക്കൂട്ടം 

KL 23  കരുനാഗപ്പള്ളി 

KL 24  കൊട്ടാരക്കര 

KL 25  പുനലൂർ

KL 26  അടൂർ 

KL 27  തിരുവല്ല 

KL 28  മുല്ലപ്പള്ളി 

KL 29 കായംകുളം 

KL 30  ചെങ്ങന്നൂർ 

KL 31  മാവേലിക്കര 

KL 32  ചേർത്തല 

KL 33  ചങ്ങനാശ്ശേരി 

KL 34  കാഞ്ഞിരപ്പള്ളി 

KL 35  പാലാ 

KL 36  വൈക്കം 

KL 37  വണ്ടിപ്പെരിയാർ 

KL 38  തൊടുപുഴ 

KL 39  തൃപ്പൂണിത്തുറ 

KL 40  പെരുബാവൂർ 

KL 41  ആലുവ 

KL 42  നോർത്ത് പറവൂർ 

KL 43  മട്ടാഞ്ചേരി 

KL 44  കോതമംഗലം 

KL 45  ഇരിങ്ങാലക്കുട 

KL 46  ഗുരുവായൂർ 

KL 47  കൊടുങ്ങല്ലൂർ 

KL 48  വടക്കാഞ്ചേരി 

KL 49  ആലത്തൂർ 

KL 50  മണ്ണാർക്കാട് 

KL 51  ഒറ്റപ്പാലം 

KL 52  പട്ടാമ്പി 

KL 53  പെരിന്തൽമണ്ണ 

KL 54  പൊന്നാനി 

KL 55  തിരൂർ 

KL 56  കൊയിലാണ്ടി 

KL 57  കൊടുവള്ളി 

KL 58  തലശ്ശേരി 

KL 59  തളിപ്പറമ്പാ 

KL 60  കാഞ്ഞങ്ങാട് 

KL 61  കുന്നത്തൂർ 

KL 62  റാന്നി 

KL 63  അങ്കമാലി 

KL 64  ചാലക്കുടി 

KL 65  തിരൂരങ്ങാടി 

KL 66  കുട്ടനാട് 

KL 67  ഉഴവൂർ 

KL 68  ദേവികുളം 

KL 69  ഉടുമ്പൻ ചോല 

KL 70  ചിറ്റൂർ 

KL 71  നിലമ്പൂർ 

KL 72  മാനന്തവാടി 

KL 73  സുൽത്താൻ ബത്തേരി 

KL 74  കാട്ടാകട 

KL 75  വർക്കല 

KL 76  സൗത് പറവൂർ 

KL 77  പത്തനാപുരം 

KL 78  കോന്നി 

KL 79  പിറവം 

KL 80  കൊണ്ടോട്ടി 

KL 81  ഫറോക്ക് 

KL 82  ഇരിട്ടി 

KL 83  പയ്യന്നൂർ 

KL 84  വെള്ളരിക്കുണ്ട് 

KL 85 മഞ്ചേശ്വരം 

Posted by keralapscfacts at 11:19 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Wednesday, September 2, 2020

ശ്രീനാരായണഗുരു

 

  • ജനനം   :  1856 ആഗസ്റ്റ് 20 
  • ജന്മ സ്ഥലം  :   ചെമ്പഴന്തി തിരുവനന്തപുരം ജില്ല 
  • ജന്മഗൃഹം   :   വയൽവാരം വീട് 
  • കുട്ടിക്കാലത്തെ പേര്  :  നാരായണൻ 
  • പിതാവിൻറെ പേര് :  മാടനാശാൻ 
  • ഭാര്യ  :  കാളിയമ്മ 
  • സമാധിയായ വർഷം   :  1928 സെപ്റ്റംബർ 20 

 

  • കേരള നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് 
    • ശ്രീനാരായണഗുരു 
  • ശ്രീനാരായണഗുരു ഹഠയോഗവിദ്യ അഭ്യസിച്ചത് 
    • തൈക്കാട് അയ്യ
  • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
    • ശ്രീനാരായണഗുരു 
  • ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
    • ശ്രീനാരായണഗുരു 
  • നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
    • ശ്രീനാരായണഗുരു 
  • ജനനവും മരണവും അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുള്ള ഏക നവോത്ഥാനനായകൻ 
    • ശ്രീനാരായണഗുരു 
  • ജീവിച്ചിരിക്കെ പ്രതിമ സ്ഥാപിക്കപ്പെട്ട നവോദാന നായകൻ
    • ശ്രീനാരായണഗുരു 
  • ശ്രീ നാരായണഗുരു അരുവിപ്പുറത്തെ ക്ഷേത്രം പണികഴിപ്പിച്ച വർഷം 
    • 1887
  • ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം 
    • 1888
  • ശ്രീനാരായണഗുരുവിനെ ജ്ഞാനോദയം ലഭിച്ച ജ്ഞാനോദയം ലഭിച്ച സ്ഥലം 
    • പള്ളിത്തോട്ടം ഗുഹ മരുത്വാമല
  • അരുവിപ്പുറം സ്ഥിതി ചെയ്യുന്ന സ്ഥലം 
    • നെയ്യാറ്റിൻകര തിരുവനന്തപുരം
  • ആലുവ അദ്വൈത ആശ്രമം സ്ഥിതി ചെയ്യുന്ന നദീ തീരം 
    • പെരിയാർ
  • ആലുവ അദ്വൈതാശ്രമത്തിൽ വച്ച് സർവ്വമത സമ്മേളനം നടത്തിയ വർഷം 
    • 1924
  • ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം
    • കളവൻകോട് ക്ഷേത്രം
  • ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ആദ്യമായി അനാച്ഛാദനം ചെയ്യപ്പെട്ട സ്ഥലം 
    • തലശ്ശേരി
  • ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം 
    • 1925 മാർച്ച് 12
  • ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്ത വ്യക്തി 
    • എൻ കുമാരൻ
  • ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച വ്യക്തി 
    • ജി ശങ്കരക്കുറുപ്പ്
  • ശ്രീനാരായണ ഗുരുവിന്റെ തമിഴ് 
    • കൃതി തേവര പതീകങ്ങൾ
  • ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം 
    • ശിവഗിരി
  • എസ് എൻ ഡി പി യുടെ ആദ്യ വനാന്ത അധ്യക്ഷൻ ആര് 
    • ശ്രീനാരായണഗുരു
  • ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന 
    • ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
  • ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികൾക്ക് സമർപ്പിച്ച രചന 
    • നവമഞ്ജരി
  • മതമേതായാലും മനുഷ്യൻ നന്നായാൽ മതി... വിദ്യ കൊണ്ട് പ്രബുദ്ധരാകുക സംഘടനകൊണ്ട് ശക്തരാകുക എന്നിങ്ങനെ പറഞ്ഞത് ശ്രീനാരായണഗുരു
  • ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വചനം എഴുതിവച്ചിരിക്കുന്നത് എവിടെ 
    • അരുവിപ്പുറം ക്ഷേത്ര കവാടത്തിൽ
  • ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതി ചെയ്യുന്നത് 
    • കൈതമുക്ക് തിരുവനന്തപുരം
  • ശ്രീനാരായണ ഗുരുവിന്റെ ആത്മീയ പിൻഗാമി 
    • ശ്രീ ബോധാനന്ദ സ്വാമികൾ
  • ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ വിദേശി 
    • ഏണസ്റ്റ് ക്ലർക്ക്
  • ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്നത് 
    • കന്നേറ്റി കായൽ കരുനാഗപ്പള്ളി
  • ശ്രീനാരായണ ജയന്തി ബോട്ട് റേസ് നടക്കുന്ന സ്ഥലം 
    • കുമരകം
  • ശ്രീനാരായണ ഗുരുവിന്റെ അവസാന ശിഷ്യൻ 
    • ആനന്ദതീർത്ഥൻ
  • ശ്രീനാരായണ ഗുരു പല്പുവിനെ കണ്ടുമുട്ടിയ വർഷംവിനെ കണ്ടുമുട്ടിയ വർഷം 
    • 1895 ബാംഗ്ലൂർ
  • ശ്രീനാരായണ ഗുരു അയ്യങ്കാളിയെ കണ്ടുമുട്ടിയ വർഷം 
    • 1912 ബലരാമപുരം
  • ശ്രീനാരായണഗുരു വാഗ്ഭടാനന്ദനെ കണ്ടുമുട്ടിയ വർഷം 
    • 1914 അദ്വൈതാശ്രമം 
  • രവീന്ദ്രനാഥടാഗോർ ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ച വർഷം 
    • 1922 ശിവഗിരി
  • ശ്രീനാരായണഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്തത് 
    • കുമാരനാശാൻ
  • ശ്രീനാരായണ ഗുരുവിന്റെ രചനകൾ

  • ആത്മോപദേശശതകം
  • ശിവശതകം
  • ദൈവദശകം
  • ദർശനമാല
  • ഫെയ്ത് ദീപിക
  • ജാതി ലക്ഷണം
  • ജാതിമീമാംസ
  • ജാതി നിർണ്ണയം
  • ജീവകാരുണ്യ പഞ്ചകം


Posted by keralapscfacts at 3:38 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: നവോദ്ധാനം

Friday, August 28, 2020

ഇന്ത്യൻ റെയിൽവേ സോണുകളും അവയുടെ ആസ്ഥാനങ്ങളും

ഇന്ത്യൻ റെയിൽവേ സോണുകൾ  -  18 

  • മധ്യ റെയിൽവേയുടെ ആസ്ഥാനം   -  മുംബൈ 
  • കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം   -  കൊൽക്കത്ത 
  • ഉത്തര റെയിൽവേയുടെ ആസ്ഥാനം    -  ന്യൂഡൽഹി 
  • ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം    -  ചെന്നൈ 
  • പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം   -  മുംബൈ ചർച് ഗേറ്റ് 
  • കിഴക്കൻ മധ്യ റെയിൽവേയുടെ ആസ്ഥാനം    -  കൊൽക്കത്ത 
  • വടക്കൻ മധ്യ റെയിൽവേയുടെ ആസ്ഥാനം    -  അലഹബാദ് 
  • ദക്ഷിണ മധ്യ റെയിൽവേയുടെ ആസ്ഥാനം     -   സെക്കന്ദരാബാദ് 
  • പടിഞ്ഞാറൻ മധ്യ റെയിൽവേയുടെ ആസ്ഥാനം     -   ജബൽപൂർ 
  • വടക്ക് കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം     -   ഗോരഖ് പൂർ 
  • വടക്ക് പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം   -   ജയ്‌പൂർ 
  • തെക്ക് പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം     -   ഹൂബ്ലി 
  • തെക്ക് കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം     -   കൊൽക്കത്ത 
  • കിഴക്കൻ തീരദേശ റെയിൽവേയുടെ ആസ്ഥാനം    -   ഭുവനേശ്വർ 
  • തെക്ക് കിഴക്കൻ മധ്യ റെയിൽവേയുടെ ആസ്ഥാനം     -   ബിലാസ്പൂർ 
  • വടക്ക് കിഴക്കൻ അതിർത്തി റെയിൽവേയുടെ ആസ്ഥാനം    -  ഗുവാഹത്തി 
  • ദക്ഷിണ തീരദേശ റെയിൽവേയുടെ ആസ്ഥാനം    -  വിശാഖപട്ടണം 
  • മെട്രോ റെയിൽവേയുടെ ആസ്ഥാനം    -   കൊൽക്കത്ത 

Posted by keralapscfacts at 10:04 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ഗതാഗതം

ശാസ്ത്രീയ നാമം

  •  തുളസി യുടെ ശാസ്ത്രീയ നാമം    :         ഓസിമം സാങ്റ്റo
  • കണിക്കൊന്നയുടെ ശാസ്ത്രീയ നാമം  :       കാസിയ ഫിസ്റ്റുല 
  • പാറ്റയുടെ ശാസ്ത്രീയ നാമം    :     പെരിപ്ലനേറ്റ അമേരിക്കനാ 
  • നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം    :     സ്ട്രോബിലാസ് കുന്തിയാന 
  • മയിലിന്റെ ശാസ്ത്രീയ നാമം    :     പവോക്രിസ്റ്ററ്റസ് 
  • പേരാലിന്റെ   ശാസ്ത്രീയ നാമം   :      ഫൈക്കസ് ബംഗാലൻസിസ് 
  • താമരയുടെ ശാസ്ത്രീയ നാമം     :      നിലാബോ ന്യൂസിഫെറ 
  • മാങ്ങയുടെ ശാസ്ത്രീയ നാമം      :      മഞ്ജിഫെറ ഇൻഡിക്ക 
  • ആനയുടെ  ശാസ്ത്രീയ നാമം     :      എലിഫസ്‌ മാക്സിമസ് 
  • നെല്ല്ന്റെ ശാസ്ത്രീയ നാമം         :     ഒറൈസ സാറ്റെവ 
  • സിംഹംത്തി ന്റെ ശാസ്ത്രീയ നാമം        :    പാന്തേറ ലിയോ
Posted by keralapscfacts at 12:22 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

കേരളത്തിലെ പ്രധാന വള്ളം കളികൾ

ആറന്മുള ഉത്രട്ടാതി വള്ളം കളി നടക്കുന്ന കായൽ

  • പമ്പ 

നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന കായൽ

  • പുന്നമട കായൽ 

പായിപ്പാട് വള്ളം കളി നടക്കുന്ന കായൽ  

  • പായിപ്പാട് 

ചമ്പക്കുളം വള്ളം കളി നടക്കുന്ന കായൽ  

  • പമ്പ 

നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന കായൽ  

  • പുന്നമട 

മദർ തെരേസ വള്ളം കളി നടക്കുന്ന കായൽ 

  • അച്ഛൻ കോവിലാർ 

കുമരകം വള്ളം കളി നടക്കുന്ന കായൽ 

  • കോട്ടയം 

പ്രസിഡൻസ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ

  •  അഷ്ടമുടി കായൽ

അയ്യങ്കാളി വള്ളംകളി നടക്കുന്ന കായൽ

  •  വെള്ളായണി കായൽ

ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ 

  •  കന്നേറ്റി കായൽ

നാരായണ ജയന്തി വള്ളംകളി നടക്കുന്ന കായൽ 

  •  കുമരകം

രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായൽ

  •  പുളിക്കുന്ന്

ഇന്ദിരാഗാന്ധി വള്ളംകളി നടക്കുന്ന കായൽ 

  •  കൊച്ചി കായൽ

 താഴത്തങ്ങാടി ബോട്ട് റേസ് നടക്കുന്നത്മീ

  • നച്ചിലാർ 

Posted by keralapscfacts at 12:01 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കേരളം

Thursday, August 27, 2020

ഡിസംബർ

  2     കമ്പ്യൂട്ടർ ലിറ്ററസി ദിനം

  2     ദേ ശിയ മലിനീകരണ നിയന്ത്രണ ദിനം  

  3     ലോക വികലാങ്ക ദിന 

  5     ആദരാഷ്ട്ര മണ്ണ് ദിനം

  6     മഹാ പരി നിർവാൻ ദിവസം

10     ലോക മനുഷ്യാവകാശ ദിനം 

10     നൊബേൽ ദിനം  

14     ദേശീയ ഊർജം സംരക്ഷണ ദിനം 

16     നിർഭയ ദിനം

Posted by keralapscfacts at 11:24 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, August 24, 2020

സെപ്റ്റംബർ


 2     നാളികേര ദിനം
 5     അദ്ധ്യാപക ദിനം
 8     ദേശീയ സാക്ഷരത ദിനം
10    ലോക ആത്മഹത്യ പ്രതിരോധ ദിനം
14    ദേശിയ ഹിന്ദി ദിനം
15    എഞ്ചിനീയർ ദിനം
16    ഓസോൺ ദിനം
18    ലോക മുള ദിനം
21    ലോക അൽഷിമേഴ്‌സ് ദിനം
26.   ദേശീയ ബധിര ദിനം
27    ലോക വിനോദസഞ്ചാര ദിനം
27    ലോക സമ്മദിദായക ദിനം
28    ലോക റാബീസ് ദിനം
29    ലോക ഹൃദയ ദിനം

Posted by keralapscfacts at 4:11 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Preliminary Syllabus for 10 th Level Examination

 GENERAL KNOWLEDGE CURRENT AFFAIRS AND RENAISSANCE IN KERALA

  • ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്‌കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല -  ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും പ്രതേകിച്ചു കേരളത്തിലെയും സമകാലിക സംഭവങ്ങൾ 
  • ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകൾ അതിർത്തികളും അതിരുകളും ഉർജ്ജമേഖല യിലും ഗതാഗത വാർത്താവിനിമയ മേഖലയിലും പുരോഗതി പ്രധാന വ്യവസായങ്ങൾ എന്നിവയെ സമ്പാദിച്ച പ്രാഥമിക അറിവ്
  • ഇന്ത്യയുടെ സ്വശ്രയവുമായിബന്ധപ്പെട്ട  രാഷ്‌ടീയവും സാമൂഹികവും സംസാകാരികവും മായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ ദേശീയ പ്രസ്ഥാനങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ തുടങ്ങിയവ 
  • ഒരു പൗരന്റെ അവകാശങ്ങളും കടമകളും ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ ദേശീയ പതാക , ദേശീയ ഗീതം , ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യവകാശ  കമ്മീഷനുകൾ എന്നിവ സംബന്ധിച്ച അറിവുകളും 
  • കേരളത്തിന്റെ  അടിസ്ഥാന വിവരങ്ങൾ നദികളും കായലുകളും വിവിധ വൈദ്യുത പദ്ദതികൾ, വന്യജീവി സങ്കേതങ്ങൾ,  ദേശീയ ഉദ്യാനം, മത്സ്യബന്ധനം, കായികരംഗം ,തുടഗിയവയെകുറിച്ചുള്ള അറിവ്
  • ഇന്ത്യയിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും ത്തിനു പിന്നിൽ പ്രവർത്തിച്ചവരും കേരളത്തിലെ സാമൂഹിക പരിഷ്കരണവും, അയ്യൻ‌കാളി ,ചട്ടമ്പി സ്വാമികൾ ,ശ്രീനാരായണ ഗുരു ,പണ്ഡിറ്റ് കറുപ്പൻ ,വി ടി ഭട്ടത്തിരിപ്പാട്, കുമാരഗുരു ,മാനത്തു പദ്മനാഭൻ,  തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കൾ 

 

GENERAL SCIENCE

Natural Science

  • മനുഷ്യ ശരീരത്തെ കുറിച്ച പൊതു അറിവ് 
  • ജീവകങ്ങളും ,അപര്യാപതതാ രോഗങ്ങളും 
  • രോഗങ്ങളും, രോഗകാരികളും 
  • കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ 
  • കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ 
  • വനങ്ങളും വനവിഭവങ്ങളും 
  • പരിസ്ഥിതിയും പരിസ്ഥിതി പ്രശനങ്ങളും 

Physical Science

  • ആറ്റവും ആറ്റത്തിന്റെ ഘടനയും
  • ആയിരുകളും ധാതുക്കളും
  • മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
  • ഹൈഡ്രജനും ഓക്സിജനും
  • രസതന്ത്രം ദൈനദിന ജീവിതത്തിൽ
  • ദ്രവ്യവും പിണ്ഡവും
  • പ്രവർത്തിയും ഊർജവും
  • ഊർജവും അതിന്റെ പരിവർത്തനവും
  • താപവും ഊഷ്മാവും
  • പ്രകൃതിയിലെ ചലനവും ബലവും
  • ശബ്ദവും പ്രകാശവും
  • സൗരയൂഥവും സവിശേഷതകളും

 

ലഘുഗണിതം

  • സംഖ്യയും അടിസ്ഥാന ക്രിയയും
  • ലസാഗു , ഉസാഘ
  • ഭിന്നസംഖ്യകൾ
  • ദശാംശസംഖ്യകൾ
  • വർഗ്ഗവും വർഗമൂലവും
  • ശരാശരി
  • ലാഭവും നഷ്ടവും
  • സമയവും ദൂരവും


മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും

  • ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
  • സ്രെണികൾ
  • സമാനബന്ധങ്ങൾ
  • തരം തിരിക്കൽ
  • അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
  • ഒറ്റയാനെ കണ്ടെത്തൽ
  • വയസുമായി ബന്ധപ്പെട്ട പ്രശ്നം
  • സ്ഥാനനിർണയം
Posted by keralapscfacts at 3:00 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

About Me

keralapscfacts
View my complete profile
  • ആനുകാലികം
  • കേരളം
  • ക്വിസ്
  • അനുബന്ധ ചോദ്യങ്ങൾ
  • നൊബേൽ 2020
  • ഭരണഘടന
  • സ്‌പോട്‌സ്
  • Test your GK
  • മഹാത്മാ ഗാന്ധി
  • സാഹിത്യം
  • English
  • Independent day quiz // സ്വാതന്ത്ര്യ ദിന ക്വിസ്
  • Previous Question Paper
  • ഇന്ത്യൻ വിദ്യാഭ്യാസം
  • ഭൂമി ശാസ്ത്രം
  • സ്വതന്ത്ര സമരം
  • (INC)
  • Days / ദിനങ്ങൾ
  • Related fact
  • ഇന്ത്യൻ സംസ്ഥാനം
  • ഗതാഗതം
  • നവോദ്ധാനം
  • നൊബേൽ
  • ബയോളജി
  • സിനിമ
  • Helpline number
  • അണവ നിലയം
  • അവാർഡ്
  • ഇന്ത്യൻ അതിർത്തി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌
  • ഇൻഫർമേഷൻ ടെക്നോളജി
  • കേരളത്തിലെ നദികൾ
  • ദേശീയ ഉദ്യാനം
  • പൊളിറ്റിക്സ്
  • ലോകം/world

Pages

  • Kerala Facts
  • അവാർഡ്
  • English
  • FACT ABOUT INDIA
  • ദിനങ്ങൾ പ്രത്യേകതകൾ
  • സംസ്ഥാനങ്ങളിലൂടെ
  • ജീവശാസ്ത്രം
  • നവോദ്ധാനം

Translate

EXTERNAL LINK

  • HOME
  • SCHOOL TEXT BOOK
  • KERALA PSC ONE TIME REGISTERATION

Blog Archive

  • ►  2022 (16)
    • ►  May (7)
    • ►  April (2)
    • ►  March (3)
    • ►  February (1)
    • ►  January (3)
  • ►  2021 (35)
    • ►  December (6)
    • ►  November (5)
    • ►  August (9)
    • ►  July (3)
    • ►  June (2)
    • ►  May (5)
    • ►  April (2)
    • ►  January (3)
  • ▼  2020 (108)
    • ▼  December (2)
      • ഇന്ത്യയുടെ മാഞ്ചസ്റ്റ്ർ
      • കേരളത്തിലെ ജില്ലകൾ രൂപകൃതമായ വർഷം
    • ►  November (6)
      • ജീവകങ്ങളും നാമാവും
      • ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
      • ഏറ്റവും കൂടുതൽ കടൽത്തീരം
      • 2020 എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
      • 2020 പത്മ പ്രഭ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
      • ജെ സി ഡാനിയൽ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
    • ►  October (14)
      • 2020 ചെറുകാട് അവാർഡ്
      • 2020 സാമ്പത്തിക ശാസ്ത്ര നൊബേൽ ജേതാവ്
      • സംസ്ഥാന ചലച്ചിത്ര അവാർഡ് 2020
      • ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം
      • 2020 ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗം ജേതാവ്
      • 2020 ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം ജേതാവ്
      • വയലാർ അവാർഡ് 2020
      • സമാധാന നൊബേൽ 2020
      • 2020 സാഹിത്യ നൊബേൽ സമ്മാനം
      • 2020 രസതന്ത്ര നൊബേൽ സമ്മാനം ജേതാക്കൾ
      • 2020 ബൗതിക ശാസ്ത്ര നൊബേൽ സമ്മാനം ജേതാക്കൾ
      • 2020 വൈദ്യ ശാസ്ത്ര നൊബേൽ ജേതാക്കൾ
      • ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം
      • ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴിക കല്ലുകൾ
    • ►  September (5)
      • വിദ്യാഭ്യാസ കമ്മീഷൻ
      • നളന്ദ സർവകലാശാല
      • ചുരങ്ങൾ
      • വാഹന രെജിസ്റ്ററേഷൻ നമ്പറുകളും സ്ഥലങ്ങളും
      • ശ്രീനാരായണഗുരു
    • ►  August (26)
      • ഇന്ത്യൻ റെയിൽവേ സോണുകളും അവയുടെ ആസ്ഥാനങ്ങളും
      • ശാസ്ത്രീയ നാമം
      • കേരളത്തിലെ പ്രധാന വള്ളം കളികൾ
      • ഡിസംബർ
      • സെപ്റ്റംബർ
      • Preliminary Syllabus for 10 th Level Examination
    • ►  July (38)
    • ►  June (9)
    • ►  May (8)

Subscribe To

Posts
Atom
Posts
All Comments
Atom
All Comments

Wikipedia

Search results

Simple theme. Powered by Blogger.